"എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 240: വരി 240:
'''തോമസ് ടി അമ്പാട്ട്, ജോയ്സി'''
'''തോമസ് ടി അമ്പാട്ട്, ജോയ്സി'''
== സ്കൂൾ ലൈബ്രറി പ്രവർത്തനങ്ങൾ ==
== സ്കൂൾ ലൈബ്രറി പ്രവർത്തനങ്ങൾ ==
സ്കൂൾ ലൈബ്രറിക്കായി പ്രത്യകം മുറിയും  കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.ആയിരത്തോളം പുസ്തകങ്ങളും ഇവിടെയുണ്ട്. ജൂൺ 19 മുതൽ ജൂൺ 25 വരെ വായന വാരമായി ആചരിച്ചു. ഓൺലൈൻ ആയി വായന മത്സരം നടത്തി.
സ്കൂൾ ലൈബ്രറിക്കായി പ്രത്യകം മുറിയും  കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആയിരത്തോളം പുസ്തകങ്ങളും ഇവിടെയുണ്ട്. ജൂൺ 19 മുതൽ ജൂൺ 25 വരെ വായന വാരമായി ആചരിച്ചു. ഓൺലൈൻ ആയി വായന മത്സരം നടത്തി. ഫെബ്രുവരി  21 ന് അന്താരാഷ്ട്ര  മാതൃഭാഷ ദിനത്തോടനുബന്ധിച്ച്  പോസ്റ്റർ നിർമാണം, ചിത്ര രചന, മലയാള ഭാഷ  ബോധവൽക്കരണം, മാതൃഭാഷ പ്രതിജ്ഞ  എന്നീ    പ്രവർത്തനങ്ങൾ  നടത്തി.


==  സ്കൂൾ ചിത്രങ്ങളിലൂടെ ==
==  സ്കൂൾ ചിത്രങ്ങളിലൂടെ ==
166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1728632" എന്ന താളിൽനിന്ന് ശേഖരിച്ചത്