"എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21: വരി 21:


=== '''<u>ചരിത്ര സെമിനാർ</u>''' ===
=== '''<u>ചരിത്ര സെമിനാർ</u>''' ===
ചരിത്ര പഠനത്തിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർഥികൾക്ക് അവബോധം സൃഷ്ടിക്കുന്നതിനായി ചരിത്ര സെമിനാർ നടത്തി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡയറക്ടറും മലയാളിയുമായ ഡോക്ടർ മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് സർവ്വകലാശാല ചരിത്ര വിഭാഗം മുൻ മേധാവി ഡോക്ടർ കുഞ്ഞാലി പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കും വളരെയധികം വിവരങ്ങൾ ലഭിക്കുന്ന രീതിയിലുള്ള ഒരു ക്ലാസ്സ് ആയിരുന്നു അത്. ചരിത്രപരമായ ശേഷിപ്പുകൾ കേടുപാടുകൾ കൂടാതെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിനായി നാം ചെയ്തു പോരുന്ന കാര്യങ്ങളെ കുറിച്ചും വിശദമായി തന്നെ സംസാരിച്ചു.
</small></p>
<p style="text-align:justify">&emsp;ചരിത്ര പഠനത്തിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർഥികൾക്ക് അവബോധം സൃഷ്ടിക്കുന്നതിനായി ചരിത്ര സെമിനാർ നടത്തി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡയറക്ടറും മലയാളിയുമായ ഡോക്ടർ മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് സർവ്വകലാശാല ചരിത്ര വിഭാഗം മുൻ മേധാവി ഡോക്ടർ കുഞ്ഞാലി പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കും വളരെയധികം വിവരങ്ങൾ ലഭിക്കുന്ന രീതിയിലുള്ള ഒരു ക്ലാസ്സ് ആയിരുന്നു അത്. ചരിത്രപരമായ ശേഷിപ്പുകൾ കേടുപാടുകൾ കൂടാതെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിനായി നാം ചെയ്തു പോരുന്ന കാര്യങ്ങളെ കുറിച്ചും വിശദമായി തന്നെ സംസാരിച്ചു.


=== '''<u>സ്പെൽ-ബീ മൽസരം</u>''' ===
=== '''<u>സ്പെൽ-ബീ മൽസരം</u>''' ===
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1687023" എന്ന താളിൽനിന്ന് ശേഖരിച്ചത്