"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 54: വരി 54:
=='''ഓൺലൈൻ സി.പി.ടി.എ '''==
=='''ഓൺലൈൻ സി.പി.ടി.എ '''==
എല്ലാ ക്ലാസ്സുകളിലും ഓൺലൈനായി ക്ലാസ് പി.ടി.എ ചേർന്നു
എല്ലാ ക്ലാസ്സുകളിലും ഓൺലൈനായി ക്ലാസ് പി.ടി.എ ചേർന്നു
=='''പുസ്‍തക പ്രകാശനം'''==
          <p style="text-align:justify">കുഞ്ഞു ജസ്മിലക്ക് ബോൺ ക്യാൻസറായിരുന്നു. ആരും കേൾക്കാൻ ആ ഗ്രഹിക്കാത്ത വ്യാധി.ശോകമൂകത തളം കെട്ടിയ സ്കൂൾ അങ്കണം. ജസ്മിലയുടെ ചികിത്സ ഒരു ചോദ്യചിഹ്നമായി? കിടപ്പാടം വിറ്റ് ചികിത്സയുടെയും മരുന്നുകളുടെയും ആശുപത്രിച്ചുമരുകളുടെയും ലോകത്തേക്ക് ഒതുക്കപ്പെട്ട ഉമ്മയും ഉപ്പയും.
കൂട്ടുകാരിയുടെ ചികിത്സ സഹായത്തിനായി ഒരു പുസ്തകമെഴുത്ത്. അവരുടെ കുഞ്ഞു മനസ്സിൽ ഉദയം ചെയ്ത ആ ചിന്ത പ്രാതസൂര്യൻ്റെ ജാജ്ജ്വല്യതയ്ക്കും അപ്പുറമായിരുന്നു. ഒരു കുഞ്ഞ് നോവൽ പുസ്തക രൂപത്തിലാക്കി ചികിത്സാനിധി സ്വരൂപിക്കുക.ജസ്നയും അനീസയും ജസ്‌ലയും ഷെറിനും ചേർന്ന് രചന പൂർത്തിയാക്കിയപ്പോഴേക്കും ആ കുഞ്ഞുക്കിളി വേദനയുടെ ചിറകടിച്ച് കാലയവനികയ്ക്കപ്പുറത്തേക്ക് പറന്നിരുന്നു.കൊറോണയുടെ സംഹാര താണ്ഡവത്തിൽ നോവൽ രചന പിന്നേയും വൈകി. എങ്കിലും തങ്ങളുടെ പ്രിയ കൂട്ടുകാരിയോടുള്ള കടപ്പാട് പറഞ്ഞറിയിക്കാനാവാത്തതായിരുന്നു.ചിന്തയ്ക്ക് തീപിടിച്ചപ്പോൾ നോവൽ അധ്യായങ്ങൾ ഒന്നൊന്നായി പിറന്നു വീണു.അതിപ്പോൾ പുസ്തക രൂപമെടുക്കുകയാണ്‌. അക്ഷരം അഗ്നിയാണെന്ന തിരിച്ചറിവിൽ 8.എച്ച് ക്ലാസ്സിലെ മിടുക്കികളുടെ ആ സദുദ്യമം ഇവിടെ അച്ചടിമഷി പുരളുകയാണ്.പറന്നകന്ന ആ കുഞ്ഞു ക്കിളിക്കുള്ള സമർപ്പണമായി. '''അന്ധകാരത്തിലെ പൊൻവിളക്ക്'''<p/>
1,008

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742977" എന്ന താളിൽനിന്ന് ശേഖരിച്ചത്