"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2018-19." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2018-19. (മൂലരൂപം കാണുക)
13:54, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Alpskonott (സംവാദം | സംഭാവനകൾ) |
Alpskonott (സംവാദം | സംഭാവനകൾ) No edit summary |

വരി 10: | വരി 10: | ||
പതിവിൽ നിന്നും വ്യത്യസ്തമായി അൽപം വൈകിയെങ്കിലും നവാഗതരെ ആവേശപൂർവ്വം വരവേററുകൊണ്ട് പ്രവേശനോത്സവം അതിഗംഭീരമായി ആഘേഷിച്ചു.സമ്മാനങ്ങളും മധുരവുമായി നാട്ടുകാരും കുട്ടികളോടൊപ്പം പങ്കുചേർന്നു.കലാപരിപാടികളും മത്സരങ്ങളും പ്രവേശനോത്സവത്തിന് കൊഴുപ്പേകി.വാർഡ് മെമ്പർ,രാഷ്ട്രീയ സാംസ്ക്കാരികരംഗത്തെ പ്രമുഖർ,പൂർവ്വവിദ്യാർത്ഥികൾ കുട്ടികളുടെ സന്തോഷത്തിൽ പങ്ക്ചേർന്നു. | പതിവിൽ നിന്നും വ്യത്യസ്തമായി അൽപം വൈകിയെങ്കിലും നവാഗതരെ ആവേശപൂർവ്വം വരവേററുകൊണ്ട് പ്രവേശനോത്സവം അതിഗംഭീരമായി ആഘേഷിച്ചു.സമ്മാനങ്ങളും മധുരവുമായി നാട്ടുകാരും കുട്ടികളോടൊപ്പം പങ്കുചേർന്നു.കലാപരിപാടികളും മത്സരങ്ങളും പ്രവേശനോത്സവത്തിന് കൊഴുപ്പേകി.വാർഡ് മെമ്പർ,രാഷ്ട്രീയ സാംസ്ക്കാരികരംഗത്തെ പ്രമുഖർ,പൂർവ്വവിദ്യാർത്ഥികൾ കുട്ടികളുടെ സന്തോഷത്തിൽ പങ്ക്ചേർന്നു. | ||
പൂക്കളും തോരണങ്ങളും വർണ ബലൂണുകളും കൊണ്ട് ആകർഷകമാക്കിയ സ്ക്കൂൾ മുറ്റത്തേക്ക് നവാഗതരായ പിഞ്ചുകുഞ്ഞുങ്ങൾ അതിയായ സന്തോഷത്തോടെയാണ് കടന്നു വന്നത്. മധുര പലഹാരങ്ങളു പായസവും നൽകി കുട്ടികളെ വരവേറ്റു. മാജിക് ഷോയം നാടൻ പാട്ടുകളും കുട്ടികളെ ഏറെ ആനന്ദിപ്പിച്ചു .വാർഡ് മെമ്പർ, പി.ടി.എ പ്രസിഡന്റ് ,നാട്ടു കാരണവന്മാർ ,പൂർവ വിദ്യാർത്ഥികൾ എന്നിവർ കുട്ടികൾക്ക് സമ്മാനങ്ങളുമായി സ്കൂളിലെത്തി.
| പൂക്കളും തോരണങ്ങളും വർണ ബലൂണുകളും കൊണ്ട് ആകർഷകമാക്കിയ സ്ക്കൂൾ മുറ്റത്തേക്ക് നവാഗതരായ പിഞ്ചുകുഞ്ഞുങ്ങൾ അതിയായ സന്തോഷത്തോടെയാണ് കടന്നു വന്നത്. മധുര പലഹാരങ്ങളു പായസവും നൽകി കുട്ടികളെ വരവേറ്റു. മാജിക് ഷോയം നാടൻ പാട്ടുകളും കുട്ടികളെ ഏറെ ആനന്ദിപ്പിച്ചു .വാർഡ് മെമ്പർ, പി.ടി.എ പ്രസിഡന്റ് ,നാട്ടു കാരണവന്മാർ ,പൂർവ വിദ്യാർത്ഥികൾ എന്നിവർ കുട്ടികൾക്ക് സമ്മാനങ്ങളുമായി സ്കൂളിലെത്തി.

== സ്വാതന്ത്ര്യദിനാഘോഷം == | |||
<gallery> | |||
Screenshot_from_2022-02-06_13-06-24.png | |||
Screenshot_from_2022-02-06_13-06-13.png | |||
Screenshot_from_2022-02-06_13-05-50.png | |||
Screenshot_from_2022-02-06_13-06-06.png | |||
</gallery> | |||
വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനാഘോഷം ആചരിച്ചു.പതാക നിർമ്മാണം,പതിപ്പ് തയ്യാറാക്കൽ,കളറിംഗ് മത്സരം,ക്വിസ് മത്സരം,മധുര വിതരണം ഓണം തുടങ്ങി വിവിധ പരിപാടികൾ കൾ സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായി നടന്നു.ഹെഡ്മിസ്ട്രസ് സീന ടീച്ചർ പതാക ഉയർത്തി.വാർഡ് മെമ്പർ , മുൻവാർഡ് മെമ്പർമാർ ,പ്രദേശത്തെ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ അവർ എന്നിവർ സന്നിഹിതരായിരുന്നു. | |||
== വായനാവാരം == | == വായനാവാരം == | ||
വരി 19: | വരി 27: | ||
</gallery> | </gallery> | ||

വായനാവാരത്തോടനുബന്ധിച്ച് കോണോട്ട് എ.എൽ.പി സ്കൂളിൽ ബാലപ്രസിദ്ധീകരണങ്ങളുടെയും പേനകളുടെയും പ്രദർശനം നടന്നു.വിവിധ ഭാഷകളിൽ ലഭ്യമായതും അപൂർവ്വങ്ങളായതുമായ നൂറിലേറെ ബാലപ്രസിദ്ധീകരണങ്ങൾ,താളിയോലകളിലും തകിടുകളിലും എഴുതാൻ ഉപയോഗിക്കുന്ന പേനകൾ, എഴുത്താണി ,വിവിധ ഇനം മഷിപ്പേനകൾ ,മരപ്പേനകൾ,മാർബിൾ,കടലാസ് തുടങ്ങയവ ഉപയോഗിച്ച് നിർമിച്ച പേനകൾ,ചെറുതും വലുതുമായ പേനകൾ തുടങ്ങി മുന്നൂറോളം വൈവിധ്യങ്ങളായ പേനകൾ പ്രദർശനത്തിലുണ്ടായിരുന്നു.പ്രദർശനം പി.ടി.എ പ്രസിഡൻറ് റഷീദ് തൂമ്പറ്റ ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് സീന.സി,മുഹമ്മദലി.ടി,അനിൽകുമാർ,ദീപ, ജാസിറ,ഷിജി.പി,മോളി,സൽമ.പി.എസ്,സുഭിഷ്മ എന്നിവർ നേതൃത്വം നൽകി.വായനാവാരത്തോടനുബന്ധിച്ച് ഓപ്പൺ ക്വിസ്,വായനാമത്സരം,ആസ്വാദനക്കുറിപ്പ് മത്സരം,വിവിധ ക്ലബ്ബുകളുടെഉദ്ഘാടനം,വായനാവാരം-വിവിധ മത്സരങ്ങൾ,അറിവുത്സവയാത്രകൾ,വൃക്ഷത്തൈ വിതരണം,സ്കൂൾ റേഡിയോസ്റ്റുഡിയോ ഉദ്ഘാടനം തുടങ്ങിയവയും നടന്നു

വായനാവാരത്തോടനുബന്ധിച്ച് കോണോട്ട് എ.എൽ.പി സ്കൂളിൽ ബാലപ്രസിദ്ധീകരണങ്ങളുടെയും പേനകളുടെയും പ്രദർശനം നടന്നു.വിവിധ ഭാഷകളിൽ ലഭ്യമായതും അപൂർവ്വങ്ങളായതുമായ നൂറിലേറെ ബാലപ്രസിദ്ധീകരണങ്ങൾ,താളിയോലകളിലും തകിടുകളിലും എഴുതാൻ ഉപയോഗിക്കുന്ന പേനകൾ, എഴുത്താണി ,വിവിധ ഇനം മഷിപ്പേനകൾ ,മരപ്പേനകൾ,മാർബിൾ,കടലാസ് തുടങ്ങയവ ഉപയോഗിച്ച് നിർമിച്ച പേനകൾ,ചെറുതും വലുതുമായ പേനകൾ തുടങ്ങി മുന്നൂറോളം വൈവിധ്യങ്ങളായ പേനകൾ പ്രദർശനത്തിലുണ്ടായിരുന്നു.പ്രദർശനം പി.ടി.എ പ്രസിഡൻറ് റഷീദ് തൂമ്പറ്റ ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് സീന.സി,മുഹമ്മദലി.ടി,അനിൽകുമാർ,ദീപ, ജാസിറ,ഷിജി.പി,മോളി,സൽമ.പി.എസ്,സുഭിഷ്മ എന്നിവർ നേതൃത്വം നൽകി.വായനാവാരത്തോടനുബന്ധിച്ച് ഓപ്പൺ ക്വിസ്,വായനാമത്സരം,ആസ്വാദനക്കുറിപ്പ് മത്സരം,വിവിധ ക്ലബ്ബുകളുടെഉദ്ഘാടനം,വായനാവാരം-വിവിധ മത്സരങ്ങൾ,അറിവുത്സവയാത്രകൾ,വൃക്ഷത്തൈ വിതരണം,സ്കൂൾ റേഡിയോസ്റ്റുഡിയോ ഉദ്ഘാടനം തുടങ്ങിയവയും നടന്നു

== ദീപാവലി ആഘോഷം== | |||
<gallery> | |||
Screenshot_from_2022-02-06_13-13-17.png | |||
Screenshot_from_2022-02-06_13-13-07.png | |||
Screenshot_from_2022-02-06_13-13-00.png | |||
</gallery> | |||
ദീപാവലിയുടെ ഭാഗമായിവിദ്യാർഥികൾ മധുര മിഠായികൾ പങ്കുവെച്ചു.ക്ലാസ് തലത്തിൽ നടന്ന പരിപാടികൾക്ക് അധ്യാപകർ നേതൃത്വം നൽകി. | |||
== ഹോംലൈബ്രറി == | |||
<gallery> | |||
Screenshot_from_2022-02-06_13-37-48.png | |||
Screenshot_from_2022-02-06_13-37-56.png | |||
</gallery> | |||
കുട്ടികളുടെ ഒഴിവുസമയം വായനയുടെ വഴികളിലേക്ക് കൈപിടിച്ച് നടത്താൻ വീടുകളിൽ ഹോംലൈബ്രറികൾ തയ്യാറാക്കാൻ സ്കൂളിൽ ചേർന്ന രക്ഷിതാക്കളുടെ യോഗം തീരുമാനിച്ചു.ഇതനുസരിച്ച് ച്ച ആദ്യ ഹോം ലൈബ്രറി രണ്ടാം ക്ലാസ് വിദ്യാർഥി മെഹറിൻ എസ്ഐ യുടെ വീട്ടിൽ സജ്ജമാക്കി.ഹോം ലൈബ്രറിയിലേക്ക് അ മാതൃഭൂമി നൽകിയ പുസ്തകങ്ങൾ ഞങ്ങൾ ഹെഡ്മിസ്ട്രസ് സീന ടീച്ചർ മെഹറിന് നൽകി.വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ,പ്രദേശത്തെ വിദ്യാർത്ഥികൾ,നാട്ടുകാർ പങ്കുചേർന്നു | |||
== പഠനോപകരണ ശില്പശാല == | |||
<gallery> | |||
Screenshot_from_2022-02-06_13-48-10.png | |||
Screenshot_from_2022-02-06_13-48-28.png | |||
Screenshot_from_2022-02-06_13-48-01.png | |||
Screenshot_from_2022-02-06_13-48-55.png | |||
</gallery> | |||
സ്കൂൾ നല്ലപാഠം ക്ലബ്ബിൻറെ നേതൃത്വത്തിൽ ഇതിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു.കടലാസ് പേനകൾ,പേപ്പർ ബാഗ്,പുസ്തക നിർമ്മാണം തുടങ്ങി ഇനങ്ങളിൽ ഇതിൽ വിവിധ ദിവസങ്ങളിലായി ശില്പശാലകൾ നടന്നു. ബിആർസി ട്രെയിനറും ക്രാഫ്റ്റ് ടീച്ചറുമായ സ്വപ്ന ഇ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. | |||
== അനുമോദന ചടങ്ങ് == | |||
<gallery> | |||
Screenshot_from_2022-02-06_12-58-10.png | |||
Screenshot_from_2022-02-06_12-58-04.png | |||
Screenshot_from_2022-02-06_12-58-32.png | |||
Screenshot_from_2022-02-06_12-57-45.png | |||
</gallery> | |||

വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഹായ് സ്കൂൾ പൂർവ്വ വിദ്യാർത്ഥികളെ സ്കൂൾ ഹാളിൽ ചേർന്ന ചടങ്ങിൽ അനുമോദിച്ചു. IIT അഡ്മിഷൻ ലഭിച്ച എച്ച് സ്കൂൾ പൂർവവിദ്യാർഥി ഫാത്തിമ സുഹറ, ടടlc പരീക്ഷയിൽ ഉന്നത വിജയം നേടിയ അക്ഷയ് , അമിത എന്നിവരെയാണ് ആദരിച്ചത്.വാർഡ് മെമ്പർ ലിനി എംകെ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സി ടെക് പ്രിൻസിപ്പാൾ ശശിധരൻ സർ മുഖ്യാതിഥിയായിരുന്നു.പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ രക്ഷിതാക്കൾ നാട്ടുകാർ എന്നിവർ സന്നിഹിതരായിരുന്നു | |||
== fruits day == | |||
<gallery> | |||
Screenshot from 2022-02-06 13-21-40.png | |||
Screenshot_from_2022-02-06_13-24-01.png | |||
Screenshot_from_2022-02-06_13-21-34.png | |||
Screenshot_from_2022-02-06_13-24-29.png | |||
</gallery> | |||
കോണോട്ട് എ എൽ പി സ്കൂളിൽ ഫ്രൂട്സ് ഡേ ആചരിച്ചു.കുട്ടികൾ വിവിധ പഴങ്ങൾകൊണ്ടുവരികയുംഅതുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.പഴങ്ങളുമായി ബന്ധപ്പെട്ട കടങ്കഥ മത്സരം മരം പേര് കണ്ടെത്തൽ l&t ചിത്രം വരക്കൽ രുചി തുടങ്ങി വിവിധ മത്സരങ്ങൾ ഇതിൻറെ ഭാഗമായി നടന്നു.വിവിധ ക്ലാസ് വിദ്യാർഥികൾ വ്യത്യസ്ത വർണ്ണങ്ങളിലുള്ള ഉടുപ്പുകൾ വസ്ത്രങ്ങൾ ധരിച്ചു വന്നു.പരിപാടിയുടെ സമാപനം എന്നോണം കുട്ടികൾ കൊണ്ടുവന്ന ഫ്രൂട്ട്സ് സുകൾ ഉപയോഗിച്ച് വിച്ച് ഫ്രൂട്ട് സാലഡതയ്യാറാക്കി കുട്ടികൾക്ക് വിതരണം ചെയ്തു. | |||
== ചന്ദ്രദിനാചരണം == | == ചന്ദ്രദിനാചരണം == |