"ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
നിരവധി പഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്ന സ്‌കൂൾ ആണ് ജി എൽ പി സ്‌കൂൾ കുന്നക്കാവ്.  
നിരവധി പഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്ന സ്‌കൂൾ ആണ് ജി എൽ പി സ്‌കൂൾ കുന്നക്കാവ്.[[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായനക്ക്]]


==== എ - പ്രീ-പ്രൈമറി: [[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/പ്രീപ്രൈമറി|കൂടുതൽ വായനക്ക്]]  ====
==== ബി- സ്കോളർഷിപ്പ് പരീക്ഷകൾ :[[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/സ്കോളർഷിപ്പ് പരീക്ഷകൾ|കൂടുതൽ വായനക്ക്]] ====
==== സി - മേളകൾ : ====
കലാ കായിക പ്രവർത്തിപരിചയ മേളകളിൽ തുടർച്ചയായി മികച്ച വിജയങ്ങളും ഓവർ ഓൾ കിരീടങ്ങളും.


==== ഡി - പി.ടി.എയുടെ ഇടപെടലുകൾ മൂലം സ്കൂളിന് ലഭിച്ച ബഹുമതികൾ, സർട്ടിഫിക്കറ്റുകൾ, ചാമ്പ്യൻഷിപ്പുകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ.[[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/ബഹുമതികൾ, സർട്ടിഫിക്കറ്റുകൾ, ചാമ്പ്യൻഷിപ്പുകൾ|കൂടുതൽ വായനക്ക്]] ====
==== ഇ - ക്ലബ്ബ് പ്രവർത്തനങ്ങൾ ====
വിശദാംശങ്ങൾ : [[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]] :
==== എഫ് - പഠന നിലവാരം ഉയർത്താനുള്ള പ്രത്യേക പരിപാടികൾ :[[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/പ്രത്യേക പരിപാടികൾ|കൂടുതൽ വായനക്ക്]] ====
==== ജി  - പോഷകാഹാരം :[[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/പോഷകാഹാരം|കൂടുതൽ വായനക്ക്]] ====
==== എച്ച് - ശുചിത്വവും സ്കൂൾ സൗന്ദര്യവൽക്കരണവും : ====
പെയിൻറിംഗ്-കെട്ടിടം, മതിൽ, ഗേറ്റ് തുടങ്ങിയവ. ദിവസവും അടിച്ചു വൃത്തിയാക്കൽ, ടൈൽസ് ഇട്ട ക്ലാസ് മുറികൾ ആഴ്ചയിൽ ഒരിക്കൽ തുടക്കൽ, മുറ്റം ഇൻറർലോക്കിംഗ്, ചുമർ ചിത്രങ്ങൾ, ഇൻറർലോക്കിൽ അസംബ്ലിക്കുള്ള പ്രത്യേകം ലൈനുകൾ, ഗണിത ഭാഷാ പഠന സൗകര്യ. കിണർ ക്ലോറിനൈസേഷൻ, കിണർ ആൾമറ പുനരുദ്ധാരണം, കക്കൂസ്, മൂത്രപ്പുര ദിനേന ക്ലീനിംഗ്, ഗേൾസ് ഫ്രണ്ട്ലിടോയ്ലേറ്റ്,  റാമ്പുകൾ, തണൽ മരങ്ങൾ, കളിസ്ഥലം, സ്ലൈഡ്, ഊഞ്ഞാൽ, മരം വെച്ച് പിടിപ്പിക്കൽ, ക്ലാസ്റൂം ലൈബ്രറികൾ ചിട്ടയായി വെക്കുന്നു. ഫയലുകൾ ഭംഗിയായി സൂക്ഷിക്കുന്നു.
==== ജി - ആരോഗ്യം : ====
കലാകായിക പ്രവർത്തനങ്ങൾ
കലാ-കായിക പ്രവർത്തിപരിചയത്തിൽ പരിശീലനം നൽകുന്നു. പുറമെ നിന്നുള്ള രക്ഷിതാക്കളെ കണ്ടെത്തി സഹായം ഉറപ്പ് വരുത്തുന്നു. കലാകാരന്മാരെ ആദരിക്കലും അഭിമുഖവും നടത്തി.
മെഡിക്കൽ ക്യാമ്പ്:
ലയൺസ് ക്ലബ്ബ് പെരിന്തൽമണ്ണ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും കണ്ണ് പരിശോധന നടത്തി. പൊതുജനങ്ങൾക്കായി ഋ്യല ഇമാു ദന്തൽ ക്യാമ്പ് - ബ്ലഡ് ഡൊനേഷൻ എന്നിവക്ക് സ്കൂൾ വേദിയായി.
കൗൺസിലിംഗ്, ബോധവൽക്കരണ ക്ലാസ്സുകൾ:
കൗൺസിലിംഗും ആരോഗ്യബോധവൽക്കരണ ക്ലാസ്സും നടത്തി.കുട്ടികളെ മന ശാസ്ത്രപരമായി സമീപിക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ് നടത്തി.
*[[{{PAGENAME}}/നേർകാഴ്ച്ച|നേർകാഴ്ച്ച]]
*[[{{PAGENAME}}/നേർകാഴ്ച്ച|നേർകാഴ്ച്ച]]


142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1717570" എന്ന താളിൽനിന്ന് ശേഖരിച്ചത്