7,678
തിരുത്തലുകൾ
No edit summary |
|||
വരി 60: | വരി 60: | ||
}} | }} | ||
ഇടുക്കി താലുക്കിൽ കാമാക്ഷി പഞ്ചായത്തിലെ കാൽവരിമൗണ്ട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇടുക്കി-കട്ടപ്പന റോഡിൽ കാൽവരിമൗണ്ട് ജംഗ്ഷനിൽ നിന്നും 1/2 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1983ൽ 3 ഡിവിഷനോടുകൂടി ആരംഭിച്ച 8ം ക്ലാസ്സ് തുടർന്ന് 9,10 ക്ലാസ്സുകളിലായി 10ഡിവിഷൻവരെ എത്തുകയും ചെയ്തു. | |||
== ചരിത്രം == | == ചരിത്രം == | ||
കാൽവരി ഹൈസ്കൂൾ കാൽവരിമൗണ്ട് - ചരിത്രം | കാൽവരി ഹൈസ്കൂൾ കാൽവരിമൗണ്ട് - ചരിത്രം | ||
ഒന്നാം ലോകമഹായുദ്ധത്തിനുശേഷം നാട്ടിലുണ്ടായ വിവിധ ക്ഷാമങ്ങളുടെയും പട്ടിണികളുടെയും സാഹചര്യത്തിൽ ജീവിതം ദുഷ്കരമായപ്പോൾ വിവിധ സ്ഥലങ്ങളിൽ നിന്ന് ഈ പ്രദേശങ്ങളിലേക്ക് കുടിയേറി പാർത്തവരാണ് ഇന്നിവിടെയുവർ. കർമ്മലീത്താ വൈദീകരുടെ നേതൃത്വത്തിൽ 1964 കാലഘട്ടത്തിൽ കാൽവരിമൗണ്ട് എന്ന് ഇപ്പോൾ അറിയപ്പെടുന്ന ഈ പ്രദേശത്ത് കുടിയേറിയവർക്കുവേണ്ടി 1967 ഓഗസ്റ്റ് 27ന് താല്ക്കാലികമായി ഒരു പള്ളി സ്ഥാപിതമായി. 1968ൽ ഒരു കുടിപള്ളിക്കുടവും 1979ൽ എയ്ഡഡ്സ്കൂളും ആരംഭിച്ചു. | ഒന്നാം ലോകമഹായുദ്ധത്തിനുശേഷം നാട്ടിലുണ്ടായ വിവിധ ക്ഷാമങ്ങളുടെയും പട്ടിണികളുടെയും സാഹചര്യത്തിൽ ജീവിതം ദുഷ്കരമായപ്പോൾ വിവിധ സ്ഥലങ്ങളിൽ നിന്ന് ഈ പ്രദേശങ്ങളിലേക്ക് കുടിയേറി പാർത്തവരാണ് ഇന്നിവിടെയുവർ. കർമ്മലീത്താ വൈദീകരുടെ നേതൃത്വത്തിൽ 1964 കാലഘട്ടത്തിൽ കാൽവരിമൗണ്ട് എന്ന് ഇപ്പോൾ അറിയപ്പെടുന്ന ഈ പ്രദേശത്ത് കുടിയേറിയവർക്കുവേണ്ടി 1967 ഓഗസ്റ്റ് 27ന് താല്ക്കാലികമായി ഒരു പള്ളി സ്ഥാപിതമായി. 1968ൽ ഒരു കുടിപള്ളിക്കുടവും 1979ൽ എയ്ഡഡ്സ്കൂളും ആരംഭിച്ചു. | ||
ഉടുമ്പൻചോല താലുക്കിൽ കാമാക്ഷി പഞ്ചായത്തിലെ കാൽവരിമൗണ്ട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇടുക്കി-കട്ടപ്പന റോഡിൽ കാൽവരിമൗണ്ട് ജംഗ്ഷനിൽ നിന്നും 1/2 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1983ൽ 3 ഡിവിഷനോടുകൂടി ആരംഭിച്ച 8ം ക്ലാസ്സ് തുടർന്ന് 9,10 ക്ലാസ്സുകളിലായി 10ഡിവിഷൻവരെ എത്തുകയും ചെയ്തു. ഇപ്പോൾ 8,9,10 ക്ലാസ്സുകളിലായി 8 ഡിവിഷൻ(3,2,3) ഉണ്ട്. ഇടുക്കി റവന്യൂ ജില്ലയിൽ കട്ടപ്പന വിദ്യാഭ്യാസജില്ലയിൽ കട്ടപ്പന ഉപ ജില്ലയിൽ ഉളപ്പെട്ടതാണ് ഈ സ്കൂൾ. | ഉടുമ്പൻചോല താലുക്കിൽ കാമാക്ഷി പഞ്ചായത്തിലെ കാൽവരിമൗണ്ട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇടുക്കി-കട്ടപ്പന റോഡിൽ കാൽവരിമൗണ്ട് ജംഗ്ഷനിൽ നിന്നും 1/2 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1983ൽ 3 ഡിവിഷനോടുകൂടി ആരംഭിച്ച 8ം ക്ലാസ്സ് തുടർന്ന് 9,10 ക്ലാസ്സുകളിലായി 10ഡിവിഷൻവരെ എത്തുകയും ചെയ്തു. ഇപ്പോൾ 8,9,10 ക്ലാസ്സുകളിലായി 8 ഡിവിഷൻ(3,2,3) ഉണ്ട്. ഇടുക്കി റവന്യൂ ജില്ലയിൽ കട്ടപ്പന വിദ്യാഭ്യാസജില്ലയിൽ കട്ടപ്പന ഉപ ജില്ലയിൽ ഉളപ്പെട്ടതാണ് ഈ സ്കൂൾ. | ||
വരി 91: | വരി 88: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ഇടുക്കി-കട്ടപ്പന റോഡിൽ കാൽവരിമൗണ്ട് ജംഗ്ഷനിൽ നിന്നും 1/2 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
{{#multimaps:9.823354253425407, 77.02548284955103|zoom=13}} | {{#multimaps:9.823354253425407, 77.02548284955103|zoom=13}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ