"എൻ എസ് എസ് എച്ച് എസ് വെളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
| പിന്‍ കോഡ്= 689590
| പിന്‍ കോഡ്= 689590
| സ്കൂള്‍ ഫോണ്‍= 04772753286
| സ്കൂള്‍ ഫോണ്‍= 04772753286
| സ്കൂള്‍ ഇമെയ്ല്=
| സ്കൂള്‍ ഇമെയില്‍= ''nss.veliyanadu@gmail.com''
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=വെളിയനാട്
| ഉപജില്ല=വെളിയനാട്
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
വരി 24: വരി 24:
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= 52
| പെൺകുട്ടികളുടെ എണ്ണം= 60
| പെൺകുട്ടികളുടെ എണ്ണം= 51
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 131
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 103
| അദ്ധ്യാപകരുടെ എണ്ണം= 9
| അദ്ധ്യാപകരുടെ എണ്ണം= 9
| പ്രിന്‍സിപ്പല്‍=     
| പ്രിന്‍സിപ്പല്‍=     
| പ്രധാന അദ്ധ്യാപകന്‍= ആര്‍.എസ്സ.രമാദേവി    
| പ്രധാന അദ്ധ്യാപകന്‍= കെ.പി.ശശികുമാര്‍    
| പി.ടി.ഏ. പ്രസിഡണ്ട്=  എന്‍.ജെ.മാത്യു
| പി.ടി.ഏ. പ്രസിഡണ്ട്=  എം.സി.സാബു
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= thump84.jpg ‎|  
| സ്കൂള്‍ ചിത്രം= thump84.jpg ‎|  
വരി 43: വരി 43:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വിദ്യലയം ഏകദേശം 1 ഏക്ക൪ ആകുന്നു. മൂന്നു കെട്ടിടഞളിലായി അധ്യയനം നടക്കുന്നു. കംപ്യൂട്ടര്‍ ലാബ്,  സയന്‍സ് ലാബുകള്‍, ലൈബ്രറി എന്നിവയും ഈ വിദ്യലയത്തില്‍ കുട്ടികള്‍ക്കായി സംവിധാനം ചെയ്തിരിക്കുന്നു. കുടാതെ ഈ വിദ്യലയത്തില്‍ കയിക പരിശീലത്തിനയി വിശാലമയ ഒരു മൈതാനവും ഉണ്ട്.
വിദ്യാലയം ഏകദേശം 1 ഏക്കര്‍ ആകുന്നു. മൂന്നു കെട്ടിടങ്ങളിലായി അധ്യയനം നടക്കുന്നു. കംപ്യൂട്ടര്‍ ലാബ്,  സയന്‍സ് ലാബുകള്‍, ലൈബ്രറി എന്നിവയും ഈ വിദ്യലയത്തില്‍ കുട്ടികള്‍ക്കായി സംവിധാനം ചെയ്തിരിക്കുന്നു. കുടാതെ ഈ വിദ്യാലയത്തില്‍ കായിക പരിശീലത്തിനയി വിശാലമയ ഒരു മൈതാനവും ഉണ്ട്.




വരി 50: വരി 50:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
.ക്ലാസ് മാഗസിന്‍.
* ക്ലാസ് മാഗസിന്‍.
.*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.






== മാനേജ്മെന്റ് ==
== മാനേജ്‌മെന്റ് ==
ഈ വിദ്യാലയം നായര്‍ സര്‍വീസ് സൊസൈറ്റിയുടെ അധീനതയിലാണ്.നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഇന്നത്തെ സാരഥികള്‍. ശ്രീ. പി.വി.നീലകണ് പിള്ള(പ്രസിഡന്‍റ്),‍അഡ്വ.ശ്രീ. പി.കെ. നാരായണപണീക്കര്‍ (ജ്ന. സെക്രട്ടറി), ശ്രീ. ജി.സുകുമാരന്‍ നായര്‍(അസി.സെക്രട്ടറി).ഈ മാനേജ്മെന്റനു 143 സ്കുളുകളും, 15 കോളേജ്കളും ഉണട്. കുടാതെ പ്രൊഫഷണല് ‍കോളേജ്കളും, അനേകം സ്ഥാപനങ്ങളും ഉണ്ട്.
ഈ വിദ്യാലയം നായര്‍ സര്‍വീസ് സൊസൈറ്റിയുടെ അധീനതയിലാണ്. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഇന്നത്തെ സാരഥികള്‍. പി.ആര്‍.നരേന്ദ്രനാഥന്‍ നായര്‍(പ്രസിഡന്റ്), ജി. സുകുമാരന്‍ നായര്‍ (ജനറല്‍ സെക്രട്ടറി).ഈ മാനേജ്‌മെന്റിനു 143 സ്കുളുകളും, 15 കോളേജുകളും ഉണ്ട്. കുടാതെ പ്രൊഫഷണല്‍ ‍കോളേജുകളും, അനേകം സ്ഥാപനങ്ങളും ഉണ്ട്.




വരി 67: വരി 67:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
െക.െക.വിജയമ്മ, ആനന്ദവല്ലിഅമമ,കമലാക്ഷിഅമമ, ഗോപാലകൃക്ഷണപ്പണിക്കര്, കെ.എസ് ഗോപിനാഥ, ഉമാദേവി,
* വി.ജെ.ചാക്കോ
ററി.ഇന്ദിരാദേവി,എഠ.കെ ലീലാമമ, കെ.ആര്‍ഇന്ദിര
* പി.ജെ.ജോസഫ്
* എന്‍‍.ശിവരാമപിള്ള
* എല്‍.രത്നകുമാരി അമ്മ.
* എന്‍.പരമേശ്വരന്‍പിള്ള
* ആര്‍.പുരുഷോത്തമക്കുറുപ്പ്
* സി.എന്‍.പരമേശ്വരകൈമള്‍
* സി.കെ.കുഞ്ഞിക്കുട്ടിയമ്മ
* എന്‍.പി.രവീന്ദ്രന്‍നായര്‍
* ജി.മാധവിയമ്മ
* കെ.എന്‍.കേശവപിള്ള
* സി.എന്‍.ചന്ദ്രശേഖരന്‍പിള്ള
* വി.ബാലകൃഷ്ണനായര്‍
* എന്‍.വേലായുധന്‍നായര്‍
* കെ.പി.രാജമ്മ
* കെ.ജി.രാമചന്ദ്രന്‍നായര്‍
* കെ.എസ്.നാരായണപിള്ള
* എം.പി.രാമകൃഷ്ണപ്പണിക്കര്‍
* എന്‍.പരമേശ്വരന്‍നായര്‍
* കെ.കെ.വിജയമ്മ
* സി.ജി.പൊന്നമ്മ
* എന്‍.ആനന്ദവല്ലിഅമ്മ
* പി.എന്‍.ദിനേശന്‍
* കമലാക്ഷിഅമ്മ
* ഗോപാലകൃക്ഷണപ്പണിക്കര്‍
* കെ.എസ് ഗോപിനാഥ്
* എം.ടി.ഉമാദേവി,
* റ്റി.ഇന്ദിരാദേവി
* എം.കെ ലീലാമ്മ
* കെ.ആര്‍.ഇന്ദിര
* കോമളവല്ലി അമ്മ
* ആര്‍.എസ്.രമാദേവി
* എം.പി.രമാദേവി
* എം.എസ്.വസന്തകുമാരി
* വി.പത്മകുമാരി
 
 




വരി 74: വരി 109:




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ജി.മോഹന്‍ കുമാര്‍  ഐ.പി.എസ്  
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ജി.മോഹന്‍ കുമാര്‍  ഐ.പി.എസ്  


==വഴികാട്ടി==ചഞാനാശേരി ആലപ്പുഴ റേഡില്‍ കിടങ്ങറയില്‍ നിന്നും 5കി.മീ വടക്കു പടിഞഞാറ ആയി വെളിയനാട് സ്കൂള്‍ സ്ഥതി ചെയ്യുന്നു.  
==വഴികാട്ടി==ചങ്ങാനാശേരി - ആലപ്പുഴ റോഡില്‍ കിടങ്ങറയില്‍ നിന്നും 5കി.മീ വടക്കു പടിഞ്ഞാറായി വെളിയനാട് എന്‍.എസ്.എസ് ഹൈസ്‌കൂള്‍ സ്ഥിതി ചെയ്യുന്നു.  
<googlemap version="0.9" lat="9.43289" lon="76.480465" zoom="14">
<googlemap version="0.9" lat="9.43289" lon="76.480465" zoom="14">
</googlemap>
</googlemap>
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/173106" എന്ന താളിൽനിന്ന് ശേഖരിച്ചത്