"ടി.എം.യു.പി.എസ്.പനയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{PSchoolFrame/Pages}}
ശ്രീ പുത്തൻതൊടിയിൽ  കൃഷ്ണനെഴുത്തച്ഛൻ 1923ൽസ്ഥാപിച്ച പ്രൈമറി സ്കൂളാണ് ഇന്നത്തെ പനയൂർ ടിം.എം.യു.പി.സ്ക്കൂൾ.ശ്രീ ടി.എസ് നീലകണ്ഠൻ നമ്പൂതിരി 1943 മാർച്ചിൽ സ്കൂളിൻ്റെ മാനേജ്മെന്റ് ഏറ്റെടുക്കുകയും ഏപ്രിൽ 1ന് ഹെഡ്മാസ്റ്ററായി ചാർജ്ജെടുക്കുകയും ചെയ്തു.1945ൽ ഇത് ഒരു അപ്പർ പ്രൈമറി സ്ക്കൂളാക്കി ഉയർത്തി,പേര് തടുക്കാശ്ശേരി മന അപ്പർ പ്രൈമറി സ്കൂൾ.1968ൽ ഈ വിദ്യാലയത്തിലെ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ.ടി.എസ് നീലകണ്ഠൻ നമ്പൂതിരിക്ക് മികച്ച സേവനത്തിന് സ്റ്റേറ്റ് അവാർഡ് ലഭിച്ചിട്ടുണ്ട്.2005 ഏപ്രിൽ മാസത്തിൽ വിദ്യാലയത്തിൻ്റെ മാനേജ്മെന്റ് വാണിയംകുളം MMIC ഏറ്റെടുത്തു.
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1623941" എന്ന താളിൽനിന്ന് ശേഖരിച്ചത്