ഗവൺമെന്റ് എൽ. പി. എസ് അഞ്ചാലുംമൂട് (മൂലരൂപം കാണുക)
15:05, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
തൃക്കടവൂർപഞ്ചായത്തിൽ മുരുന്തൽ വാർഡിൽആണ്ഗവ.എൽ.പി.എസ് അഞ്ചാലുംമൂട് എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1905ൽ പാലിയഴികത്ത് കുടുംബത്തിലുള്ള ആളുകൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.മുരുന്തൽ വെട്ടുവിള,കുപ്പണ,കടവൂർ,മതിലിൽ,സികെ.പി,പ്രാക്കുളം,താന്നിക്കമുക്ക്,പനയം,ഇഞ്ചവിള തുടങ്ങിയസ്ഥലങ്ങളിൽ നിന്നാണ് കുട്ടികൾ ഈ | |||
എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1905ൽ പാലിയഴികത്ത് കുടുംബത്തിലുള്ള ആളുകൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. മുരുന്തൽ | |||
സ്കൂളിൽ വരുന്നത്. | സ്കൂളിൽ വരുന്നത്. | ||
1905ൽ ഈ വിദ്യാലയം നിലവിൽ വരുന്നതിനു മുൻപ് സമീപ പ്രദേശത്തുളളവർക്ക് പഠിക്കുന്നതിന് വളരെ ദൂരയുളള സ്ഥലങ്ങളെ | |||
ആശ്രയിക്കേണ്ടി വന്നു.അതിനാൽ ഇവിടെയൊരു സ്കൂൾ അത്യാവശ്യമായി വന്നു.ഈ സാഹചര്യം മനസിലാക്കി സ്ഥലവാസിയായ ശ്രീ.പാലിയഴികത്ത് നാരായണപിളള ബന്ധുവായ ശ്രീ.അയ്യപ്പ പിളള എന്നിവർ ദാനമായി നല്കിയ സ്ഥലത്ത് താല്കാലികമായി കെട്ടിയുണ്ടാക്കിയ ഓലഷെഡ്ഡിൽ1905ൽ ജൂൺ 1-ാം തീയതി ഒന്നാംക്ലാസ്സ് ആരംഭിച്ചു.1965ൽ ഹൈസ്കൂളായി ഉയർത്താൻ തീരുമാനിച്ചപ്പോൾ സ്ഥലപരിമിതി | ആശ്രയിക്കേണ്ടി വന്നു.അതിനാൽ ഇവിടെയൊരു സ്കൂൾ അത്യാവശ്യമായി വന്നു.ഈ സാഹചര്യം മനസിലാക്കി സ്ഥലവാസിയായ ശ്രീ.പാലിയഴികത്ത് നാരായണപിളള ബന്ധുവായ ശ്രീ.അയ്യപ്പ പിളള എന്നിവർ ദാനമായി നല്കിയ സ്ഥലത്ത് താല്കാലികമായി കെട്ടിയുണ്ടാക്കിയ ഓലഷെഡ്ഡിൽ1905ൽ ജൂൺ 1-ാം തീയതി ഒന്നാംക്ലാസ്സ് ആരംഭിച്ചു.1965ൽ ഹൈസ്കൂളായി ഉയർത്താൻ തീരുമാനിച്ചപ്പോൾ സ്ഥലപരിമിതി | ||
മൂലം എൽ.പി ക്ളാസ്സുകൾ ശ്രീ.വെളളിമൺ ഗോപിസർ നിർമ്മിച്ചു നല്കിയ വാടകകെട്ടിടത്തിലേക്ക് മാറ്റി.എന്നാൽ അന്ന് നൽകിയ വാടക | മൂലം എൽ.പി ക്ളാസ്സുകൾ ശ്രീ.വെളളിമൺ ഗോപിസർ നിർമ്മിച്ചു നല്കിയ വാടകകെട്ടിടത്തിലേക്ക് മാറ്റി.എന്നാൽ അന്ന് നൽകിയ വാടക |