"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 323: വരി 323:


=='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''==
=='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''==
===ഗാന്ധിജയന്തി ദിനാചരണം===
കോവിഡ് 19 രോഗവ്യാപനത്തിൻെറ പശ്ചാത്തലത്തിൽ ലളിതമായ രീതിയിൽ തച്ചങ്ങാട് ഹൈസ്കൂളിൽ നടന്ന ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു.സ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ പി.കെ സ്കൂൾമുറ്റത്ത് സ്ഥാപിക്കപ്പെട്ടിട്ടുളള ഗാന്ധിജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.വാർഡ് മെമ്പർ പി ലക്ഷ്മി ഗാന്ധിജയന്തിദിന സന്ദേശം നൽകി. പി ടി എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം ,വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുളള മൗവ്വൽ,മദർ പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, സീനിയർ അസിസ്റ്റൻറ് വിജയകുമാർ, എസ് ആർ ജി കൺവീനർ പ്രഭാവതി പെരുമാന്തട്ട,പി ടി എ അംഗം അംബിക,ഡോ.കെ.സുനിൽകുമാർ , മനോജ് പിലിക്കോട് എന്നിവർ സംബന്ധിച്ചു
===ഡിജിറ്റൽ പ്രഖ്യാപനം12_10_2020===
===ഡിജിറ്റൽ പ്രഖ്യാപനം12_10_2020===
===ജ്വാല ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു===  
===ജ്വാല ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു===  
5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1741942" എന്ന താളിൽനിന്ന് ശേഖരിച്ചത്