"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 324: വരി 324:
=='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''==

===സുഗതകുമാരിക്ക് സ്കൂൾ മുറ്റത്ത് ഓർമ്മമരം===

[[പ്രമാണം:12060 sukathakumari ormamaram 2020 dec 2.jpg|ലഘുചിത്രം|സുഗതകുമാരിക്കുള്ള ഓർമ്മമരം നടൽ കാസർകോട് വിജിലൻസ് ഡി.വൈ.എസ്.പി ബാലകൃഷ്ണൻ നിർവ്വഹിക്കുന്നു.]]
തച്ചങ്ങാട് : പ്രകൃതിയേയും  മനുഷ്യമനസ്സിനെയും ഒരുപോലെ നെഞ്ചിലേറ്റിയ സുഗതകുമാരിയുടെ ഓർമ്മയ്ക്കായി തച്ചങ്ങാട് ഹൈസ്കൂളിന്റെ മുറ്റത്ത് ഓർമ്മമരം വച്ചുപിടിപ്പിച്ചു.ഒരു തൈ നടാം  എന്ന കവിത ഏറ്റുചൊല്ലി കൊണ്ട് തച്ചങ്ങാട് ഗവൺമെൻറ് സ്കൂളിലെ  പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളും അധ്യാപകരും സ്കൂൾ കവാടത്തിന് മുന്നിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. കാസർകോട് വിജിലൻസ് ഡി.വൈ.എസ്.പി ബാലകൃഷ്ണൻ ആണ് വൃക്ഷത്തൈകൾ നട്ട് നനച്ചത്.പ്രധാനാധ്യാപകൻ സുരേശൻ പികെ, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പള്ളം,പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്റർ  മനോജ് പിലീക്കോട്, സീനിയർ  അസിസ്റ്റൻറ്  വിജയകുമാർ, ഗീത , രജിത, പ്രണാബ് കുമാർ, ഡോ.സുനിൽ കുമാർ കോറോത്ത്  എന്നിവർ സംബന്ധിച്ചു. സുഗതകുമാരിയുടെ പ്രകൃതിസ്നേഹവും മാനവികതയും വിദ്യാർത്ഥി സമൂഹം ഹൃദയത്തിലേറ്റണമെന്നുംജൈവവൈവിധ്യങ്ങളെ ഉൾക്കൊണ്ട് വളരുന്ന കുട്ടികൾ വരുംതലമുറയുടെ വാഗ്ദാനമാണെന്നും  ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു.

===സ്മാർട്ട്ഫോൺ വിതരണം ചെയ്തു._04_01_2021===

[[പ്രമാണം:12060 smart phone distribution 2021 8.jpg|ലഘുചിത്രം|ബേക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ എ.അനിൽ കുമാർ]]

5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1740166" എന്ന താളിൽനിന്ന് ശേഖരിച്ചത്