"ഗവ എൽപിഎസ് പൂവൻതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,069 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ഫെബ്രുവരി 2022
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 72: വരി 72:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
79സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1957ൽ സ്കൂൾ ഓടിട്ട് നല്ല കെട്ടിടമാക്കി. തുടർന്നു നാട്ടുകാരുടെ സഹായത്തോടെ കിണർ കുഴിച്ചു. വാട്ടർ അതോറിറ്റി യുടെ പൈപ്പ് കണക്ഷനും ഇപ്പോഴുണ്ട്.കോട്ടയം റൗണ്ട് ടേബിൾ ക്ലബ്ബുകാരുടെ സഹായത്താൽ മൂത്രപ്പുര, ഒരു ടോയ്ലറ്റ് ഇവ പണിതു കിട്ടി.2006ൽ SSA യുടെ സഹായത്തോടെ സ്കൂൾ വൈദ്യു‌തീകരിക്കുകയും 2ടോയ്‌ലെറ്റുകൾ കൂടി പണിയുകയും ചെയ്തു.
1990ൽ പനച്ചിക്കാട് പഞ്ചായത്ത്‌ സ്കൂളിന് പാചകപ്പുര പണിതു നൽകി. ഓഫീസ് മുറിയോട് ചേർന്ന് മറ്റൊരു മുറി സ്കൂൾ ഭിത്തിക്കു പകരമുണ്ടായിരുന്ന അഴി മാറ്റി നല്ല ഭിത്തി കെട്ടി ജനലുകൾ പിടിപ്പിക്കുക സ്കൂൾ നെയിം ബോർഡ്‌ സ്ഥാപിക്കുക. ഡസ്ക്, അലമാര,കസേര, സ്ക്രീൻ, പ്ലേറ്റുകൾ,ഫാനുകൾ ഇവ ലഭ്യമാക്കുക തുടങ്ങി ഒരുപാട് സഹായങ്ങൾ പനച്ചിക്കാട് പഞ്ചായത്തിൽ നിന്നും ലഭിച്ചു.2014-2015ൽ സ്കൂൾ കെട്ടിടത്തിന്റെ ഓട് മാറി അലുമിനിയം ഷീറ്റ് ഇടുക. പാചക പ്പുര യുടെ മുകൾഭാഗം ട്രെസ് വർക്ക്‌ ചെയ്യുക സ്കൂളിൽ ലാൻഡ് ഫോൺ, നെറ്റ് കണക്ഷൻ ഇവ പഞ്ചായത്ത്‌ ചെയ്തു നൽകി.2018-19 കാലയളവിൽ സ്കൂളിന് കമ്പ്യൂട്ടർ ലാബ് 2019-20കാലയളവിൽ വിശാലമായ ഡൈനിംഗ് ഹാൾ എന്നിവയും പഞ്ചായത്ത് പണിതു നൽകി. നൂതനമായ സൗകര്യങ്ങളോട് കൂടിയ വിശാലമായ അടുക്കള യുടെ പണി പൂർത്തിയായി കൊണ്ടിരിക്കുന്നു. സ്കൂളിന്റെ മുറ്റത്തുതന്നെ ശിശുസൗഹൃദ കളി ഉപകരണങ്ങൾ ഒരുക്കിയിരിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
emailconfirmed
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1636395" എന്ന താളിൽനിന്ന് ശേഖരിച്ചത്