ഗവ എൽപിഎസ് പൂവൻതുരുത്ത് (മൂലരൂപം കാണുക)
07:49, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2022→ചരിത്രം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 69: | വരി 69: | ||
വിദ്യാലയ വികസന രേഖ | വിദ്യാലയ വികസന രേഖ | ||
ആമുഖം | ആമുഖം | ||
കോട്ടയം ജില്ല യിലെ പനച്ചിക്കാട് പഞ്ചായത്തിൽ പൂവന്തുരുത്ത് കരയിൽ പരേതനായ പുളിക്കപ്പറമ്പിൽ പി. ഇ മാധവൻപിള്ളയുടെ വരാന്തയിൽ 1952-യിൽ പൂവന്തുരുത് ഗവ. എൽ. പി. സ്കൂൾ പ്രവർത്തനമാരംഭിച്ചു. തുടർന്ന് | കോട്ടയം ജില്ല യിലെ പനച്ചിക്കാട് പഞ്ചായത്തിൽ പൂവന്തുരുത്ത് കരയിൽ പരേതനായ പുളിക്കപ്പറമ്പിൽ പി. ഇ മാധവൻപിള്ളയുടെ വരാന്തയിൽ 1952-യിൽ പൂവന്തുരുത് ഗവ. എൽ. പി. സ്കൂൾ പ്രവർത്തനമാരംഭിച്ചു. തുടർന്ന് ചാന്നാനിക്കാട് കൂവമ്പറമ്പ് അനിയൻ കുഞ്ഞിന്റെ ശ്രമഫലമായി ലഭിച്ച സ്ഥലത്തു ഓലഷെഡ് ഉണ്ടാക്കി പഠനം ആരംഭിച്ചു.1,2ക്ലാസ്സുകൾ ഒരുമിച്ചു പഠനം തുടങ്ങുകയും തുടർന്ന് 3,4, ക്ലാസ്സുകൾ നിലവിൽ വരുകയും ചെയ്തു. അക്കാലത്ത് 1-)o ക്ലാസ്സിൽ 50-60നും ഇടയിൽ കുട്ടികൾ ചേർന്നിരുന്നു. സ്കൂളിന്റെ 3km ചുറ്റളവിൽ പാക്കിൽ സിഎംസ് എൽ. പി. എസ് മാത്രമേ അന്ന് പ്രവർത്തിച്ചിരുന്നുള്ളു. ഇന്ന് ഇതിന്റെ ചുറ്റുവട്ടതായി സിബിഎസ് സ്സി സ്കൂളുകൾ ഉൾപ്പെടെ 6സ്കൂളുകൾ പ്രവർത്തിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |