|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| | {{Schoolwiki award applicant}} |
| {{prettyurl|SamoohamHSNParavur}} | | {{prettyurl|SamoohamHSNParavur}} |
| <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
| | |
| എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
| |
| <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| |
| {{PHSchoolFrame/Header}} | | {{PHSchoolFrame/Header}} |
| {{Infobox School | | {{Infobox School |
വരി 17: |
വരി 15: |
| |സ്ഥാപിതമാസം=06 | | |സ്ഥാപിതമാസം=06 |
| |സ്ഥാപിതവർഷം=1953 | | |സ്ഥാപിതവർഷം=1953 |
| |സ്കൂൾ വിലാസം= | | |സ്കൂൾ വിലാസം= റിപ്പബ്ലിക് റോഡ്, എൻ പറവൂർ |
| |പോസ്റ്റോഫീസ്=വടക്കൻ പറവൂർ | | |പോസ്റ്റോഫീസ്=വടക്കൻ പറവൂർ |
| |പിൻ കോഡ്=683513 | | |പിൻ കോഡ്=683513 |
വരി 54: |
വരി 52: |
| |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| |വൈസ് പ്രിൻസിപ്പൽ= | | |വൈസ് പ്രിൻസിപ്പൽ= |
| |പ്രധാന അദ്ധ്യാപിക=എൻ പി വസന്തലക്ഷ്മി | | |പ്രധാന അദ്ധ്യാപിക=രമാ ഗോപിനാഥ് |
| |പ്രധാന അദ്ധ്യാപകൻ= | | |പ്രധാന അദ്ധ്യാപകൻ= |
| |പി.ടി.എ. പ്രസിഡണ്ട്=കെടാമംഗലം വിനോദ്കുമാർ | | |പി.ടി.എ. പ്രസിഡണ്ട്=സലി കൈതാരം |
| |എം.പി.ടി.എ. പ്രസിഡണ്ട്=ആശ | | |എം.പി.ടി.എ. പ്രസിഡണ്ട്=ആശ |
| |സ്കൂൾ ചിത്രം=25070_SchoolPhoto.jpg | | |സ്കൂൾ ചിത്രം=25070 SchoolGate 2022.jpeg |
| |size=350px | | |size=350px |
| |caption= | | |caption= |
വരി 72: |
വരി 70: |
| </center> | | </center> |
| <big> | | <big> |
| വടക്കൻ പറവൂരിലേയും പരിസര പ്രദേശങ്ങളിലേയും നിർധനരായ വിദ്യാർത്ഥികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പറവൂർ ബ്രാഹ്മണസമൂഹം 1953 ൽ പറവൂർ റിപ്പബ്ലിക് റോഡിനു തെക്കുവശത്ത് അഞ്ചര ഏക്കറോളം വിസ്തൃതിയിൽ പ്രകൃതിരമണീയമായ സ്ഥലത്ത് ആരംഭിച്ച വിദ്യാലയമാണിത്. </p> | | വടക്കൻ പറവൂരിലേയും പരിസര പ്രദേശങ്ങളിലേയും നിർധനരായ വിദ്യാർത്ഥികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പറവൂർ ബ്രാഹ്മണസമൂഹം 1953 ൽ പറവൂർ റിപ്പബ്ലിക് റോഡിനു തെക്കുവശത്ത് അഞ്ചര ഏക്കറോളം വിസ്തൃതിയിൽ പ്രകൃതിരമണീയമായ സ്ഥലത്ത് ആരംഭിച്ച വിദ്യാലയമാണിത്. |
| </big> | | </big> |
|
| |
|
വരി 92: |
വരി 90: |
|
| |
|
| <big> | | <big> |
| {| class="wikitable"
| | വിദ്യാലയന്തരീക്ഷം എല്ലായ്‍പോഴും പഠനത്തിനും പഠനാനുബന്ധപ്രവർത്തനങ്ങൾക്കും അനുയോജ്യമായിരിക്കണമല്ലോ. അതിന് പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കിയിട്ടുള്ള പ്രകൃതി സൗഹൃദമായ അന്തരീക്ഷത്തിൽ ചിലവഴിക്കാനുള്ള മികച്ച സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നത്. ഏകദേശം അഞ്ചര ഏക്രയോളം വിസ്തൃതിയിൽ, വിശാലമായ മൈതാനത്തോടുകൂടി, വളരെയേറെ ഗതാഗതത്തിരക്കുള്ള പ്രധാനപാതയിൽ നിന്നും ഏകദേശം നൂറ്-നൂറ്റമ്പത് മീറ്ററോളം ഉള്ളിലായാണ് ഇവിടുത്തെ ക്ലാസ് മുറികൾ സജ്ജമാക്കിയിട്ടുള്ളത്. ക്ലാസ് മുറികളാകട്ടെ പഴമയുടെ പ്രൗഢി നിലനിർത്തിക്കൊണ്ടുതന്നെ അത്യന്താധുനീകമായ എല്ലാ ഹൈടെക്ക് സൗകര്യങ്ങളും ഉൾപ്പെടുന്നവയുമാകയാൽ ഇവിടെയിരുന്നുള്ള വിദ്യാഭ്യാസം പാഠങ്ങളെ ശരിയായ രീതിയിൽ തന്നെ ഹൃദിസ്ഥമാക്കുന്നതിൽ വിദ്യാർത്ഥികളെ ഒട്ടൊന്നുമല്ല സഹായിക്കുന്നത്. പഠനത്തോടൊപ്പം തന്നെ പ്രകൃതി പഠനത്തിനും, കായികോല്ലാസത്തിനും സഹായകമായ രീതിയിലുള്ള എല്ലാ സൗകര്യങ്ങളും ഇവിടുത്തെ കുട്ടികൾക്ക് ലഭ്യമാക്കിയിരിക്കുന്നു. [[സമൂഹം.എച്ച്.എസ്.എൻ .പറവൂർ/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]] |
| |-
| |
| ! ഈ വിദ്യാലയത്തിലെ ഭൗതിക സൗകര്യങ്ങളിൽ ചിലത്...
| |
| |-
| |
| | 5 മുതൽ 10 വരെ ക്ലാസ്സുകളിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ
| |
| |-
| |
| | പാരമ്പര്യ മഹിമ പുലർത്തുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ
| |
| |-
| |
| | പുതിയ പാഠ്യപദ്ധതിയനുസരിച്ച് വിജയപ്രദമായി വിദഗ്ധരായ അധ്യാപകർ നൽകുന്ന ക്ലാസുകൾ
| |
| |-
| |
| | എണ്ണിയാലൊടുങ്ങാത്ത പാഠ്യേതര പ്രവർത്തനങ്ങൾ
| |
| |-
| |
| | സ്കൂളിന്റെ അഭ്യുദയത്തിനായി പ്രവർത്തിക്കുന്ന സ്കൂൾ മാനേജ്മെൻറ് പി ടി എയും മാതൃസംഗമവും
| |
| |-
| |
| | എസ്എസ്എൽസിക്ക് ഗ്രേസ് മാർക്ക് ലഭിക്കാൻ തക്കവിധം പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ
| |
| |-
| |
| | വിവിധ സ്കോളർഷിപ്പുകൾ ലഭിക്കുന്നതിന് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിന് വേണ്ടിയുള്ള പാഠ്യപ്രവർത്തനങ്ങൾ
| |
| |-
| |
| | സദാ സേവനസന്നദ്ധരായ അധ്യാപകരും ജീവനക്കാരും
| |
| |-
| |
| | വിദ്യാർത്ഥികൾക്ക് മാത്രമായി രാത്രി 8 മണി വരെ നീളുന്ന പരിശീലനം
| |
| |-
| |
| | പഠനത്തിന് അനുയോജ്യമായ അന്തരീക്ഷവും പ്രകൃതിയുമായി യോജിച്ചുപോകുന്ന പഠനരീതിയും
| |
| |-
| |
| | വിശാലമായ സ്കൂൾ മൈതാനം
| |
| |-
| |
| | ആരോഗ്യത്തിനും അച്ചടക്കത്തിനും അനുപേക്ഷണീയമായ വ്യായാമങ്ങൾ സ്കൂൾ അസംബ്ലിയിൽ തന്നെ
| |
| |-
| |
| | ബോൾ ബാഡ്മിൻറൺ, വോളിബോൾ, ക്രിക്കറ്റ്, ഫുട്ബോൾ, കബഡി തുടങ്ങിയ കായിക വിനോദങ്ങൾക്കുള്ള സൗകര്യം
| |
| |-
| |
| | കായികമത്സരങ്ങളിൽ വിജയികൾ ആകാൻ തക്കവിധം വിദഗ്ധ പരിശീലനം
| |
| |-
| |
| | വിവിധ കലോത്സവങ്ങളിൽ പങ്കെടുത്ത് വിജയികളാക്കുവാൻ തക്കവിധമുള്ള പരിശീലങ്ങൾ
| |
| |-
| |
| | സംസ്കൃതോത്സവത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള വിദഗ്ധ പരിശീലനം
| |
| |-
| |
| | പ്രവർത്തി പരിചയമേള, ശാസ്ത്രോത്സവം, സാമൂഹ്യ ശാസ്ത്രോത്സവം, ഗണിത മേള, ഐ ടി മേള എന്നിവയിൽ പങ്കെടുക്കാനുള്ള വിദഗ്ധ പരിശീലനം
| |
| |-
| |
| | അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസുവരെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം
| |
| |-
| |
| | സമർത്ഥരായ വിദ്യാർത്ഥികൾക്ക് നൽകുന്ന വിവിധ സഹായങ്ങൾ
| |
| |-
| |
| | അധ്യാപകരും രക്ഷിതാക്കളുമായി നിരന്തരം ആശയവിനിമയം
| |
| |-
| |
| | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞന്റെ ഭാഗമായി ഹൈസ്കൂൾ ക്ലാസുകളിൽ നൂറ് ശതമാനവും ഹൈടെക്
| |
| |-
| |
| | സമഗ്ര റിസോഴ്സ് പോർട്ടൽ ഉപയോഗിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന ഐ ടി നിപുണരായ അധ്യാപകർ
| |
| |-
| |
| | ലാംഗ്വേജ് ലാബിന്റെ സാങ്കേതികവിദ്യയുപയോഗിച്ച് വിജയകരമായി പുരോഗമിക്കുന്ന ഭാഷാ ക്ലാസുകൾ
| |
| |-
| |
| | സിബിഎസ്ഇ സ്കൂളുകളിൽ നിന്നും വന്നിട്ടുള്ള മലയാളമറിയാത്ത കുട്ടികൾക്ക് അഡീഷണൽ ഇംഗ്ലീഷും സ്പെഷ്യൽ ഇംഗ്ലീഷ് പഠിക്കാനുള്ള സൗകര്യം
| |
| |-
| |
| | എല്ലാ വിദ്യാർത്ഥികൾക്കും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സൗജന്യ പരിശീലനം
| |
| |-
| |
| | അക്കാദമിക് തലത്തിൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള വിവിധതരം ക്ലബ്ബുകളുടെ സജീവ പ്രവർത്തനം
| |
| |-
| |
| | വിശാലവും പ്രവർത്തനക്ഷമമായ ആയിരക്കണക്കിന് പുസ്തകങ്ങളുള്ള ഡിജിറ്റലൈസ്ഡ് ലൈബ്രറിയും റീഡിംഗ് റൂമും
| |
| |-
| |
| | വിദ്യാർത്ഥികൾക്ക് സൗജന്യ മെഡിക്കൽ സൗകര്യം
| |
| |-
| |
| | ഗതാഗതക്കുരുക്കിൽ പെടാതെ സ്കൂളിൽ എത്താൻ ഉള്ള സൗകര്യം
| |
| |-
| |
| | കൗമാരക്കാർക്ക് വേണ്ടി നിരന്തരം നടത്തപ്പെടുന്ന കൗൺസിലിംഗ് ക്ലാസ്സുകൾ
| |
| |-
| |
| | യഥാസമയം വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ നൽകുന്ന പ്രത്യേക പരിശീലന ക്ലാസ്സുകൾ
| |
| |-
| |
| | പ്രൗഢിയും ലാളിത്യവും ഒരേസമയം വിളിച്ചോതുന്ന ബെൽറ്റ്, ബാഡ്ജ്, ഓവർകോട്ട് തുടങ്ങിയവയുള്ള യൂണിഫോം
| |
| |}
| |
| </big>
| |
| <big>
| |
| {| class="wikitable"
| |
| |-
| |
| ! മധ്യവേനലവധിക്കാലത്ത് ഈ വിദ്യാലയത്തിലെ അമ്മമാർക്ക് സൗജന്യമായി നൽകുന്ന പരിശീലനങ്ങൾ
| |
| |-
| |
| |ജാം, സ്ക്വാഷുകൾ, അച്ചാറുകൾ തുടങ്ങിയവ നിർമ്മിക്കുന്ന ക്ലാസ്സുകൾ
| |
| |-
| |
| | കുറഞ്ഞ ചിലവിൽ പോഷകാഹാര നിർമ്മാണം
| |
| |-
| |
| | ഫാബ്രിക് പെയിന്റിങ്, ബീഡ് വർക്കുകൾ, എംബ്രോയിഡറി തുടങ്ങിയവ
| |
| |-
| |
| | ജൈവ പച്ചകൃഷി, അടുക്കളത്തോട്ട പരിപാലനം
| |
| |} | |
| | |
| | |
| </big> | | </big> |
|
| |
|
വരി 181: |
വരി 96: |
|
| |
|
| <big> | | <big> |
| * '''പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം ''' 2018 സെപ്റ്റംബർ മാസത്തിൽ നടന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരത്തിൽ എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ വിക്കി പേജുള്ള വിദ്യാലയമായി ഈ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടു. | | * '''പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം : ''' 2018 സെപ്റ്റംബർ മാസത്തിൽ നടന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരത്തിൽ എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ വിക്കി പേജുള്ള വിദ്യാലയമായി ഈ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടു. |
|
| |
|
| * 2021, 2020, 2019, 2018, 2017, 2016, 2015, 2014 എന്നീ വർഷങ്ങളിൽ തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയ്ക്ക് 100% വിജയം. | | * 2021, 2020, 2019, 2018, 2017, 2016, 2015, 2014 എന്നീ വർഷങ്ങളിൽ തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയ്ക്ക് 100% വിജയം. |
വരി 201: |
വരി 116: |
| == പുരസ്കാരങ്ങൾ == | | == പുരസ്കാരങ്ങൾ == |
| <big> | | <big> |
| ഈ വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നേടാൻ സാധിക്കുന്ന പുരസ്കാരങ്ങളിൽ ചിലത്... | | പഠനത്തോടൊപ്പം തന്നെ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിക്കുന്ന വിധത്തിലുള്ള മികച്ച പരിശീലനമാണ് ഈ വിദ്യാലയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് എടുത്തു പറയാം. അതിൽ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവക്കുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അനന്തമായ പുരസ്കാരങ്ങളാണ്. ഈ വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നേടാൻ സാധിക്കുന്ന പുരസ്കാരങ്ങളിൽ ചിലതിനെക്കുറിച്ചറിയുന്നതിന് |
| | | [[സമൂഹം.എച്ച്.എസ്.എൻ .പറവൂർ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കൂ..]] |
| {| class=wikitable
| |
| |-
| |
| !പുരസ്കാരം!! ഏർപ്പെടുത്തിയത്
| |
| |-
| |
| | IT&TN Endowment Scholarship || സമസ്തമേഖലകളിലും ഏറ്റവും മികവു പുലർത്തുന്ന വിദ്യാർത്ഥികൾക്ക് പതിനായിരം രൂപ വീതം.
| |
| |-
| |
| | ശ്രീ ശൃംഗേരി പുരസ്കാരം || ശ്രീ ശൃംഗേരി മഹാസന്നിധാനത്തിന്റെ വകയായി എസ് എസ് എൽ സി ക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന കുട്ടിക്ക്
| |
| |-
| |
| | പി ടി ഏ പുരസ്കാരം || അധ്യാപക രക്ഷാകർതൃ സംഘടന എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കുന്ന കുട്ടിക്ക്
| |
| |-
| |
| |ശ്രീ ഡി നാരായണ അയ്യർ സ്മാരക പുരസ്കാരം || എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കുന്ന കുട്ടിക്ക്
| |
| |-
| |
| |ശ്രീ എൽ നാരായണ അയ്യർ സ്മാരക പുരസ്കാരം || എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കുന്ന കുട്ടിക്ക്
| |
| |-
| |
| |ശ്രീ വി കൃഷ്ണമൂർത്തി അയ്യർ സ്മാരക പുരസ്കാരം || എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കുന്ന കുട്ടിക്ക്
| |
| |-
| |
| |ശ്രീ വി കൃഷ്ണമൂർത്തി അയ്യർ സ്മാരക പുരസ്കാരം || എസ് എസ് എൽ സി ക്ക് രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന കുട്ടിക്ക്
| |
| |-
| |
| |ശ്രീമതി സി എൻ ഗൗരിയമ്മ സ്മാരക പുരസ്കാരം || എസ് എസ് എൽ സി ക്ക് മലയാളത്തിന് ഏറ്റവും കൂടുതൽ സ്കോർ കരസ്ഥമാക്കുന്ന കുട്ടിക്ക് ഈ വിദ്യാലയത്തിൽ നിന്നും വിരമിച്ച മലയാളം അധ്യാപിക ശ്രീമതി സി കെ സുകുമാരി ടീച്ചർ ഏർപ്പടുത്തിയത്
| |
| |-
| |
| |ശ്രീ നീലകണ്ഠൻ പിള്ള സ്മാരക പുരസ്കാരം || എസ് എസ് എൽ സി ക്ക് സംസ്കൃതത്തിന് ഏറ്റവും കൂടുതൽ സ്കോർ കരസ്ഥമാക്കുന്ന കുട്ടിക്ക് ഈ വിദ്യാലയത്തിൽ നിന്നും വിരമിച്ച മലയാളം അധ്യാപിക ശ്രീമതി സി കെ സുകുമാരി ടീച്ചർ ഏർപ്പടുത്തിയത്
| |
| |-
| |
| |ശ്രീ പഴമ്പിള്ളി അച്യുതൻ ശാസ്ത്രി അവർകൾ സ്മാരക പുരസ്കാരം || ഉപജില്ലാ, ജില്ലാ കലോത്സവത്തിന് ഏറ്റവും കൂടുതൽ സ്കോർ കരസ്ഥമാക്കുന്ന കുട്ടിക്ക് ഈ വിദ്യാലയത്തിൽ നിന്നും വിരമിച്ച മലയാളം അധ്യാപിക ശ്രീമതി സി കെ സുകുമാരി ടീച്ചർ ഏർപ്പടുത്തിയത്
| |
| |-
| |
| |ശ്രീ എ നാരായണ അയ്യർ സ്മാരക പുരസ്കാരം || എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുന്ന കുട്ടിക്ക് ഈ വിദ്യാലയത്തിലെ മലയാളം അധ്യാപിക ശ്രീമതി എൻ സുജാത ടീച്ചർ ഏർപ്പടുത്തിയത്
| |
| |-
| |
| |ശ്രീ എ നാരായണ അയ്യർ സ്മാരക പുരസ്കാരം || എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുന്ന ആൺകുട്ടിക്ക് ഈ വിദ്യാലയത്തിലെ മലയാളം അധ്യാപിക ശ്രീമതി എൻ സുജാത ടീച്ചർ ഏർപ്പടുത്തിയത്
| |
| |-
| |
| |ശ്രീ വെങ്കിടേശ്വര സേവാസംഘം പുരസ്കാരം || എസ് എസ് എൽ സി ക്ക് ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുന്ന കുട്ടികൾക്ക്
| |
| |-
| |
| |ശ്രീമതി രുഗ്മിണി സ്മരൺ ട്രസ്റ്റ് പുരസ്കാരം || എസ് എസ് എൽ സി ക്ക് മികച്ച പ്രകടനം കാഴ്ചവക്കുന്ന കുട്ടികൾക്ക്
| |
| |-
| |
| |കുമാരി അഞ്ജന സ്മാരക പുസ്കാരം || എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുന്ന പെൺകുട്ടിക്ക് ഡോ. ശ്രീ എം എൻ വെങ്കിടേശ്വരൻ ഏർപ്പടുത്തിയത്
| |
| |-
| |
| |ശ്രീമതി രാജലക്ഷ്മി അമ്മാൾ സ്മാരക പുരസ്കാരം || എസ് എസ് എൽ സി ക്ക് ഇംഗ്ലീഷിന് ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുന്ന കുട്ടിക്ക് ഡോ. ശ്രീ എം എൻ വെങ്കിടേശ്വരൻ ഏർപ്പടുത്തിയത്
| |
| |-
| |
| |കാവുങ്കൽ പ്രഭാ സ്മാരക മലയാള പ്രതിഭാ പുരസ്കാരം || എസ് എസ് എൽ സിക്ക് മലയാളത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക്
| |
| |-
| |
| |ശ്രീ മോഹനഷേണായ് സ്മാരക പുരസ്കാരം || എസ് എസ് എൽ സിക്ക് ഭൗതികശാസ്ത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക്
| |
| |-
| |
| |ശ്രീ വെങ്കിടേശ്വരൻ സ്മാരക പുരസ്കാരം || എസ് എസ് എൽ സിക്ക് ഗണിതശാസ്ത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക്
| |
| |-
| |
| |ശ്രീ രവി നമ്പൂതിരി സ്മാരക പുരസ്കാരം || എസ് എസ് എൽ സിക്ക് ഗണിതശാസ്ത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് ഈ വിദ്യാലയത്തിലെ വിരമിച്ച ഗണിത അധ്യാപകൻ ശ്രീ പി ആർ പരമേശ്വരൻ നമ്പൂതിരി ഏർപ്പെടുത്തിയത്
| |
| |-
| |
| |ശ്രീമതി സാവിത്രി അന്തർജനം സ്മാരക പുരസ്കാരം || എസ് എസ് എൽ സിക്ക് ജീവശാസ്ത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് ഈ വിദ്യാലയത്തിലെ വിരമിച്ച ഗണിത അധ്യാപകൻ ശ്രീ പി ആർ പരമേശ്വരൻ നമ്പൂതിരി ഏർപ്പെടുത്തിയത്
| |
| |-
| |
| |പ്രൊഫസർ ഡോ. എൻ എസ് ചന്ദ്രശേഖരൻ പുരസ്കാരം || എസ് എസ് എൽ സിക്ക് സാമൂഹ്യശാസ്ത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് ഈ വിദ്യാലയത്തിലെ മുൻ ഗണിത അധ്യാപകൻ ശ്രീ എൻ സി ജയശങ്കർ ഏർപ്പെടുത്തിയത്
| |
| |-
| |
| |ഡോ എബ്രഹാം പോൾ സ്മാരക പുരസ്കാരം || ഇംഗ്ലീഷ് ഉപന്യാസ രചനക്ക് മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് നൽകുന്നത്
| |
| |-
| |
| |ശ്രീ രവി സ്റ്റോഴ്സ് പുരസ്കാരം || എസ് എസ് എൽ സി ക്ക് മികച്ച പ്രകടനം കാഴ്ചവക്കുന്ന കുട്ടികൾക്ക് ശ്രീ രവി ഏർപ്പെടുത്തിയത്
| |
| |-
| |
| |ശ്രീ ആണ്ടി അയ്യർ സ്മാരക പുരസ്കാരം || ഒൻപതാം ക്ലാസ്സിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് നൽകുന്നത്
| |
| |-
| |
| |ശ്രീ ആണ്ടി അയ്യർ സ്മാരക പുരസ്കാരം || എട്ടാം ക്ലാസ്സിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് നൽകുന്നത്
| |
| |-
| |
| |ശ്രീ അനന്തശങ്കര അയ്യർ സ്മാരക പുരസ്കാരം || ഏഴാം ക്ലാസ്സിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് നൽകുന്നത്
| |
| |-
| |
| |ശ്രീ ശങ്കര അയ്യർ സ്മാരക പുരസ്കാരം || ആറാം ക്ലാസ്സിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് നൽകുന്നത്
| |
| |-
| |
| |ശ്രീ വി ശങ്കര അയ്യർ സ്മാരക പുരസ്കാരം || അഞ്ചാം ക്ലാസ്സിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് നൽകുന്നത്
| |
| |-
| |
| |ശ്രീ പി എച്ച് രാമചന്ദ്രൻ സ്മാരക പുരസ്കാരം || ശാസ്ത്രീയ സംഗീതത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് നൽകുന്നത്
| |
| | |
| |}
| |
| </big> | | </big> |
|
| |
|
വരി 277: |
വരി 127: |
| [[പ്രമാണം:25070 വായന2018.JPG|thumb|25070_വായന2018]] | | [[പ്രമാണം:25070 വായന2018.JPG|thumb|25070_വായന2018]] |
| <big> | | <big> |
| ഈ വർഷത്തെ വായനാ വാരാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികളും പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനും തമ്മിൽ വിദ്യാലയത്തിൽ വച്ച് സംവാദം നടന്നു. ഇതിൽ വായനയുടെ മഹത്വത്തെക്കുറിച്ച് ശ്രീ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ വിദ്യാർത്ഥകൾക്ക് അറിവുകൾ പകർന്നു നൽകി. പ്രശസ്ത സിനിമാ താരവും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയുമായ വിനോദ് കെടാമംഗലം, സ്കൂൾ മാനേജർ ശ്രീ ചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.
| | 2018 ലെ വായനാ വാരാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികളും പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനും തമ്മിൽ വിദ്യാലയത്തിൽ വച്ച് സംവാദം നടന്നു. ഇതിൽ വായനയുടെ മഹത്വത്തെക്കുറിച്ച് ശ്രീ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ വിദ്യാർത്ഥകൾക്ക് അറിവുകൾ പകർന്നു നൽകി. പ്രശസ്ത സിനിമാ താരവും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയുമായ വിനോദ് കെടാമംഗലം അവർകളുടെ സാന്നിധ്യം ഉണ്ടായിരുന്നു. |
| </big> | | </big> |
| --> | | --> |
വരി 309: |
വരി 159: |
| * ശ്രീമതി. രാധാമണി പി എസ് | | * ശ്രീമതി. രാധാമണി പി എസ് |
| * ശ്രീമതി. എൻ ടി സീതാലക്ഷ്മി | | * ശ്രീമതി. എൻ ടി സീതാലക്ഷ്മി |
| | * ശ്രീമതി എൻ പി വസന്തലക്ഷ്മി |
| </big> | | </big> |
|
| |
|
വരി 328: |
വരി 179: |
| |- | | |- |
| | ദുർഗ്ഗ വിശ്വനാഥ് || പിന്നണി ഗായിക | | | ദുർഗ്ഗ വിശ്വനാഥ് || പിന്നണി ഗായിക |
| | |- |
| | | എൻ എ നസീർ || ഫോട്ടോഗ്രാഫർ |
| |- | | |- |
| | ശബരീഷ് വർമ്മ || സിനിമാതാരം | | | ശബരീഷ് വർമ്മ || സിനിമാതാരം |
വരി 339: |
വരി 192: |
| </big> | | </big> |
|
| |
|
| ==ഉപതാളുകൾ== | | ==പാഠ്യ - പാഠ്യേതരപ്രവർത്തനങ്ങൾ വിശദമാക്കുന്ന ഉപതാളുകൾ== |
| <br>
| | |
| <big> | | <big> |
|
| |
|
വരി 369: |
വരി 222: |
| <big>വടക്കൻ പറവൂർ സമൂഹം ഹൈസ്കൂളിലേയ്ക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ</big> | | <big>വടക്കൻ പറവൂർ സമൂഹം ഹൈസ്കൂളിലേയ്ക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ</big> |
| ---- | | ---- |
| * <big>വടക്കൻ പറവൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും നടക്കാവുന്ന ദൂരം. ബസ് സ്റ്റാൻഡിൽ നിന്നും പടിഞ്ഞാറോട്ട് ഏകദേശം 500 മീറ്റർ - ആദ്യത്തെ കവല - പറവൂരിൽ കെ എം കെ ജങ്ക്ഷൻ എന്നറിയപ്പെടുന്നു. അവിടെ നിന്നും വീണ്ടും പടിഞ്ഞാറോട്ട് ചെറായി റോഡിൽ ഏകദേശം 500 മീറ്റർ, ഇടത് വശം വൃക്ഷലതാദികളാൽ സമൃദ്ധമായതും പ്രകൃതിരമണീയമായതുമായ സമൂഹം ഹൈസ്കൂൾ എന്ന സരസ്വതീക്ഷേത്രം.</big> | | * <big>വടക്കൻ പറവൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും നടക്കാവുന്ന ദൂരം. ബസ് സ്റ്റാൻഡിൽ നിന്നും പടിഞ്ഞാറോട്ട് ഏകദേശം 200 മീറ്റർ - ആദ്യത്തെ കവല - പറവൂരിൽ കെ എം കെ ജങ്ക്ഷൻ എന്നറിയപ്പെടുന്നു. അവിടെ നിന്നും വീണ്ടും പടിഞ്ഞാറോട്ട് ചെറായി റോഡിൽ ഏകദേശം 200 മീറ്റർ, ഇടത് വശം വൃക്ഷലതാദികളാൽ സമൃദ്ധമായതും പ്രകൃതിരമണീയമായതുമായ സമൂഹം ഹൈസ്കൂൾ എന്ന സരസ്വതീക്ഷേത്രം.</big> |
| * <big>എറണാകുളത്ത് നിന്ന് വരാപ്പുഴ വഴി ബസിൽ വരുമ്പോൾ പറവൂർ കെ എം കെ ജങ്ക്ഷനിൽ ഇറങ്ങാം. അതിനുശേഷം പടിഞ്ഞാറോട്ട് ഏകദേശം 500 മീറ്റർ നടന്ന് ഈ വിദ്യാലയമുറ്റത്ത് എത്തിച്ചേരാം.</big> | | * <big>എറണാകുളത്ത് നിന്ന് വരാപ്പുഴ വഴി ബസിൽ വരുമ്പോൾ പറവൂർ കെ എം കെ ജങ്ക്ഷനിൽ ഇറങ്ങാം. അതിനുശേഷം പടിഞ്ഞാറോട്ട് ഏകദേശം 200 മീറ്റർ നടന്ന് ഈ വിദ്യാലയമുറ്റത്ത് എത്തിച്ചേരാം.</big> |
| *<big>ആലുവയിൽ നിന്ന് വരുമ്പോഴും പറവൂർ കെ എം കെ ജങ്ക്ഷനിൽ ഇറങ്ങി ഈ വിദ്യാലയത്തിൽ എത്തിച്ചേരാം.</big> | | *<big>ആലുവയിൽ നിന്ന് വരുമ്പോഴും പറവൂർ കെ എം കെ ജങ്ക്ഷനിൽ ഇറങ്ങി ഈ വിദ്യാലയത്തിൽ എത്തിച്ചേരാം.</big> |
| *<big>പറവൂർ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും വൈപ്പിൻ, മുനമ്പം എന്നിവടങ്ങളിലേക്ക് പോകുന്ന ബസുകളിൽ കയറിയും ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേരാം. ഏറ്റവും അടുത്ത ബസ് സ്റ്റോപ്പ് പ്രഭൂസ് തിയറ്റർ സ്റ്റോപ്പാണ്. ഇവിടെ ഇറങ്ങി ഏകദേശം 100 മീറ്റർ കിഴക്കോട്ട് നടന്ന് ഈ വിദ്യാലയത്തിൽ എത്തിച്ചേരാം.</big> | | *<big>പറവൂർ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും വൈപ്പിൻ, മുനമ്പം എന്നിവടങ്ങളിലേക്ക് പോകുന്ന ബസുകളിൽ കയറിയും ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേരാം. ഏറ്റവും അടുത്ത ബസ് സ്റ്റോപ്പ് പ്രഭൂസ് തിയറ്റർ സ്റ്റോപ്പാണ്. ഇവിടെ ഇറങ്ങി ഏകദേശം 100 മീറ്റർ കിഴക്കോട്ട് നടന്ന് ഈ വിദ്യാലയത്തിൽ എത്തിച്ചേരാം.</big> |
വരി 376: |
വരി 229: |
| {{#multimaps: 10.143429, 76.223139 |zoom=18}} | | {{#multimaps: 10.143429, 76.223139 |zoom=18}} |
|
| |
|
| '''School address: Samooham High School, Republic Road, <br>N Paravur, Ernakulam Dist, Kerala - 683513, <br> Ph: 0484 2443588''' | | '''School address: Samooham High School, Republic Road, <br>N Paravur, Ernakulam Dist, Kerala - 683513, <br> Ph: +918943145237''' |
|
| |
|
| == നവസാമൂഹികമാധ്യമങ്ങളിൽ == | | == നവസാമൂഹികമാധ്യമങ്ങളിൽ == |
|
| |
|
| <big> | | <big> |
| * വിദ്യാലയത്തിന്റെ നവസാമൂഹികമാധ്യമം : https://samoohamhs.blogspot.com | | * വെബ്‍സൈറ്റ് : https://samooham.org/ |
| * വിദ്യാലയത്തിന്റെ വെബ്‍സൈറ്റ് : https://samooham.org/ | | * ബ്ലോഗ് : https://samoohamhs.blogspot.com |
| | * ഫേസ്‍ബുക്ക് പേജ് : https://www.facebook.com/samoohamorg |
| | * ട്വിറ്റർ ഹാൻഡിൽ : https://twitter.com/samoohamorg |
| | * ഇൻസ്റ്റാഗ്രാം ഹാൻഡിൽ : https://www.instagram.com/samoohamorg |
| | * യൂട്യൂബ് ചാനൽ : https://www.youtube.com/channel/UCtm3i3DHPDfZKU8l4Io7qPA |
| * ഇമെയിൽ വിലാസം : samoohamhs@gmail.com | | * ഇമെയിൽ വിലാസം : samoohamhs@gmail.com |
| </big> | | </big> |
|
| |
|
| <!--== ചിത്രശാല ==
| |
| <gallery>
| |
| img_1.JPG | എന്റെ വിദ്യാലയം
| |
| img_2.jpg | പുസ്തക പ്രദർശനം 2017
| |
| img_3.jpg | പുസ്തക പ്രദർശനം 2017
| |
| img_4.jpg | പുസ്തക പ്രദർശനം 2017 ഉദ്ഘാടനം
| |
|
| |
| </gallery>
| |
| -->
| |
|
| |
| == ചിത്രങ്ങളിലൂടെ ==
| |
|
| |
| {| class="wikitable"
| |
| |[[പ്രമാണം:25070സമൂഹമഠം.jpg|thumb|സമൂഹമഠം ]]
| |
| |[[പ്രമാണം:25070Cover2.jpg|thumb|സ്കൂളിന്റെ പനോരമ ചിത്രം ]]
| |
| |[[പ്രമാണം:img_1.JPG|thumb|എന്റെ വിദ്യാലയം ]]
| |
| |-
| |
| |[[പ്രമാണം:25070 സ്വാതന്ത്ര്യദിനം1.jpg|thumb|സ്വാതന്ത്ര്യദിനം 2018]]
| |
| |[[പ്രമാണം:25070 സ്വാതന്ത്ര്യദിനം2.jpg|thumb|സ്വാതന്ത്ര്യദിനം 2018]]
| |
| |[[പ്രമാണം:25070 സ്വാതന്ത്ര്യദിനം3.jpg|thumb|സ്വാതന്ത്ര്യദിനം 2018]]
| |
| |-
| |
| |[[പ്രമാണം:25070 സ്വാതന്ത്ര്യദിനം4.jpg|thumb|സ്വാതന്ത്ര്യദിനം 2018]]
| |
|
| |
| |[[പ്രമാണം:25070 അധ്യാപകദിനം1.jpg|thumb|അധ്യാപകദിനം 2018]]
| |
| |[[പ്രമാണം:25070 അധ്യാപകദിനം2.jpg|thumb|അധ്യാപകദിനം 2018]]
| |
| |-
| |
| |[[പ്രമാണം:25070 അധ്യാപകദിനം3.jpg|thumb|അധ്യാപകദിനം 2018]]
| |
| |[[പ്രമാണം:25070 അധ്യാപകദിനം4.jpg|thumb|അധ്യാപകദിനം 2018]]
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം1.jpg|thumb|പ്രളയദുരിതാശ്വാസം 2018]]
| |
| |-
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം2.jpg|thumb|പ്രളയദുരിതാശ്വാസം 2018]]
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം3.jpg|thumb|പ്രളയദുരിതാശ്വാസം 2018]]
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം4.jpg|thumb|പ്രളയദുരിതാശ്വാസം 2018]]
| |
| |-
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം5.jpg|thumb|പ്രളയദുരിതാശ്വാസം 2018]]
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം6.jpg|thumb|പ്രളയദുരിതാശ്വാസം 2018]]
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം7.jpg|thumb|പ്രളയദുരിതാശ്വാസം 2018]]
| |
| |-
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം8.jpg|thumb|പ്രളയദുരിതാശ്വാസം 2018]]
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം9.jpg|thumb|പ്രളയദുരിതാശ്വാസം 2018]]
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം10.jpg|thumb|പ്രളയദുരിതാശ്വാസം 2018]]
| |
| |-
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം11.jpg|thumb|പ്രളയദുരിതാശ്വാസം 2018]]
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം12.jpg|thumb|പ്രളയദുരിതാശ്വാസം 2018]]
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം14.jpg|thumb|പ്രളയദുരിതാശ്വാസം 2018]]
| |
| |-
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം15.jpg|thumb|പ്രളയദുരിതാശ്വാസം 2018]]
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം16.jpg|thumb|പ്രളയദുരിതാശ്വാസം 2018]]
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം11.jpg|thumb|പ്രളയദുരിതാശ്വാസം 2018]]
| |
| |-
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം17.jpg|thumb|പ്രളയദുരിതാശ്വാസം 2018]]
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം18.jpg|thumb|പ്രളയദുരിതാശ്വാസം 2018]]
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം19.jpg|thumb|പ്രളയദുരിതാശ്വാസം 2018]]
| |
| |-
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം20.jpg|thumb|പ്രളയദുരിതാശ്വാസം 2018]]
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം21.jpg|thumb|പ്രളയദുരിതാശ്വാസം2018]]
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം22.jpg|thumb|പ്രളയദുരിതാശ്വാസം2018]]
| |
| |-
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം23.jpg|thumb|പ്രളയദുരിതാശ്വാസം2018]]
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം24.jpg|thumb|പ്രളയദുരിതാശ്വാസം2018]]
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം25.jpg|thumb|പ്രളയദുരിതാശ്വാസം2018]]
| |
| |-
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം26.jpg|thumb|പ്രളയദുരിതാശ്വാസം2018]]
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം27.jpg|thumb|പ്രളയദുരിതാശ്വാസം2018]]
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം28.jpg|thumb|പ്രളയദുരിതാശ്വാസം2018]]
| |
| |-
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം29.jpg|thumb|പ്രളയദുരിതാശ്വാസം2018]]
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം30.jpg|thumb|പ്രളയദുരിതാശ്വാസം2018]]
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം31.jpg|thumb|പ്രളയദുരിതാശ്വാസം2018]]
| |
| |-
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം32.jpg|thumb|പ്രളയദുരിതാശ്വാസം2018]]
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം33.jpg|thumb|പ്രളയദുരിതാശ്വാസം2018]]
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം34.jpg|thumb|പ്രളയദുരിതാശ്വാസം2018]]
| |
| |-
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം35.jpg|thumb|പ്രളയദുരിതാശ്വാസം2018]]
| |
| |[[പ്രമാണം:25070 പ്രളയദുരിതാശ്വാസം36.jpg|thumb|പ്രളയദുരിതാശ്വാസം2018]]
| |
| |-
| |
|
| |
|
| |
| |}
| |
| == അവലംബം == | | == അവലംബം == |