ജി.എച്ച്.എസ്.എസ്.ചെറുവാടി (മൂലരൂപം കാണുക)
19:54, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 69: | വരി 69: | ||
മൂന്നു തലങ്ങൾ ആയിട്ടാണ് ഭൂമിയുടെ കിടപ്പ്. പുഴയോരം, മലയോരം, ഇടപ്രദേശം'. ജലവിഭവത്തിന്റെ ലഭ്യതയും ഭൂമിയുടെ കിടപ്പും മണ്ണിനെ ഫലഭൂയിഷ്ടമാക്കുന്നു. സാധാരണ മൂന്നു മാസക്കാലം തുടർച്ചയായി മഴ ലഭിക്കും. വർഷകാലത്ത് പുഴ വെള്ളം അധികരിച്ചു തഴ്ന്ന ഭാഗങ്ങളിലേക്ക് ഒഴുകും. വർഷത്തിൽ മൂന്നോ നാലോ പ്രവശ്യം വെള്ള പൊക്കം ഉണ്ടാവും. നല്ല പച്ചപ്പുള്ള പ്രകൃതി. ഉയർന്ന പ്രദേശങ്ങളിൽ തെങ്ങ്, കമുക്, റബ്ബർ എന്നിവ കൃഷി ചെയ്യുന്നു. താഴ്ന്ന ഭാഗത്ത് നെല്ലും. പുഴയിൽ നിന്നുള്ള മണൽ ഇന്ന് വ്യാവസായികമായി ഉപയോഗിക്കുന്നു. | മൂന്നു തലങ്ങൾ ആയിട്ടാണ് ഭൂമിയുടെ കിടപ്പ്. പുഴയോരം, മലയോരം, ഇടപ്രദേശം'. ജലവിഭവത്തിന്റെ ലഭ്യതയും ഭൂമിയുടെ കിടപ്പും മണ്ണിനെ ഫലഭൂയിഷ്ടമാക്കുന്നു. സാധാരണ മൂന്നു മാസക്കാലം തുടർച്ചയായി മഴ ലഭിക്കും. വർഷകാലത്ത് പുഴ വെള്ളം അധികരിച്ചു തഴ്ന്ന ഭാഗങ്ങളിലേക്ക് ഒഴുകും. വർഷത്തിൽ മൂന്നോ നാലോ പ്രവശ്യം വെള്ള പൊക്കം ഉണ്ടാവും. നല്ല പച്ചപ്പുള്ള പ്രകൃതി. ഉയർന്ന പ്രദേശങ്ങളിൽ തെങ്ങ്, കമുക്, റബ്ബർ എന്നിവ കൃഷി ചെയ്യുന്നു. താഴ്ന്ന ഭാഗത്ത് നെല്ലും. പുഴയിൽ നിന്നുള്ള മണൽ ഇന്ന് വ്യാവസായികമായി ഉപയോഗിക്കുന്നു. | ||
== | ==ഭൗതികസൗകര്യങ്ങൾ== | ||
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടത്തിൽ 29 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിൽ ഒന്ന് മദ്രസ്സ കെട്ടിടവും മറേറത് ദുരിതാശ്വാസ കേമ്പിനായി പണിത ഒരു താൽക്കാലിക കെട്ടിടവുമാണ്.വിദ്യാലയത്തിനു സ്വന്തമായ ഒരു കളിസ്ഥലം ഇല്ല . | ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടത്തിൽ 29 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിൽ ഒന്ന് മദ്രസ്സ കെട്ടിടവും മറേറത് ദുരിതാശ്വാസ കേമ്പിനായി പണിത ഒരു താൽക്കാലിക കെട്ടിടവുമാണ്.വിദ്യാലയത്തിനു സ്വന്തമായ ഒരു കളിസ്ഥലം ഇല്ല . | ||
| വരി 94: | വരി 94: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 104: | വരി 103: | ||
* മലപ്പുറം ഭാഗത്തുനിന്നാണെങ്കിൽ അരീക്കോട് വന്ന് അവിടെ നിന്നും എരഞ്ഞിമാവ്, പന്നിക്കോട് വഴി 12 കി. മീ വന്നാൽ ചെറുവാടി ഹയർ സെക്കണ്ടറി സ്ക്കൂളിൽ എത്തും | * മലപ്പുറം ഭാഗത്തുനിന്നാണെങ്കിൽ അരീക്കോട് വന്ന് അവിടെ നിന്നും എരഞ്ഞിമാവ്, പന്നിക്കോട് വഴി 12 കി. മീ വന്നാൽ ചെറുവാടി ഹയർ സെക്കണ്ടറി സ്ക്കൂളിൽ എത്തും | ||
{{#multimaps:11.266556,75.989768|zoom=350px}} | {{#multimaps:11.266556,75.989768|zoom=350px}} | ||