എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ/പ്രൈമറി (മൂലരൂപം കാണുക)
14:06, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
'''പ്രൈമറി വിഭാഗം പ്രവർത്തനങ്ങൾ''' <br> | '''പ്രൈമറി വിഭാഗം പ്രവർത്തനങ്ങൾ''' <br> | ||
യു പി വിഭാഗം കുട്ടികളുടെ വിവിധ ഭാഷകളിലുള്ള പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി വിജ്ഞാനമഞ്ജരി തുടങ്ങിയ പരിപാടികൾ നടന്നുവരുന്നു. രാവിലെ 9 മണി മുതൽ 9 : 40 വരെയും ഉച്ചയ്ക്ക് 1 : 10 മുതൽ 1 : 40 വരെയുമാണ് ഇവയ്ക്ക് സമയം കണ്ടെത്തുന്നത്. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് പരിശീലനം നൽകുന്നു. ചിത്രങ്ങൾ, കാർഡുകൾ, കളികൾ, പദകേളി, പദപ്പയറ്റ് തുടങ്ങിയ മാർഗങ്ങൾ ഈ പ്രവർത്തനങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നു. | യു പി വിഭാഗം കുട്ടികളുടെ വിവിധ ഭാഷകളിലുള്ള പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി വിജ്ഞാനമഞ്ജരി തുടങ്ങിയ പരിപാടികൾ നടന്നുവരുന്നു. രാവിലെ 9 മണി മുതൽ 9 : 40 വരെയും ഉച്ചയ്ക്ക് 1 : 10 മുതൽ 1 : 40 വരെയുമാണ് ഇവയ്ക്ക് സമയം കണ്ടെത്തുന്നത്. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് പരിശീലനം നൽകുന്നു. ചിത്രങ്ങൾ, കാർഡുകൾ, കളികൾ, പദകേളി, പദപ്പയറ്റ് തുടങ്ങിയ മാർഗങ്ങൾ ഈ പ്രവർത്തനങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നു. കല, പ്രവൃത്തി പരിചയം, കായികം എന്നിവയിൽ കുട്ടികൾക്ക് പ്രോത്സാഹനം നൽകുകയും മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. |