"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
<p align=justify style="text-align:75px";>പണികൾ പൂർത്തീകരിച്ച ദേവാലയത്തിന്റെകൂദാശ വേളയിൽ ആംഗ്ലിക്കൻ ബിഷപ്പ് Rev. Gore നെ ക്ഷണിച്ചിരുന്നത് . 1931 മലങ്കര സിറിയൻ പള്ളി കളുടെ സന്ദർശനത്തിന് എത്തിയ അദ്ദേഹം മാർച്ച് മാസത്തിൽ സ്കൂളിൽ വരികയും ശിലാഫലകം സ്ഥാപിക്കുകയും ചെയ്തു. ആ ശിലാഫലകം  ഇന്നുംചാപ്പലിൽ കാണാവുന്നതാണ്. സ്കൂൾ ചാപ്പലിന്റെ നിർമ്മാണത്തിന് സാമ്പത്തികമായി സഹായിച്ച പൂർവ വിദ്യാർഥികളും അന്നത്തെ കുട്ടികളും രക്ഷിതാക്കളും ബോർഡ് മെമ്പേഴ്സും തദ്ദേശീയരായ ജനങ്ങളോടും ചേർന്നാണ് Bishop നെ സ്വീകരിച്ചത്. ഇത്ര വലിയൊരു ജനക്കൂട്ടം Bishop നെ അതിശയിപ്പിച്ചു.മിസ്സ് ബ്രൂക്ക് സ്മിത്തിന്റെ ശിക്ഷണത്തിൽ .വെള്ള യൂണിഫോമണിഞ്ഞ സ്വാഗതം പാടിയെത്തിയ കുട്ടികളും അവരുടെ അച്ചടക്ക പൂർവ്വമായ പെരുമാറ്റങ്ങളും എല്ലാം ബിഷപ്പിനെ സന്തോഷിപ്പിച്ചു. കണ്ടത്തിൽ വർഗീസ് മാപ്പിളയും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയും,പ്രകീർത്തിക്കുകയുംമിസ് ഹോംസിന്റെ ചിട്ടയും ത്യാഗപൂർണ്ണമായ ജീവിതത്തെ അനുസ്മരിക്കുകയും ചെയ്തു .പൂർവ്വ വിദ്യാർത്ഥികൾ ആനക്കൊമ്പിൽ തീർത്ത ഊന്നുവടി സമ്മാനമായി നൽകുകയും ചെയ്തു. ഓർത്തഡോക്സ് ആരാധനക്രമ ത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ബഹുമാന്യനായ ബിഷപ്പിനു സമ്മാനമായി നൽകി.
<p align=justify style="text-align:75px";>ഇന്നും സ്കൂൾ ക്യാമ്പസിൽ വിശുദ്ധിയുടെ പരിമള പ്രഭ വീശി കൊണ്ട് പ് ചാപ്പൽ സ്ഥിതിചെയ്യുന്നു. ബോർഡിങ് കുട്ടികൾ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും യാമ പ്രാർത്ഥനകൾ ക്കായി ചാപ്പലിൽ എത്തുന്ന . സ്കൂൾ സ്റ്റാഫ് ,കുട്ടികളും ചാപ്പലിൽ പ്രാർത്ഥനക്കു ദിവസവും ചാപ്പലിൽ എത്തുന്നു .മിസ്സ് ഹോംസ് തന്റെ പിൻഗാമിയായി മിസ് ബ്രൂക്ക് സ്മിത്തിനെ - ചുമതല ഏൽപ്പിച്ച് ഇംഗ്ലണ്ടിലേക്കു മടങ്ങി. മിസ് ബ്രൂക്ക്സ്‌വിത്ത് തന്റെ ജീവിതംബാലികാ മഠത്തിൽ ശിക്ഷണത്തിന് എത്തുന്ന കുട്ടികൾക്ക് വേണ്ടിയും സ്കൂളിന് വേണ്ടിയും മാറ്റിവയ്ക്കുകയും ചെയ്തു ഈ മണ്ണിൽ തന്നെ സംസ്കരിക്കപ്പെടുകയും ചെയ്തു .മിസ്സ് ബ്രൂക്ക് സ്മിത്തിന്റെ കല്ലറ ചാപ്പലിന്റെ വടക്കു വശത്തായി സ്ഥിതി ചെയ്യുന്ന .പിൻഗാമികളായി വരുന്ന സ്കൂൾ ഗവേണിങ് ബോഡിയും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ഇന്നത്തെ കുട്ടികളും ചേർന്ന് മദാമ്മയുടെ ചരമദിനം എല്ലാവർഷവും ആചരിച്ചുവരുന്നു. മദാമ്മയുടെ ഓർമ്മ ദിവസം പൂർവവിദ്യാർഥി സമ്മേളനം ആയി ആഘോഷിക്കുന്നു.
'''സ്‍കൂൾ ബോർഡിംഗ്'''
'''സ്‍കൂൾ ബോർഡിംഗ്'''
<p align=justify style="text-indent:75px";>സ്‍കൂളിന്റെ  ആരംഭകാലം മുതൽ ചിട്ടയായ പരിശീലനം നൽകി ഒരു ബോർഡിംഗ് ഹോം പ്രവർത്തിച്ചു വരുന്നു.  വിധൂര സ്ഥലങ്ങളിൽ നിന്നു പോലും പെൺകുട്ടികൾ ഇവിടെ താമസിച്ച് വിദ്യ അഭ്യസിച്ചിരുന്നു. ബാലികാമഠം സ്കൂളിന് നല്ല ചിട്ടയായി പ്രവർത്തിക്കുന്ന ഒരു ബോർഡിങ് ഉണ്ട്. സ്കൂൾ സ്ഥാപക  മിസ് ബ്രൂക്സ്മിത്തിന്റെ നേതൃത്വത്തിലായിരുന്നു ബോർഡിംഗ് പ്രവർത്തനങ്ങൾ ആദ്യകാലങ്ങളിൽ  നടന്നുകൊണ്ടിരുന്നത്. ഈ ബോർഡിംഗിലെ ജീവിതം സ്വന്തം വീടിനേക്കാൾ അധികം കുഞ്ഞുങ്ങളും ഇഷ്ടപ്പെടുന്നു കാരണം ബോർഡിംഗിലെ കൊച്ചമ്മമാരും കുഞ്ഞുങ്ങളും തമ്മിൽ ഒരു ആത്മബന്ധം നിലനിൽക്കുന്നു.
<p align=justify style="text-indent:75px";>പഠനത്തോടൊപ്പം മറ്റ് കായിക വിനോദങ്ങളും പ്രാധാന്യം നൽകി വരുന്നു കുട്ടികൾ രാവിലെ 5 മണിക്ക് എഴുന്നേൽക്കണം പ്രഭാത കർമ്മങ്ങൾക്ക് ശേഷം യൂണിഫോം ഇട്ട് ബെഡ് വൃത്തിയായി വിരിച്ച് ആറുമണിക്ക് ചാപ്പലിൽ പോകണം ജാതിമതഭേദമന്യേ എല്ലാ കുട്ടികളും പ്രാർത്ഥനയിൽ പങ്കു കൊള്ളണം പ്രാർത്ഥനയ്ക്ക് ശേഷം 6 30ന് എക്സർസൈസ് ലീഡർ ഇന്റെ നേതൃത്വത്തിൽ നടക്കും ബോർഡിലെ ഓരോ കുട്ടിക്കും പ്രത്യേക നമ്പർ ഉണ്ട് കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിക്കും റൂബി ,ജാസ്പർ, ടോപ് സ്, ക്രിസ്റ്റ ലൈറ്റ് , emerald, ഒക്ടോപ്പസ്, എന്നിവയാണ് വിവിധ ഗ്രൂപ്പുകൾ exercise നു ശേഷം സീനിയേഴ്സ് വന്ന മുറി വൃത്തിയായി ട്ടാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന് പരിശോധിക്കും ഇല്ലെങ്കിൽ ഗ്രൂപ്പ് ചാർട്ടിൽ ബാഡ് മാർക്കിടും ബാഡ് മാർക്കിനു എണ്ണം പത്തിൽ കൂടിയ ശിക്ഷ ലഭിക്കും ഏഴുമണിക്ക് പഠനസമയം ആരംഭിക്കും. ഓരോ ക്ലാസിന് സ്റ്റഡി റൂമും മേൽനോട്ടത്തിന് കൊച്ചമ്മമാരും ഉണ്ട് 7 30ന് പ്രഭാതഭക്ഷണം പ്രഭാത ഭക്ഷണത്തിന് മുൻപേ പ്രയർ സോങ് പാടണം 8 15ന് വീണ്ടും പഠനസമയം ആരംഭിക്കും ചാപ്പലിൽ പോയി പ്രാർത്ഥിച്ച് അതിനുശേഷം മാത്രമേ സ്കൂളിൽ പോവാൻ അനുവാദമുള്ളൂ നല്ല ഭക്ഷണമാണ് ബോർഡിംഗിൽ ക്രമീകരിച്ചിട്ടുള്ളത് സ്കൂൾ കഴിഞ്ഞ് വൈകുന്നേരം കളിക്കുവാനുള്ള അവസരമുണ്ട് 6 15ന് വീണ്ടും ചാപ്പലിൽ പ്രാർത്ഥന നടത്തുന്നു 7 മണിക്ക് പഠന സമയം ആരംഭിക്കും 7 30 ന് ഭക്ഷണം ഭക്ഷണത്തിനു ശേഷം വീണ്ടും പഠനം അതിനുശേഷം അതാത് ക്ലാസിന് നിശ്ചയിച്ച സമയത്ത് മാത്രമേ ഉറങ്ങുവാൻ അനുവാദമുള്ളൂ ശനിയാഴ്ച ദിവസം സ്റ്റഡി ടൈം കൂടുതലുണ്ട് ശനിയാഴ്ച വൈകുന്നേരം കുഞ്ഞുങ്ങളുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കുവാൻ അവസരമുണ്ട്.
<p align=justify style="text-indent:75px";>ശനിയാഴ്ച ടിവി കാണുവാൻ അവസരം നൽകുന്നുണ്ട് ഞായറാഴ്ച രാവിലെ ചാപ്പലിൽ വിശുദ്ധ കുർബാന നടത്തുന്നുണ്ട് റാന്നി പെരുനാട് ആശ്രമത്തിലെ വൈദികരാണ് വിശുദ്ധകുർബാന നടത്തുന്നത് കുട്ടികൾ അതിൽ പങ്കു കൊള്ളുന്നു കുട്ടികൾ തന്നെയാണ് ചാപ്പൽ വൃത്തിയാക്കുന്നത് എൽകെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾ ബോർഡിംഗിൽ താമസിക്കുന്നു പഠനത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് പ്രത്യേക ട്യൂഷൻ നൽകുന്നു വിവിധ പ്രായത്തിൽ പെട്ട സ്വഭാവവ്യത്യാസം ഉള്ള കുട്ടികളെ ഒരേ കുടക്കീഴിൽ ഒത്തൊരുമയോടെ കൊണ്ടുപോകുന്ന പ്രഗൽഭരായ കൊച്ചമ്മ മാരാണ് ബോർഡിനെ നയിക്കുന്നത് അവരുടെ കഴിവുകൾ പ്രശംസനീയമാണ്. 
2,608
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1591476" എന്ന താളിൽനിന്ന് ശേഖരിച്ചത്