emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,637
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1933ൽ കുടിപ്പള്ളിക്കൂടമായി തുടക്കം. കുപ്പം ചെട്ടിയാർ എന്ന പൊതുസമ്മതനായ സാമൂഹ്യപ്രവർത്തകന്റെ ശ്രമത്തിലാണ് പ്രസ്തുത പള്ളിക്കൂടം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ തറവാട്ടു നാമത്തിൽ നിന്നാണ് ഈ ഗ്രാമത്തിന് കുപ്പാടി എന്ന പേരുണ്ടായത്. ധാരാളം വയലുകൾ ഉള്ളതുകൊണ്ട് കൂടിയാവാം ഈ പ്രദേശത്തിന് കുപ്പാടി എന്ന പേരു വന്നത്. വനത്തോട് ചേർന്നു നിൽക്കുന്ന ഈ ഗ്രാമം വയനാട്ടിലെ അറിയപ്പെടുന്ന കാർഷിക ഗ്രാമങ്ങളിൽ ഒന്നാണ്.മുഖ്യഉപജീവന മാർഗ്ഗവും കാർഷികമേഖല തന്നെയാണ്.സുൽത്താൻബത്തേരി വടക്കനാട് റോഡിൽ,സുൽത്താൻബത്തേരിയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് കുപ്പാടി. കർഷകരും കർഷത്തൊഴിലാളികളും ഗോത്രവിഭാഗങ്ങളും ആശ്രയിക്കുന്ന വിദ്യാലയമാണ് കുപ്പാടി ഗവ.ഹൈസ്കുൾ. [[ഗവ. എച്ച് എസ് കുപ്പാടി/ചരിത്രം|കൂടുതൽ അറിയാൻ]] | 1933ൽ കുടിപ്പള്ളിക്കൂടമായി തുടക്കം. കുപ്പം ചെട്ടിയാർ എന്ന പൊതുസമ്മതനായ സാമൂഹ്യപ്രവർത്തകന്റെ ശ്രമത്തിലാണ് പ്രസ്തുത പള്ളിക്കൂടം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ തറവാട്ടു നാമത്തിൽ നിന്നാണ് ഈ ഗ്രാമത്തിന് കുപ്പാടി എന്ന പേരുണ്ടായത്. ധാരാളം വയലുകൾ ഉള്ളതുകൊണ്ട് കൂടിയാവാം ഈ പ്രദേശത്തിന് കുപ്പാടി എന്ന പേരു വന്നത്. വനത്തോട് ചേർന്നു നിൽക്കുന്ന ഈ ഗ്രാമം വയനാട്ടിലെ അറിയപ്പെടുന്ന കാർഷിക ഗ്രാമങ്ങളിൽ ഒന്നാണ്.മുഖ്യഉപജീവന മാർഗ്ഗവും കാർഷികമേഖല തന്നെയാണ്.സുൽത്താൻബത്തേരി വടക്കനാട് റോഡിൽ,സുൽത്താൻബത്തേരിയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് കുപ്പാടി. കർഷകരും കർഷത്തൊഴിലാളികളും ഗോത്രവിഭാഗങ്ങളും ആശ്രയിക്കുന്ന വിദ്യാലയമാണ് കുപ്പാടി ഗവ.ഹൈസ്കുൾ. [[ഗവ. എച്ച് എസ് കുപ്പാടി/ചരിത്രം|കൂടുതൽ അറിയാൻ]] |