"വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 6: വരി 6:
=='''പ്രവേശനോത്സവം'''==
=='''പ്രവേശനോത്സവം'''==
[[പ്രമാണം:48239_pravesanolsavam-19.jpg|right|250px]]
[[പ്രമാണം:48239_pravesanolsavam-19.jpg|right|250px]]

ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 12 ന് വിപുലമായി പുതിയ കുട്ടികളെ വരവേൽക്കുന്നതിനു വേണ്ടി വളരെ വർണ്ണാഭമായ രീതിയിൽ ആഘോഷിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് നളിനി.പി, സ്കൂൾ മാനേജർ ഗംഗാധരൻ.യു.പി, പി.ടി.എ പ്രസിഡന്റ് ജമീല.പി എന്നിവർ പങ്കെടുത്ത ചടങ്ങിൽ സ്കൂൾ മാനേജർ യു.പി.ഗംഗാധരൻ അക്ഷര വെളിച്ചം തേടി സ്കൂളിലേക്ക് കടന്നു വന്ന പുതിയ കൂട്ടുകാർക്ക് മധുരം നൽകിക്കൊണ്ട് പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. തുടർന്ന് അധ്യാപകരും പി ടി എ ഭാരവാഹികളും ചേർന്ന് ബലൂൺ വിതരണം, പുതിയ കുട്ടികളുടെ പാട്ടുകൾ, ഡാൻസുകൾ എന്നിവയും നടന്നു.

ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 12 ന് പുതിയ കുട്ടികളെ വരവേൽക്കുന്നതിനു വേണ്ടി വളരെ വർണ്ണാഭമായ രീതിയിൽ ആഘോഷിച്ചു. സ്കൂൾ മാനേജർ ഗംഗാധരൻ.യു.പി, പ്രധാന അദ്ധ്യാപിക നളിനി.പി, പി.ടി.എ പ്രസിഡന്റ് ജമീല.പി എന്നിവർ പങ്കെടുത്ത ചടങ്ങിൽ സ്കൂൾ മാനേജർ യു.പി.ഗംഗാധരൻ അക്ഷര വെളിച്ചം തേടി സ്കൂളിലേക്ക് കടന്നു വന്ന പുതിയ കൂട്ടുകാർക്ക് മധുരം നൽകിക്കൊണ്ട് പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. തുടർന്ന് അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് ബലൂൺ വിതരണം, പുതിയ കുട്ടികളുടെ പാട്ടുകൾ, ഡാൻസുകൾ എന്നിവയും നടന്നു.
സ്കൂളിന്റെ സമീപത്തുള്ള ക്ലബ്ബുകളായ വോൾക്കാനോ, കാസ്കോ എന്നിവയിലെ അംഗങ്ങളുടെ വകയായി കുട്ടികൾക്ക് ലഡു വിതരണവും ഉണ്ടായിരുന്നു..

സ്കൂളിന്റെ സമീപത്തുള്ള ക്ലബ്ബുകളായ വോൾക്കാനോ, കാസ്കോ എന്നിവയിലെ അംഗങ്ങളുടെ വകയായി കുട്ടികൾക്ക് ലഡു വിതരണവും ഉണ്ടായിരുന്നു.

=='''ഹലോ ഇംഗ്ലീഷ് '''==
=='''ഹലോ ഇംഗ്ലീഷ് '''==

സ്കൂളിൽ ഒന്ന് മുതൽ എഴു വരെ ക്ലാസ്സുകളിലായി ഇംഗ്ലീഷ് മീഡിയവും ഗവണ്മെന്റ് അനുവാദത്തോടെ പ്രവർത്തിക്കുണ്ട്. കുട്ടികൾക്ക് ഇംഗ്ലീഷ് വളരെ സുഗമമായി കൈകാര്യം ചെയ്യുന്നതിനും ഇംഗ്ലീഷ് ഭാഷയോടുള്ള അകലം കുറക്കുനന്തിനും വേണ്ടി ഇംഗ്ലീഷ് അധ്യാപകരായ ഒ.ടി.ശങ്കരൻ,കെ.കെ. മീന,സി.എൻ.രാജശ്രീ എന്നിവരുടെ നേതൃത്വത്തിൽ യു.പി വിഭാഗത്തിൽ നിന്നും ഇംഗ്ലീഷിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് വേണ്ട പിന്തുണ നൽകുന്നതിനായി അധ്യാപകരുടെ കീഴിൽ വിവിധ ഗ്രൂപ്പ് അവതരിപ്പിച്ചു കൊണ്ട് ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് നളിനി.പി ഈ വർഷത്തെ ഹലോ ഇംഗ്ലീഷ് പ്രവർത്തങ്ങൾ 2018 ജൂലൈ 27 നു ഉത്ഘാടനം ചെയ്തു.പ്രവർത്തനങ്ങൾ നടത്തി വരുന്നു.

സ്കൂളിൽ 1 മുതൽ 7 വരെ ക്ലാസ്സുകളിലായി ഇംഗ്ലീഷ് മീഡിയവും ഗവണ്മെന്റ് അനുവാദത്തോടെ പ്രവർത്തിക്കുണ്ട്. കുട്ടികൾക്ക് ഇംഗ്ലീഷ് വളരെ സുഗമമായി കൈകാര്യം ചെയ്യുന്നതിനും ഇംഗ്ലീഷ് ഭാഷയോടുള്ള അകലം കുറക്കുനന്തിനും വേണ്ടി ഇംഗ്ലീഷ് അദ്ധ്യാപകരായ ഒ.ടി.ശങ്കരൻ, കെ.കെ.മീന, സി.എൻ.രാജശ്രീ എന്നിവരുടെ നേതൃത്വത്തിൽ യു.പി വിഭാഗത്തിൽ നിന്നും ഇംഗ്ലീഷിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് വേണ്ട പിന്തുണ നൽകുന്നതിനായി അദ്ധ്യാപകരുടെ കീഴിൽ കുട്ടികളെ വിവിധ ഗ്രൂപ്പ് ആക്കിക്കൊണ്ട് പ്രധാന അദ്ധ്യാപിക നളിനി.പി ഈ വർഷത്തെ ഹലോ ഇംഗ്ലീഷ് പ്രവർത്തങ്ങൾ 2018 ജൂലൈ 27 നു ഉൽഘാടനം ചെയ്തു.

=='''ഹരിതോത്സവം''' ==
=='''ഹരിതോത്സവം''' ==
വരി 16: വരി 16:

=='''ടാലെന്റ് ലാബ് '''==
=='''ടാലെന്റ് ലാബ് '''==

വ്യത്യസ്ത മേഖലകളിൽ കഴിവുള്ള കുട്ടികലെ കണ്ടെത്തി അവർക്ക് വേണ്ട പിന്തുണ നൽകി അവരെ ഉയർത്തികൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ 2018 ഓഗസ്റ്റ് 21  ന് ബഹു. കാവനൂർ പഞ്ചായത് നാലാം വാർഡ് മെമ്പർ കരീം ഉൽഘടനം ചെയ്തു. കരാട്ടെ, ഫുട്ബോൾ, നൃത്തം, സംഗീതം എന്നീ മേഖലകളിൽ നിന്നും ധാരാളം കുട്ടികളെ കണ്ടെത്തി. നിലവിൽ ഒരു കരാട്ടെ ടീം കരാട്ടെ പരിശീലകന്റെ ശിക്ഷണത്തിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്. എം.ടി.വേണുഗോപാലൻ ടാലെന്റ്റ് ലാബിന്റെ ചുമതല നിർവഹിക്കുന്നു.

വ്യത്യസ്ത മേഖലകളിൽ കഴിവുള്ള കുട്ടികലെ കണ്ടെത്തി വേണ്ട പിന്തുണ നൽകി അവരെ ഉയർത്തികൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ 2018 ഓഗസ്റ്റ് 21  ന് ബഹു. കാവനൂർ പഞ്ചായത് നാലാം വാർഡ് മെമ്പർ കരീം ടാലെന്റ് ലാബ് ഉൽഘാടനം ചെയ്തു. കരാട്ടെ, ഫുട്ബോൾ, നൃത്തം, സംഗീതം എന്നീ മേഖലകളിൽ നിന്നും ധാരാളം കുട്ടികളെ കണ്ടെത്തി. നിലവിൽ ഒരു കരാട്ടെ ടീം കരാട്ടെ പരിശീലകന്റെ ശിക്ഷണത്തിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്. എം.ടി.വേണുഗോപാലൻ ടാലെന്റ്റ് ലാബിന്റെ ചുമതല നിർവഹിക്കുന്നു.

=='''ശാസ്ത്ര - ഗണിതശാസ്ത്ര മേള '''==
=='''ശാസ്ത്ര - ഗണിതശാസ്ത്ര മേള '''==
വരി 23: വരി 23:

=='''ഹിന്ദി ദിനാചരണം '''==
=='''ഹിന്ദി ദിനാചരണം '''==

സ്കൂളിൽ രാഷ്ട്രഭാഷാ ദിനം ആയ സെപ്റ്റംബർ 14 വിവിധ പരിപാടികളോടെ ആഘോഷിച്ചു .ഹിന്ദി ക്ലബ്ബ് പ്രവർത്തകരായ വി.എൻ.സേതുമാധവൻ, ഷൈജ.വി എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികൾക്കായി പോസ്റ്റർ രചന മത്സരം, ഹിന്ദി കവിതാലാപൻ ,ഹിന്ദി ക്വിസ് എന്നി മത്സരങ്ങൾ നടത്തി. പോസ്റ്ററുടെ പ്രദർശനവും നടന്നു. പ്രധാന അദ്ധ്യാപിക നളിനി.പി ഉൽഘാടനം ചെയ്തു.

രാഷ്ട്രഭാഷാ ദിനം ആയ സെപ്റ്റംബർ 14 സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹിന്ദി അദ്ധ്യാപകരായ വി.എൻ.സേതുമാധവൻ, ഷൈജ.വി എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികൾക്കായി പോസ്റ്റർ രചന മത്സരം, ഹിന്ദി കവിതാലാപൻ ,ഹിന്ദി ക്വിസ് എന്നി മത്സരങ്ങൾ നടത്തി. പോസ്റ്ററുടെ പ്രദർശനവും നടന്നു. പ്രധാന അദ്ധ്യാപിക നളിനി.പി ഉൽഘാടനം ചെയ്തു.

=='''ഉണർവ്'''==
=='''ഉണർവ്'''==
വരി 32: വരി 32:

=='''ഗണിത ജ്യോതി'''==
=='''ഗണിത ജ്യോതി'''==

കുട്ടികളിൽ ഗണിതത്തിനോടുള്ള താല്പര്യം കൂട്ടുന്നതിനും പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്ക് പിന്തുണ നൽകി വിടവ് നികത്തുന്നതിനും വേണ്ടി രൂപപ്പെടുത്തി. ഗണിതാധ്യാപകരായ ടി.കെ.സഹദേവൻ, എം.രാഗിണി,പി.ജിഷ,സി.പി.ബിന്ദു മോൾ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ട തനത് പ്രവർത്തനങ്ങൾ നൽകി മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു. ഗണിത ജ്യോതിയുടെ ആരംഭം സ്കൂൾ ഹെഡ് മിസ്ട്രസ് നളിനി.പി നിർവ്വഹിച്ചു.

കുട്ടികളിൽ ഗണിതത്തിനോടുള്ള താല്പര്യം കൂട്ടുന്നതിനും പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്ക് പിന്തുണ നൽകി വിടവ് നികത്തുന്നതിനും വേണ്ടി രൂപപ്പെടുത്തി. ഗണിതാദ്ധ്യാപകരായ ടി.കെ.സഹദേവൻ, എം.രാഗിണി, പി.ജിഷ, സി.പി.ബിന്ദു മോൾ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ട തനത് പ്രവർത്തനങ്ങൾ നൽകി മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു. ഗണിത ജ്യോതിയുടെ ആരംഭം പ്രധാന അദ്ധ്യാപിക നളിനി.പി നിർവ്വഹിച്ചു.

=='''പടവുകൾ '''==
=='''പടവുകൾ '''==

=='''സ്റ്റാമിന '''==
=='''സ്റ്റാമിന '''==

കുട്ടികളുടെ ശാരീരികമായ വളർച്ചയെ പരിപോഷിപ്പിക്കുക എന്ന ലഷ്യത്തോടെ പ്രവർത്തിക്കുന്നതാണ്  'സ്റ്റാമിന'. ശ്രീ. ശഹീറലി മാസ്റ്റർ കൺവീനർ ആയ സ്റ്റാമിനയിൽ കുട്ടികൾ കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ചും, വ്യായാമങ്ങളെക്കുറിച്ചും രക്ഷിതാക്കൾക്കും കുട്ടികൾക്കും കൃത്യമായ രീതിയിൽ ബോധവൽക്കരണം നടത്തി വരുന്നു. 'സ്റ്റാമിന' യുടെ ഉൽഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി.നളിനി ടീച്ചർ നിർവ്വഹിച്ചു.

കുട്ടികളുടെ ശാരീരികമായ വളർച്ചയെ പരിപോഷിപ്പിക്കുക എന്ന ലഷ്യത്തോടെ പ്രവർത്തിക്കുന്നതാണ്  'സ്റ്റാമിന'. ശഹീറലി.പി കൺവീനർ ആയ സ്റ്റാമിനയിൽ കുട്ടികൾ കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ചും, വ്യായാമങ്ങളെക്കുറിച്ചും രക്ഷിതാക്കൾക്കും കുട്ടികൾക്കും കൃത്യമായ രീതിയിൽ ബോധവൽക്കരണം നടത്തി വരുന്നു. 'സ്റ്റാമിന' യുടെ ഉൽഘാടനം പ്രധാന അദ്ധ്യാപിക നളിനി.പി ടീച്ചർ നിർവ്വഹിച്ചു.

=='''ഭക്ഷ്യ ദിനാചരണം '''==
=='''ഭക്ഷ്യ ദിനാചരണം '''==
വരി 43: വരി 43:
=='''കേരളപ്പിറവി ദിനാചരണം '''==
=='''കേരളപ്പിറവി ദിനാചരണം '''==

=='''സി വി രാമൻ ജന്മ ദിനം''' ==
=='''സി.വി രാമൻ ജന്മ ദിനം''' ==

=='''മലയാളത്തിളക്കം'''==
=='''മലയാളത്തിളക്കം'''==

മലയാള ഭാഷയോടുള്ള അഭിരുചി വർദ്ധിപ്പിക്കുവാൻ വേണ്ടി മലയാള ഭാഷ അധ്യാപകരുടെ കീഴിൽ വിവിധ ഗ്രൂപ്പുകൾ ആക്കി കുട്ടികൾക്ക് മലയാള ഭാഷയിൽ കൂടുതൽ പ്രാവീണ്യം നേടുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. 2018 സെപ്തംബര് 18 നു നടന്ന മലയാളത്തിളക്കത്തിന്റെ ഉത്ഘാടനം കാവനൂർ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ കരീം നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് നളിനി.പി,രമാദേവി.സി,ഗീത.കെ എന്നിവർ പങ്കെടുത്തു.

മലയാള ഭാഷയോടുള്ള അഭിരുചി വർദ്ധിപ്പിക്കുവാൻ വേണ്ടി മലയാള ഭാഷ അധ്യാപകരുടെ കീഴിൽ വിവിധ ഗ്രൂപ്പുകൾ ആക്കി കുട്ടികൾക്ക് മലയാള ഭാഷയിൽ കൂടുതൽ പ്രാവീണ്യം നേടുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. 2018 സെപ്തംബര് 18 നു നടന്ന മലയാളത്തിളക്കത്തിന്റെ ഉൽഘാടനം കാവനൂർ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ കരീം നിർവ്വഹിച്ചു. പ്രധാന അദ്ധ്യാപിക നളിനി.പി, രമാദേവി.സി, ഗീത.കെ എന്നിവർ പങ്കെടുത്തു.

=='''ഗണിതോപകരണ ശില്പശാല'''==
=='''ഗണിതോപകരണ ശില്പശാല'''==

കുട്ടികൾക്ക് ഗണിത പഠനം കൂടുതൽ രസകരമാക്കുക എന്ന ആശയത്തോടെ ശില്പശാല സംഘടിപ്പിച്ചു. വിവിധ ഗണിത ഉപകരണങ്ങൾ നിർമ്മിക്കുവാൻ കുട്ടികളെ പരിശീലിപ്പിച്ചു. ടി.കെ.സഹദേവൻ,എം.രാഗിണി,പി.ജിഷ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി. 2018 നവംബർ 28 ന് രാവിലെ 10 മണിക്ക് ആരംഭിച്ച ശില്പശാല വൈകീട്ട് 4 മണിക്ക് അവസാനിച്ചു. ശില്പശാലയിൽ ഗണിത ശാസ്ത്രജ്ഞൻമാരെ പരിചയപ്പെടൽ, ഗണിതോപകരണങ്ങൾ പരിചയപ്പെടൽ, അവയുടെ നിർമ്മാണം എന്നിവ നടന്നു. അരീക്കോട് ബി ആർ സി ട്രെയിനർ സജിത്ത്.കെ ശില്പശാല ഉത്ഘാടനം ചെയ്തു.

കുട്ടികൾക്ക് ഗണിത പഠനം കൂടുതൽ രസകരമാക്കുക എന്ന ആശയത്തോടെ ശില്പശാല സംഘടിപ്പിച്ചു. വിവിധ ഗണിത ഉപകരണങ്ങൾ നിർമ്മിക്കുവാൻ കുട്ടികളെ പരിശീലിപ്പിച്ചു. ടി.കെ.സഹദേവൻ, എം.രാഗിണി, പി.ജിഷ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി. 2018 നവംബർ 28 ന് രാവിലെ 10 മണിക്ക് ആരംഭിച്ച ശില്പശാല വൈകീട്ട് 4 മണിക്ക് അവസാനിച്ചു. ശില്പശാലയിൽ ഗണിത ശാസ്ത്രജ്ഞൻമാരെ പരിചയപ്പെടൽ, ഗണിതോപകരണങ്ങൾ പരിചയപ്പെടൽ, അവയുടെ നിർമ്മാണം എന്നിവ നടന്നു. അരീക്കോട് ബി.ആർ.സി ട്രെയിനർ സജിത്ത്.കെ ശില്പശാല ഉൽഘാടനം ചെയ്തു.

=='''പഠനോത്സവം '''==
=='''പഠനോത്സവം '''==
1,172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1750852" എന്ന താളിൽനിന്ന് ശേഖരിച്ചത്