ഗവ. എൽ.പി.എസ്. ഇടയാർ (മൂലരൂപം കാണുക)
22:03, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022→ചരിത്രം
No edit summary |
|||
വരി 66: | വരി 66: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
കൂത്താട്ടുകുളം പിറവം റോഡിൽ ഇടയാർ പള്ളിപ്പടിയിൽ നിന്നും ഏതാണ്ട് 300 മീറ്റർ തെക്കുമാറി ഉഴവൂർ തോടിനു സമീപം ഒരു ചെറിയ കുന്നിൻമുകളിലാണ് സ്കൂൾ കെട്ടിടം. ആദ്യകാലങ്ങളിൽ ഈ പ്രദേശത്തു 5 കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകളൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ ഈ പ്രദേശം വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിൽ ആയിരുന്നു. ഈ സാഹചര്യത്തിൽ ഇവിടെ ഒരു വിദ്യാലയം അത്യന്താപേക്ഷിതമാണെന്നു മനസ്സിലാക്കിയ നാട്ടുകാർ സംഘടിച്ചു് ഒരു കമ്മറ്റി രൂപീകരിച്ചു.ഈ കമ്മറ്റിയുടെ ശ്രമഫലമായി കോച്ചേരിൽ മാത്തുണ്ണി എന്ന വ്യക്തിയിൽ നിന്നും 50 സെന്റ് സ്ഥലം വില കൊടുത്തു വാങ്ങി. ഈ നാട്ടിലെ പ്രബുദ്ധരായ ആളുകൾ സംഘടിച്ചു സ്കൂളിനുവേണ്ടി ഈ സ്ഥലത്തു ഒരു കെട്ടിടം പണിതു. 1918 ൽ ഈ സ്കൂൾ കെട്ടിടവും സ്ഥലവും ഗവണ്മെന്റിനു നൽകുകയാണ് ചെയ്തത് .ആ കെട്ടിടമാണ് ഇപ്പോഴും നിലവിലുള്ളതും നാല് ക്ലാസ്സ്മുറികൾ ഉള്ളതുമായ പഴയ കെട്ടിടം.വളരെ സ്തുത്യർഹമായ നിലയിൽ പ്രവർത്തിച്ചു വന്ന സ്കൂളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനാൽ 1967 ൽ സ്കൂളിനു വേണ്ടി ഒരു കെട്ടിടം കൂടി പണിതു.ആ കെട്ടിടമാണ് ഇപ്പോൾ സ്‌കൂൾ ഓഫീസും കൂടി പ്രവർത്തിക്കുന്ന കെട്ടിടം.പല പ്രമുഖ വ്യക്തികളും ഈ സ്‌കൂളിൽ ആദ്യാക്ഷരം കുറിച്ചവരാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |