"കൊളച്ചേരി യു.പി. സ്ക്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
1925ൽ ശ്രീ എം പി കണ്ണൻനായർ ശ്രീ കെ എം കമ്മാരൻ നായർ ശ്രീ കൃഷ്ണൻ നായർ എന്നിവരുടെ ശ്രമഫലമായാണ് ഈ സ്കൂൾ ആരംഭിച്ചത് .1939 ൽ 1 മുതൽ 5വരെ ക്ലാസുകളുളള ഒരു എലിമെന്ററി സ്കൂളായി അംഗീകാരം ലഭിച്ചു.1979 ൽ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തു കൊളച്ചേരി ഗ്രാമത്തിന്റെ മധ്യഭാഗത്തായി നിലകൊള്ളുന്ന ഈ വിദ്യാലയം ഒട്ടേറെ പ്രതിഭാശാലികളെ നാടിന് നൽകിയിട്ടുണ്ട് .
1,002

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1692543" എന്ന താളിൽനിന്ന് ശേഖരിച്ചത്