"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 183: വരി 183:


=='''സത്യമേവ ജയതേ'''==
=='''സത്യമേവ ജയതേ'''==
സത്യമേവ ജയതേ എന്ന പേരിൽ ഡിജിറ്റൽ മീഡിയ ഇൻഫർമേഷൻ ടെക്നോളജിയുടെ അവബോധവും പരിശീലനവും സംസ്ഥാനത്തെ മുഴുവൻ  അധ്യാപകരിലും വിദ്യാർത്ഥികളിലും എത്തിക്കുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ പദ്ധതിയുടെ ഭാഗമായി  സ്കൂളിൽ എസ്സ് ഐ ടി സി വിവിധ ടീച്ചർ നേതൃത്വത്തിൽ എല്ലാ അധ്യാപകർക്കും ഉള്ള പരിശീലനം നൽകി. തുടർന്ന് വിദ്യാർഥികളിൽ അവബോധം  വളർത്തുന്നതിനായി ഓരോ ക്ലാസ് അധ്യാപകരും അതാത് ക്ലാസിലെ കുട്ടികൾക്ക് സത്യമേവ ജയതേയുടെ  ക്ലാസ് നടത്തുകയുണ്ടായി. അധ്യാപകർ ക്ലാസ് നടത്തുന്നതിന്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സേവനം ഉണ്ടായിരുന്നു.
സത്യമേവ ജയതേ എന്ന പേരിൽ ഡിജിറ്റൽ മീഡിയ ഇൻഫർമേഷൻ ടെക്നോളജിയുടെ അവബോധവും പരിശീലനവും സംസ്ഥാനത്തെ മുഴുവൻ  അധ്യാപകരിലും വിദ്യാർത്ഥികളിലും എത്തിക്കുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ പദ്ധതിയുടെ ഭാഗമായി  സ്കൂളിൽ എസ്സ് ഐ ടി സി പ്രീത ആന്റണി ടീച്ചറിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകർക്കും ഉള്ള പരിശീലനം നൽകി. തുടർന്ന് വിദ്യാർഥികളിൽ അവബോധം  വളർത്തുന്നതിനായി ഓരോ ക്ലാസ് അധ്യാപകരും അതാത് ക്ലാസിലെ കുട്ടികൾക്ക് സത്യമേവ ജയതേയുടെ  ക്ലാസ് നടത്തുകയുണ്ടായി. അധ്യാപകർ ക്ലാസ് നടത്തുന്നതിന്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സേവനം ഉണ്ടായിരുന്നു.
<gallery mode="packed">
<gallery mode="packed">
പ്രമാണം:Sathyam2 43065.jpeg
പ്രമാണം:Sathyam2 43065.jpeg
4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1675966" എന്ന താളിൽനിന്ന് ശേഖരിച്ചത്