"ജി. എച്ച്.എസ്. കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:
  പെരുമാറ്റവും ആത്മാർത്ഥതയും  സ്കൂളിന്റെ  വികസനത്തിന്  കാരണമാകുന്നു.  എല്ലാ  കാര്യത്തിനും  മുൻപന്തിയിൽ  നിൽക്കുന്ന  ഈ  സ്കൂൾ കാഞ്ഞിരമരറ്രത്തിന്റെ തിലകക്കുറിയാണ്.  

== '''ഭൗതികസൗകര്യങ്ങൾ '''==
== '''ഭൗതികസൗകര്യങ്ങൾ '''==
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിനായി  2  നിലകളിലായി 7 ക്ലാസ് മുറികളുണ്ട് .ഇതിൽ 3 എണ്ണം ക്ലാസ് റൂമുകളായും ,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് , ലൈബ്രറി, ഓഫിസ് റൂം എന്നിവയായും പ്രവർത്തിക്കുന്നു.പ്രൈമറി വിഭാഗത്തിന് 2 കെട്ടിടത്തിൽ ആയി  7 ക്ലാസ് മുറികളുമുണ്ട് .ആ കെട്ടിടത്തിലാണ് സ്റ്റാഫ് റൂം പ്രവർത്തിച്ചുവരുന്നത് .പാചകപ്പുരയും കുട്ടികൾക്കായുള്ള ഊണ് മുറിയും ഉണ്ട് .ജൈവവൈവിധ്യ പാർക്ക് ,പൂന്തോട്ടം ,മീൻകുളം ,ആമ്പൽകുളം ,തുമ്പൂർമുഴി മാലിന്യസംസ്കരണ പ്ലാന്റ് എന്നിവയും ഒരുക്കിയിട്ടുണ്ട് .

=='''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1636755" എന്ന താളിൽനിന്ന് ശേഖരിച്ചത്