ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:18, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2022→ജൂൺ26 ലഹരി വിരുദ്ധ ദിനം
(ചെ.) (→ജൂൺ26 ലഹരി വിരുദ്ധ ദിനം) |
(ചെ.) (→ജൂൺ26 ലഹരി വിരുദ്ധ ദിനം) |
||
വരി 22: | വരി 22: | ||
===ജൂൺ 21 - യോഗാ ദിനം=== | ===ജൂൺ 21 - യോഗാ ദിനം=== | ||
ജൂൺ 21 ന് സ്കൂൾ ആയുഷ്-ഹെൽത്ത് ക്ലബ്ബുകൾ സംയുക്തമായും എസ്.പി.സി,റെഡ്ക്രോസ്,സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രത്യേകമായും യോഗപരിശീലനം സംഘടിപ്പിച്ചു. | ജൂൺ 21 ന് സ്കൂൾ ആയുഷ്-ഹെൽത്ത് ക്ലബ്ബുകൾ സംയുക്തമായും എസ്.പി.സി,റെഡ്ക്രോസ്,സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രത്യേകമായും യോഗപരിശീലനം സംഘടിപ്പിച്ചു. | ||
===വായനാ പക്ഷാചരണം:കുടുംബ മാഗസിൻ തയ്യാറാക്കൽ:ഉദ്ഘാടനം_25-06-2021=== | |||
വായനാപക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള കുടുംബമാഗസിൻ തയ്യാറാക്കൽ എന്ന പരിപാടിയുടെ ഔപചാരികകമായ ഉദ്ഘാടനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പത്താം തരം വിദ്യാർത്ഥിനിയായ കീർത്തന കെ.എസ് നിർവ്വഹിച്ചു.കൂടെ എസ്.സി.ഇ .ആർ.ടിയുടെ മികച്ച വിദ്യാലയ പ്രവർത്തനങ്ങളുടെ തെരെഞ്ഞെടുപ്പിൽ സംസ്ഥാന തലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ട മികവായ റീഡിംഗ് അംബാസഡറെ പരിചയപ്പെടുത്തുന്ന "എന്റെ സ്കൂളിലെ റീഡിംഗ് അംബാസഡർ" എന്ന പരിപാടിയും നടത്തി. | |||
===ജൂൺ26 ലഹരി വിരുദ്ധ ദിനം=== | ===ജൂൺ26 ലഹരി വിരുദ്ധ ദിനം=== | ||
ജൂൺ26ന് ലഹരിയ്ക്കെതിരെ പോസ്റ്റർരചന,ലഹരിവിരുദ്ധപ്രതിജ്ഞ,ഷോർട്ട്ഫിലിംഎന്നിവ എസ്.പി.സി.യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. | ജൂൺ26ന് ലഹരിയ്ക്കെതിരെ പോസ്റ്റർരചന,ലഹരിവിരുദ്ധപ്രതിജ്ഞ,ഷോർട്ട്ഫിലിംഎന്നിവ എസ്.പി.സി.യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. | ||
===വായനാ പക്ഷാചരണം:ക്വിസ് മത്സരം_28_06_2021=== | ===വായനാ പക്ഷാചരണം:ക്വിസ് മത്സരം_28_06_2021=== | ||
വായനാപക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കുവേണ്ടി നടത്തിയ ക്വിസ് മത്സരത്തിന്റെ ഔപചാരികകമായ ഉദ്ഘാടനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി ദിയ പി നിർവ്വഹിച്ചു.. "പ്രകൃതി സ്നേഹംഞാൻ വായിച്ച കൃതികളിൽ"എന്ന വിഷയത്തിൽ പ്രശസ്ത കവി ശ്രീ.ദിവാകരൻ വിഷ്ണുമംഗലം പ്രഭാഷണവുംനടത്തി. | വായനാപക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കുവേണ്ടി നടത്തിയ ക്വിസ് മത്സരത്തിന്റെ ഔപചാരികകമായ ഉദ്ഘാടനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി ദിയ പി നിർവ്വഹിച്ചു.. "പ്രകൃതി സ്നേഹംഞാൻ വായിച്ച കൃതികളിൽ"എന്ന വിഷയത്തിൽ പ്രശസ്ത കവി ശ്രീ.ദിവാകരൻ വിഷ്ണുമംഗലം പ്രഭാഷണവുംനടത്തി. |