"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Expanding article
(ചെ.) (added Category:38047 using HotCat)
(Expanding article)
വരി 190: വരി 190:
പ്രമാണം:38047 Karuthal News.jpg
പ്രമാണം:38047 Karuthal News.jpg
</gallery>
</gallery>
==തിരികെ വിദ്യാലയത്തിലേക്ക്==
കോവിഡ് പ്രതിസന്ധിക്കു ശേഷം വിദ്യാലയങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുന്ന അവസരത്തിൽ കുട്ടികളെ സ്വാഗതം ചെയ്യുന്നതിനായി വിവിധങ്ങളായ പ്രവർത്തങ്ങൾ നടത്തുകയുണ്ടായി. ക്ലാസ്സ്മുറികളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുന്നതോടൊപ്പം സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ  കോവിഡ് അനുയോജ്യ പെരുമാറ്റം ഊട്ടിയുറപ്പിക്കുന്ന ഫലകങ്ങൾ സ്ഥാപിച്ചു. ലിംഗ സമത്വം, കാലാവസ്ഥാ വ്യതിയാനം എന്നീ ആശയങ്ങൾ  സംവേദനം ചെയ്യാനുതകും വിധം പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. [[ എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/തിരികെ വിദ്യാലയത്തിലേക്ക് 21|വിശദമായി വായിക്കൂ.]]


[[വർഗ്ഗം:38047]]
[[വർഗ്ഗം:38047]]
1,167

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1707918" എന്ന താളിൽനിന്ന് ശേഖരിച്ചത്