"സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
കൊല്ലം ജില്ലയില്‍ കടയ്ക്കല്‍ പ‍ഞ്ചായത്തില്‍ കുറ്റിക്കാട് ഗ്രാമത്തില്‍എകദേശം 3 ഏക്കര്‍ സ്ഥലത്ത് K dis 26100/76/B1/3/12/1976 എന്ന ഉത്തരവ് പ്രകാരം
കൊല്ലം ജില്ലയില്‍ കടയ്ക്കല്‍ പ‍ഞ്ചായത്തില്‍ കുറ്റിക്കാട് ഗ്രാമത്തില്‍എകദേശം 3 ഏക്കര്‍ സ്ഥലത്ത് K dis 26100/76/B1/3/12/1976 എന്ന ഉത്തരവ് പ്രകാരം
1976 ജുണ്‍ 1 നാണ്  ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്.ഇൗ വിദ്യാലയത്തിലെ ആദ്യ ട്രസ്റ്റ് അംഗങ്ങള്‍.ശ്രീ. സി. ഗോവി‍ന്ദന്‍,വി സുധാകരന്‍,
1976 ജുണ്‍ 1 നാണ്  ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്.ഇൗ വിദ്യാലയത്തിലെ ആദ്യ ട്രസ്റ്റ് അംഗങ്ങള്‍.ശ്രീ. സി. ഗോവി‍ന്ദന്‍,വി സുധാകരന്‍,
ജി. നാരായണപിള്ള, പി. പ്രഭാകരന്‍, പി, എന്‍. ശിവരാജന്‍, പി. ദാമോദരന്‍പിള്ള, ആര്‍. സുകുമാരന്‍ നായര്‍, ജനാര്‍ദ്ദനന്‍ നായര്‍ കെ, മുല്ലക്കര രത്നാകരന്‍,
ജി. നാരായണപിള്ള, പി. പ്രഭാകരന്‍, പി, എന്‍. ശിവരാജന്‍, പി. ദാമോദരന്‍പിള്ള, ആര്‍. സുകുമാരന്‍ നായര്‍, ജനാര്‍ദ്ദനന്‍ നായര്‍ കെ, മുല്ലക്കര രത്നാകരന്‍(മുൻ കൃഷി മന്ത്രി ),
കെ. ആര്‍. ചന്ദ്രമോഹന്‍, എന്‍. സുധാകരന്‍, എം. ബാലകൃഷ്ണപിള്ള, കെ. പി. കരുണാകരന്‍, ആര്‍. ഗോപാലകൃഷ്ണപിള്ള എന്നിവരായിരുന്നു.
കെ. ആര്‍. ചന്ദ്രമോഹന്‍(EX- MLA), എന്‍. സുധാകരന്‍, എം. ബാലകൃഷ്ണപിള്ള, കെ. പി. കരുണാകരന്‍, ആര്‍. ഗോപാലകൃഷ്ണപിള്ള എന്നിവരായിരുന്നു.
  1998 മുതല്‍ ഹയര്‍ സെക്കന്ററി വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചു.
  1998 മുതല്‍ ഹയര്‍ സെക്കന്ററി വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചു.
ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ ആധുനിക സൗകര്യങ്ങളോട് കൂടിയ  ലാബുകള്‍,കമ്പ്യൂട്ടര്‍ ലാബുകള്‍, വായനാമുറി, ലൈബ്രറി,സ്കൂള്‍ ബസുകള്‍ എന്നിവ ഈ സ്കൂളിനു സ്വന്തമായി ഉണ്ട്.
ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും ആധുനിക സൗകര്യങ്ങളോട് കൂടിയ  ലാബുകള്‍,കമ്പ്യൂട്ടര്‍ ലാബുകള്‍, വായനാമുറി, ലൈബ്രറി,സ്കൂള്‍ ബസുകള്‍ എന്നിവ ഈ സ്കൂളിനു സ്വന്തമായി ഉണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  '''സ്കൗട്ട് & ഗൈഡ്സ്'''.- ഹൈസ്കൂളിൽ മൂന്നു ഗൈഡ്സ് യൂണിറ്റും ഒരു സ്കൗട്ട് യൂണിറ്റും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.  
*  '''സ്കൗട്ട് & ഗൈഡ്സ്'''.- ഹൈസ്കൂളിൽ മൂന്നു ഗൈഡ്സ് യൂണിറ്റും ഒരു സ്കൗട്ട് യൂണിറ്റും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.  
*  '''എന്‍.എസ്. എസ്-'''  ഹയർ സെക്കന്ററി വിഭാഗത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന എൻ എസ് എസ് യൂണിറ്റാണുള്ളത് .വ്യത്യസ്തമായ പ്രവത്തനങ്ങൾ ഇവർ ഏറ്റെടുത്തു നടത്തുന്നു  
*  '''എന്‍.എസ്. എസ്-'''  ഹയർ സെക്കന്ററി വിഭാഗത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന എൻ എസ് എസ് യൂണിറ്റാണുള്ളത് .വ്യത്യസ്തമായ പ്രവത്തനങ്ങൾ ഇവർ ഏറ്റെടുത്തു നടത്തുന്നു  
*  '''ജെ. ആര്‍. സി.''' -
*  '''ജെ. ആര്‍. സി.''' -  
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.-
*  മാതൃഭൂമി സീഡ് യൂണിറ്റ് ,

'''== മാനേജ്മെന്റ് =='''
'''== മാനേജ്മെന്റ് =='''
വരി 80: വരി 81:
*മിഥുന്‍  - ISRO Scientist
*മിഥുന്‍  - ISRO Scientist
*രതീഷ് വി. എന്‍ -ISRO Scientist
*രതീഷ് വി. എന്‍ -ISRO Scientist
=='''പ്രധാന നേട്ടങ്ങൾ''' ==
സ്കൂൾ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും മികച്ച പങ്കാളിത്തം സ്കൂൾ എന്നും ഉറപ്പു വരുത്തുന്നു . സാംസ്ഥാനത്തെ '''മികച്ച ഗണിതവിദ്യാലയ'''ങ്ങളിൽ ഒന്നായി പല തവണ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
-
-

177

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/170147" എന്ന താളിൽനിന്ന് ശേഖരിച്ചത്