"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:
==കരിയർ പ്ലാനിംഗ്==  
==കരിയർ പ്ലാനിംഗ്==  
മികച്ച ഉന്നത വിദ്യാഭ്യാസവും മികച്ച തൊഴിലും നേടുന്നതിനുള്ള അവസരങ്ങളെ പറ്റി വിദ്യാർത്ഥികളെ ബോധവാന്മാരാക്കുക എന്നതും, ഓരോ വിദ്യാര്ഥിയുടെയും  ചുറ്റുപാടുകൾക്കനുസരണമായി  കരിയർ തെരഞ്ഞെടുക്കുവാൻ അവരെ പ്രാപ്തരാക്കുക എന്നതുമാണ് കരിയർ പ്ലാനിങ്ങിന്റെ ഉദ്ദേശം. ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് കരിയർ മേഖലയിലെ വിദഗ്ദരായിരിക്കും.
മികച്ച ഉന്നത വിദ്യാഭ്യാസവും മികച്ച തൊഴിലും നേടുന്നതിനുള്ള അവസരങ്ങളെ പറ്റി വിദ്യാർത്ഥികളെ ബോധവാന്മാരാക്കുക എന്നതും, ഓരോ വിദ്യാര്ഥിയുടെയും  ചുറ്റുപാടുകൾക്കനുസരണമായി  കരിയർ തെരഞ്ഞെടുക്കുവാൻ അവരെ പ്രാപ്തരാക്കുക എന്നതുമാണ് കരിയർ പ്ലാനിങ്ങിന്റെ ഉദ്ദേശം. ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് കരിയർ മേഖലയിലെ വിദഗ്ദരായിരിക്കും.
==കരിയർ സ്ലേറ്റ്==
ഉപരിപഠന തൊഴിൽ സാധ്യതകൾ വിദ്യാർത്ഥികളുടെ ക്ലാസ് മുറികളിൽ നേരിട്ട് എത്തിക്കുന്ന പദ്ധതിയാണ് കരിയർ സ്ലേറ്റ്. കരിയർ സ്ളേറ്റിൽ വരുന്ന കാര്യങ്ങൾ കരിയർ മാസ്റ്റർ കുട്ടികളുമായി ആശയവിനിമയം നടത്തുന്നതാണ്.
==ഇൻസൈറ്റ്==
വിദ്യാർത്ഥികളുടെ വ്യക്തിത്വവും ആശയവിനിമയ വൈദഗ്ധ്യവും വികസിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന പ്രോഗ്രാമാണിത്. വിദ്യാർത്ഥികൾ ആത്മവിശ്വാസത്തോടെയും  മനോഭാവത്തോടെയും പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും  സമൂഹത്തെ പോസിറ്റീവ് മനോഭാവത്തോടെ നേരിടാനും, വിദ്യാർത്ഥികളെ  പുതിയ കാഴ്ചപ്പാടോടെ അവരുടെ വൈദഗ്ദ്ധ്യം വളർത്താനും ഈ പ്രോഗ്രാം സഹായിക്കുന്നു.
==ലൈഫ് സ്കിൽ കൗൺസിലിംഗ്==
ദൈനംദിന ജീവിതത്തിന്റെ  ആവശ്യങ്ങൾ നേരിടാൻ പ്രാപ്തമാക്കുന്ന, സാമൂഹികവും വ്യക്തിപരവുമായ കഴിവുകൾ ജീവിത നൈപുണ്യ പരിശീലനം നൽകി വിദ്യാർത്ഥികളെ  സജ്ജമാക്കുന്നു. ആത്മവിശ്വാസം വളർത്തുക, വിമർശന ചിന്തയെ പ്രോത്സാഹിപ്പിക്കുക, കൂടുതൽ ഫലപ്രദമായി ആശയവിനിമയം നടത്തുവാൻ വിദ്യാർത്ഥികളെ സഹായിക്കുക തുടങ്ങിയവയാണ് ഈ പ്രോഗ്രാമിന്റെ  ലക്ഷ്യം.
==കരിയർ ടോക്ക്==
ഒരു ജോബിനെയോ അല്ലെങ്കിൽ സ്ഥാപനത്തെയോ അല്ലെങ്കിൽ യൂണിവേഴ്സിറ്റിയെ കുറിച്ചോ  അല്ലെങ്കിൽ കോളേജുകളെ കുറിച്ചോ  അവിടെയുള്ള കോഴ്സുകൾ തൊഴിൽസാധ്യത തുടങ്ങിയവയെക്കുറിച്ചും വിശദമായ ഒരു ക്ലാസ് കരിയർ മാസ്റ്റർ മാസത്തിൽ ഒന്ന് എന്ന നിലയിൽ നടത്തുന്ന പ്രോഗ്രാം. പരിപാടി കൂടുതൽ സജീവവും കാര്യക്ഷമമാക്കുന്നതിന് വിദ്യാർഥികൾക്ക് ക്ലാസുകൾ എടുക്കാനുള്ള അവസരമൊരുക്കുന്നു.
2,060

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1748210" എന്ന താളിൽനിന്ന് ശേഖരിച്ചത്