"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 323: വരി 323:


=='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''==
=='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''==
===സ്മാർട്ട്ഫോൺ വിതരണം ചെയ്തു._04_01_2021===
[[പ്രമാണം:12060 smart phone distribution 2021 8.jpg|ലഘുചിത്രം]]
തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച താങ്ക്സ്.എസ്.പി. സി എന്ന പ്രൊജക്ടിന്റെ ഭാഗമായി ഓൺലൈൻ പഠനസൗകര്യമില്ലാത്ത ഒരു കേഡറ്റിന് സ്മാർട്ട്ഫോൺ വിതരണം ചെയ്തു. പുതുവർഷത്തിൽ ചേർന്ന തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പ്രഥമ സ്റ്റാഫ് കൗൺസിൽ യോഗത്തിലാണ് സ്മാർട്ട്ഫോൺ നൽകാനുള്ള സാമ്പത്തികസഹായം പ്രഖ്യാപിച്ചത്. സ്കൂളിൽ വെച്ച് നടത്തിയ വളരെ ലളിതമായ ചടങ്ങിൽ  ബേക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ എ.അനിൽ കുമാർ വിദ്യാലയത്തിന്റെ ചാരിറ്റിപ്രവർത്തനം ഉദ്ഘാടനം ചെയ്തു കൊണ്ട് കേഡറ്റിന് ഫോൺ കൈമാറി.
SPC പ്രതിജ്ഞയോടെ ആരംഭിച്ച ചടങ്ങിൽ ഉദ്ഘാടകൻ കൈക്കൊണ്ട പ്രതിജ്ഞയുടെ അന്ത:സത്ത കാത്തുസൂക്ഷിക്കാൻ ഓരോ കാഡറ്റും പ്രയത്നിക്കണമെന്ന് അഭിപ്രായപ്പെട്ടു. സ്കൂൾ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷതവഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മൗവ്വൽ , എം.പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, എസ്.പി.സി ഗാർഡിയൻ പ്രസിഡണ്ട് ജിതേന്ദ്രകുമാർ , സീനിയർ അസിസ്റ്റന്റ് വിജയകുമാർ , സ്റ്റാഫ് സെക്രട്ടറി അജിത .ടി, എ.സി.പി. ഒ സുജിത .എ.പി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ സുരേശൻ . പി.കെ സ്വാഗതവും സി.പി. ഒ ഡോ.സുനിൽകുമാർ കോറോത്ത് നന്ദിയും പറഞ്ഞു.
===റോഡ് സുരക്ഷാ ബോധവൽക്കരണ ക്വിസ് മത്സരം_23_01_2021===
===റോഡ് സുരക്ഷാ ബോധവൽക്കരണ ക്വിസ് മത്സരം_23_01_2021===
[[പ്രമാണം:12060 road safety quiz 2021 jan 2.jpg|ലഘുചിത്രം|ക്വിസ് മത്സരത്തിന് മനോജ് മാസ്റ്റർ നേതൃത്വം നൽകുന്നു]]
[[പ്രമാണം:12060 road safety quiz 2021 jan 2.jpg|ലഘുചിത്രം|ക്വിസ് മത്സരത്തിന് മനോജ് മാസ്റ്റർ നേതൃത്വം നൽകുന്നു]]
5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1740052" എന്ന താളിൽനിന്ന് ശേഖരിച്ചത്