"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/സ്കൂൾ രക്ഷാകർതൃ സമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

വരി 60: വരി 60:

{{SSKBoxbottom}}
{{SSKBoxbottom}}
{{clear}}
{{SWBoxtop}}
{{SSKBoxtop}}

'''{{{Title| '''സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിയുടെ(2019-2022) നേതൃത്വത്തിൽ നടന്ന പ്രധാന പ്രവർത്തനങ്ങൾ'''  }}}'''

*'''പ്രൈമറി വിഭാഗത്തിന് ക്ലാസ്സ് മുറി നിർമ്മാണം''':

പ്രൈമറി വിഭാഗത്തിന് SSK അനുവദിച്ച 25 ലക്ഷം രൂപയുടെ ക്ലാസ്സുമുറി നിർമ്മാണ പ്രവർത്തി പി.ടി.എ ഏറ്റെടുത്ത് നടപ്പിലാക്കി.ക്ലാസ്സ് മുറികൾ ടൈലുപാകാനും പെയിന്റടിച്ച് ഭംഗിയാക്കാനും ഇതിലൂടെ കഴിഞ്ഞു.
* '''ഇന്റർലോക്ക് ടൈലുകൾ പാകി ''':

പ്രീ-പ്രൈമറി വിദ്യാർത്ഥികളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ആവശ്യാർത്ഥം പ്രീ-പ്രൈമറി വിഭാഗം മുറ്റം ഇന്റർലോക്ക് ടൈലുകൾ പാകി വൃത്തിയുള്ളതാക്കി മാറ്റി.ചെറിയ യോഗങ്ങൾ ചേരാൻ പാകത്തിൽ ഹൈസ്കൂൾ ഓഫീസ് മുൻവശവും ഇന്റർലോക്ക് ടൈലുകൾ പാകി വൃത്തിയുള്ളതാക്കി മാറ്റി.
*'''കൊടിമരം''':

സ്വാതന്ത്ര്യ ദിനം,റിപ്പബ്ലിക് ദിനം തുടങ്ങിയ വിശിഷ്ട ദിനങ്ങളിൽ ദേശീയപതാകയുയർത്തുന്നതിനും SPC,NSS യൂണിറ്റുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കൊടികൾ ഉയർത്തുന്നതിനും സ്കൂളിന് ഒരു കൊടിമരം വേണമെന്ന ആവശ്യം സാക്ഷാത്കരിച്ചത് ഈ പി.ടി.എ യുടെ കാലത്താണ്.
*''' ഡോ.അംബേഡ്കർ പൂർണ്ണകായ പ്രതിമ ''':

പൂർവ്വ വിദ്യാർത്ഥികളുടെയും പി.ടി.എ യുടെയും കൂട്ടായ ശ്രമഫലമായി സ്കൂളിന്റെ പേരിനെ അന്വർത്ഥമാക്കുന്ന തരത്തിൽ ഭരണഘടനാശില്പി ‍ഡോ.ബി.ആർ.അംബേഡ്കറുടെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കാൻ കഴിഞ്ഞു.
*'''തണൽ മരങ്ങൾക്ക് സംരക്ഷണം''':

സ്കൂൾ മുറ്റത്തുള്ള ഞാവൽ,മാവ്,മറ്റ് തണൽ മരങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനും കുട്ടികൾക്ക് തണലിലിരുന്ന് വായിക്കുന്നതിനും പാകത്തിൽ മരങ്ങളെ തറകെട്ടി സംരക്ഷിക്കാൻ പി.ടി.എ ക്ക് കഴിഞ്ഞു.
* ''' ജൈവവൈവിധ്യ ഉദ്യാനം ''':

സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാന നിർമ്മാണം പി.ടി.എ യുടെ നേതൃത്വത്തിലായിരുന്നു.ഉദ്യാനത്തിലെ സസ്യങ്ങൾക്ക് ജലസേചനത്തിനാവശ്യമായ സ്പ്രിങ്ക്ലർ പി.ടി.എ നിർമ്മിച്ചു നൽകി.
*'''നിരപ്പല്ലാതെ കിടന്നിരുന്ന എൽ.പി.വിഭാഗം കെട്ടിടത്തിന്റെ മുൻവശം കുട്ടികൾക്ക് കളിക്കാവുന്ന തരത്തിൽ നിരപ്പാക്കിയെടുത്തു.ഇനി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടെ ഇന്റർലോക്ക് ടൈലുകൾ പാകേണ്ടതുണ്ട്''':

*'''വൈറ്റ്ബോർഡുകൾ സ്ഥാപിച്ചു''':

ഹയർ സെക്കന്ററി വിഭാഗത്തിലെ എല്ലാ ക്ലാസ്സ് മുറികളിലും വൈറ്റ്ബോർഡ് സ്ഥാപിച്ചു.
*'''പാചകപ്പുര നിർമ്മാണം''':

പി.ടി.എ യുടെ എക്കാലത്തേയും ആഗ്രഹമാണ് ആധുനിക രീതിയിലുള്ള പാചകപ്പുര.കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ലഭിച്ച മികച്ചരീതിയിലുള്ള പാചകപ്പുരയുടെ നിർമ്മാണം പൂർത്തിയായി.
*'''വിശ്രാന്തി കെട്ടിട നിർമ്മാണം''':

പെൺകുട്ടികൾക്കും വനിതാ ജീവനക്കാർക്കും വിശ്രമിക്കുന്നതിനുള്ള വിശ്രാന്തി കെട്ടിട നിർമ്മാണം ആരംഭിച്ചു.
1,046

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1750476" എന്ന താളിൽനിന്ന് ശേഖരിച്ചത്