ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ (മൂലരൂപം കാണുക)
11:13, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022Sajithkomath (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1629993 നീക്കം ചെയ്യുന്നു
(Sajithkomath (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1629993 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
|||
വരി 98: | വരി 98: | ||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
കൊട്ടിയൂർ പ്രദേശത്ത് ഒരു ഹൈസ്കൂൾ ഉണ്ടാകേണ്ട ആവശ്യകത മനസിലാക്കി ഇടവക വികാരി റവ : ഫാദർ തോമസ് മണ്ണൂർ കൊട്ടിയൂർ പള്ളിവക ഒരു ഹൈസ്കൂൾ ആരംഭിക്കുവാൻ മാനന്തവാടി ബിഷപ്പിൽ നിന്നും അനുമതി സ്വീകരിച്ചു. 1976 ജൂൺ ഒന്നാം തീയ്യതി പ്രവർത്തനം തുടങ്ങി.1980-ൽ കോർപ്പറേറ്റ് മാനേജ്മെന്റ് മാനന്തവാടി രൂപത നിലനൽ വന്നപ്പോൾ ഈ സ്കൂൾഅതിലൊന്നാക്കി. കോർപ്പറേറ്റ് മാനേജർമാരുടെ സഹായ സഹകരണങ്ങൾ സ്കൂളിന്റെ എല്ലാ മേഖലകളിലും നിർലോഭം ലഭിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ മാനേജർമാരായി റവ.ഫാദർ തോമസ് മണ്ണൂർ,-1973-79 , റവ.ഫാ.ജോസ് നന്ദിക്കാട്ട് 1979-82 , റവ.ഫാ സെബാസ്റ്റ്യൻ പാലക്കി 1982-86 , റവ.ഫാ. മാത്യു കുരുവൻപ്ലാക്കൽ1986-94 ,റവ .ഫാ ജോസ് തേക്കനാടി 1994-97 റവ.ഫാ. ജോർജ്ജ് മാമ്പള്ളി 1997-99 ,റവ.ഫാ ചാണ്ടി പുന്നക്കാട്ട് 1999-02 ,റവ.ഫാ ഫ്രാൻസിസ് നെല്ലിക്കുന്നേൽ 2002-08 ,റവ.ഫാ വിൻസന്റ് താമരശ്ശേരിൽ 2008-എന്നിവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 27-11-2000 ൽ ഹൈസ്കൂൾ ഹയർസെക്കന്ററിയായി ഉയർത്തക്കെട്ടു..റവ.ഫാ.വർഗീസ് മുളകൊടിയാങ്കൽ മാനേജർ ആയി തുടരുന്നു. | കൊട്ടിയൂർ പ്രദേശത്ത് ഒരു ഹൈസ്കൂൾ ഉണ്ടാകേണ്ട ആവശ്യകത മനസിലാക്കി ഇടവക വികാരി റവ : ഫാദർ തോമസ് മണ്ണൂർ കൊട്ടിയൂർ പള്ളിവക ഒരു ഹൈസ്കൂൾ ആരംഭിക്കുവാൻ മാനന്തവാടി ബിഷപ്പിൽ നിന്നും അനുമതി സ്വീകരിച്ചു. 1976 ജൂൺ ഒന്നാം തീയ്യതി പ്രവർത്തനം തുടങ്ങി.1980-ൽ കോർപ്പറേറ്റ് മാനേജ്മെന്റ് മാനന്തവാടി രൂപത നിലനൽ വന്നപ്പോൾ ഈ സ്കൂൾഅതിലൊന്നാക്കി. കോർപ്പറേറ്റ് മാനേജർമാരുടെ സഹായ സഹകരണങ്ങൾ സ്കൂളിന്റെ എല്ലാ മേഖലകളിലും നിർലോഭം ലഭിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ മാനേജർമാരായി റവ.ഫാദർ തോമസ് മണ്ണൂർ,-1973-79 , റവ.ഫാ.ജോസ് നന്ദിക്കാട്ട് 1979-82 , റവ.ഫാ സെബാസ്റ്റ്യൻ പാലക്കി 1982-86 , റവ.ഫാ. മാത്യു കുരുവൻപ്ലാക്കൽ1986-94 ,റവ .ഫാ ജോസ് തേക്കനാടി 1994-97 റവ.ഫാ. ജോർജ്ജ് മാമ്പള്ളി 1997-99 ,റവ.ഫാ ചാണ്ടി പുന്നക്കാട്ട് 1999-02 ,റവ.ഫാ ഫ്രാൻസിസ് നെല്ലിക്കുന്നേൽ 2002-08 ,റവ.ഫാ വിൻസന്റ് താമരശ്ശേരിൽ 2008-എന്നിവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 27-11-2000 ൽ ഹൈസ്കൂൾ ഹയർസെക്കന്ററിയായി ഉയർത്തക്കെട്ടു..റവ.ഫാ.വർഗീസ് മുളകൊടിയാങ്കൽ മാനേജർ ആയി തുടരുന്നു. | ||
[http://www.ceadom.com/home.php '''മാനന്തവാടി കോർപ്പറേറ്റ് എജ്യുക്കേഷനൽ ഏജൻസിയുടെകീഴിൽ സ്കൂൾ പ്രവർത്തിച്ചു വരുന്നു'''] | |||
==<font size=6>മികവ്</font>== | ==<font size=6>മികവ്</font>== |