"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/സ്കൂൾ രക്ഷാകർതൃ സമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
സ്കൂൾ മുറ്റത്തുള്ള ഞാവൽ,മാവ്,മറ്റ് തണൽ മരങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനും കുട്ടികൾക്ക് തണലിലിരുന്ന് വായിക്കുന്നതിനും പാകത്തിൽ മരങ്ങളെ തറകെട്ടി സംരക്ഷിക്കാൻ പി.ടി.എ ക്ക് കഴിഞ്ഞു.

*'''നിരപ്പല്ലാതെ കിടന്നിരുന്ന എൽ.പി.വിഭാഗം കെട്ടിടത്തിന്റെ മുൻവശം കുട്ടികൾക്ക് കളിക്കാവുന്ന തരത്തിൽ നിരപ്പാക്കിയെടുത്തു.ഇനി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടെ ഇന്റർലോക്ക് ടൈലുകൾ പാകേണ്ടതുണ്ട്''':

*'''വൈറ്റ്ബോർഡുകൾ സ്ഥാപിച്ചു''':

ഹയർ സെക്കന്ററി വിഭാഗത്തിലെ എല്ലാ ക്ലാസ്സ് മുറികളിലും അധ്യാപകരുടെ സഹകരണത്തോടെ വൈറ്റ്ബോർഡ് സ്ഥാപിച്ചു.
*'''പാചകപ്പുര നിർമ്മാണം''':

*'''പാചകപ്പുര നിർമ്മാണം''':

പി.ടി.എ യുടെ എക്കാലത്തേയും ആഗ്രഹമാണ് ആധുനിക രീതിയിലുള്ള പാചകപ്പുര.കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ലഭിച്ച മികച്ചരീതിയിലുള്ള പാചകപ്പുരയുടെ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നു.

*'''വിശ്രാന്തി കെട്ടിട നിർമ്മാണം''':

*'''വിശ്രാന്തി കെട്ടിട നിർമ്മാണം''':

പെൺകുട്ടികൾക്കും വനിതാ ജീവനക്കാർക്കും വിശ്രമിക്കുന്നതിനുള്ള വിശ്രാന്തി കെട്ടിട നിർമ്മാണം ആരംഭിച്ചു.

1,046

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1740237" എന്ന താളിൽനിന്ന് ശേഖരിച്ചത്