"എൽ.പി.എസ്സ്.വയ്യാനം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
വയ്യാനം എൽ പി എസിന്റെ സ്ഥലനാമയുക്തിയും സ്കൂൾ പ്രവർത്തനാരംഭവും ഏറെ പ്രാധാന്യമർഹിക്കുന്നതാണ് യാത്രക്ക് ഏറെ ബുദ്ധിമുട്ടായിട്ടുള്ള സ്ഥലം (വയ്യാ യാനം) വന നിബിഡമായിരുന്ന സ്ഥലം (വയ്യാവനം) ഇവ രണ്ടും യാഥാർത്യമാണെന്ന് പഴമക്കാർ പഴഞ്ചൊല്ലിൽപാതിരില്ലെന്നതിനാൽ നമ്മൾ അത് പൂർണ്ണമായും വിശ്വസിക്കുന്നു. ഈ സാഹചര്യത്തിൽ തികച്ചും ഗ്രാമീണ മേഖലയിൽ പ്രാഥമിക വിദ്യാഭാസത്തിന് സൗകര്യമില്ലാതെ ഗ്രാമാവാസികൾ ഏറെ വിഷമിച്ചു . നാടിന്റെ വിദ്യാഭാസത്തിനായുള്ള പൊതു വികാരം മാനസിലാക്കി വയ്യാനത്തെ പ്രധാനതറവാടായിരുന്ന വയ്യാനത്ത് വീട്ടിൽ ശ്രീ മാധവക്കുറിപ്പ് . 1949- ൽ നാട്ടിലെ പൊതു പ്രവർത്തകരുടെയും, നാട്ടിലെ അക്ഷര സ്‌നേഹികളായ ഒരു പറ്റം കൂട്ടാളികളുടെയും സഹകരണത്തോടെവിദ്യാലയം എന്ന സ്വപ്നം യാഥാർത്യമാക്കി.
      ഓലമേഞ്ഞ  ഷെഡിലാണ്  തുടക്കം . സ്ഥാപകന്റെ  കാലശേഷം അനന്തിരവനായ കൈലാസത്തിൽ ശ്രീ  ഗംഗാധരൻ പിള്ള  സ്ഥാനം ഏറ്റെടുത്തു  സ്‌കൂൾ  പുതുക്കിപണിത്  പ്രവർത്തനം സജീവമാക്കി . അപ്പോഴാണ് നാട്  വാനപ്രദേശം മാറി  ജനനിബിഡമായത് . യാത്രാദുരിതമാറി  വാഹനസൗകര്യമായി . നാടിനുണ്ടായ  ഉണർവും ഉന്മേഷവും പകർന്നുകിട്ടിയ വിദ്യാലയം തേടി അക്ഷര സ്‌നേഹികൾ വയ്യാനത്തു  വന്ന്  തുടങ്ങി.
100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1574563" എന്ന താളിൽനിന്ന് ശേഖരിച്ചത്