ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
07:18, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 69: | വരി 69: | ||
<p style="text-align:justify">''''രാ'''ഷ്ട്ര ഭാഷയായ ഹിന്ദിയോട് താല്പര്യം വളർത്തുന്നതിനും പ്രാവീണ്യം നേടുന്നതിനും ഹിന്ദി ക്ലബ് സ്കൂളിൽ പ്രവർത്തിച്ച് വരുന്നു. | <p style="text-align:justify">''''രാ'''ഷ്ട്ര ഭാഷയായ ഹിന്ദിയോട് താല്പര്യം വളർത്തുന്നതിനും പ്രാവീണ്യം നേടുന്നതിനും ഹിന്ദി ക്ലബ് സ്കൂളിൽ പ്രവർത്തിച്ച് വരുന്നു. | ||
കോവിഡ് മൂലം ദീർഘകാലം സ്കൂൾ അടച്ചിട്ടത് ഹിന്ദിഭാഷ പഠനം ഏറെ പ്രയാസകരമാക്കി. അടിസ്ഥാന നൈപുണി പരീക്ഷ നടത്തി കുട്ടികൾക്ക് ആവശ്യമായ പരിഹാരബോധനം നടത്തി വരുന്നു.സെപ്റ്റംബർ 14 ന് ഹിന്ദി ദിനത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം നടത്തി. യിലെ ഫാത്തിമ ഹിസാമ ( 9 A), ഫാത്തിമ സുഹറ (10G),മുഹമ്മദ്ഷരീഫ്(8F)എന്നിവർയഥാക്രമംരണ്ടുംരണ്ടുംമൂന്നുംസ്ഥാനങ്ങൾനേടി.പോസ്റ്റർരചനയിൽസ്നേഹ,അൻഷിദജസ്ന.എന്നിവർവിജയികളായി.വിവിധദിനാചരണ പരിപാടികളിൽ ഹിന്ദി ക്ലബുംപങ്കാളികളായി.കട്ടികൾക്ക്പോസ്റ്റർനിർമ്മാണം,ദേശീയപതാകനിർമാണം,പ്രേംചന്ദ്ഹിന്ദിക്വിസ്എന്നിവസംഘടിപ്പിച്ചു.</p> | കോവിഡ് മൂലം ദീർഘകാലം സ്കൂൾ അടച്ചിട്ടത് ഹിന്ദിഭാഷ പഠനം ഏറെ പ്രയാസകരമാക്കി. അടിസ്ഥാന നൈപുണി പരീക്ഷ നടത്തി കുട്ടികൾക്ക് ആവശ്യമായ പരിഹാരബോധനം നടത്തി വരുന്നു.സെപ്റ്റംബർ 14 ന് ഹിന്ദി ദിനത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം നടത്തി. യിലെ ഫാത്തിമ ഹിസാമ ( 9 A), ഫാത്തിമ സുഹറ (10G),മുഹമ്മദ്ഷരീഫ്(8F)എന്നിവർയഥാക്രമംരണ്ടുംരണ്ടുംമൂന്നുംസ്ഥാനങ്ങൾനേടി.പോസ്റ്റർരചനയിൽസ്നേഹ,അൻഷിദജസ്ന.എന്നിവർവിജയികളായി.വിവിധദിനാചരണ പരിപാടികളിൽ ഹിന്ദി ക്ലബുംപങ്കാളികളായി.കട്ടികൾക്ക്പോസ്റ്റർനിർമ്മാണം,ദേശീയപതാകനിർമാണം,പ്രേംചന്ദ്ഹിന്ദിക്വിസ്എന്നിവസംഘടിപ്പിച്ചു.</p> | ||
[[പ്രമാണം:18011 Hin.jpg|left| | [[പ്രമാണം:18011 Hin.jpg|left|100 px|ലഘുചിത്രം]] | ||
[[പ്രമാണം:18011 Hin1.jpg|right|150 px|ലഘുചിത്രം]] | [[പ്രമാണം:18011 Hin1.jpg|right|150 px|ലഘുചിത്രം]] | ||
==ഗൈഡൻസ് ആൻഡ് കൗസിലിംഗ് സെൻ്റർ== | |||
[[പ്രമാണം:18011 cgc.jpg|centre|ലഘുചിത്രം]] | |||
<p style="text-align:justify">'''കൗ'''മാരപ്രായക്കാരായ കുട്ടികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങളും ഉപദേശങ്ങളും നൽകുതിന് ഗൈഡൻസ് ആൻ്റ് കൗൺസിംഗ് കേന്ദ്രം പ്രവർത്തിച്ചു വരുന്നു.10 വർഷമായി പ്രവർത്തിക്കുന്ന കൗസിലിംഗ് ക്ലബ് കുട്ടികൾക്ക് ഏറെ ആശ്വാസം നൽകുന്നു. | |||
ഓൺലൈൻ പഠന കാലത്തു കുട്ടികൾക്കുണ്ടായ മനസിക പ്രശ്നങ്ങൾ, അമിത ഉത്കണ്ഠ എന്നിവ പരിഹരിക്കാൻ കൗൺസിംഗ് സെൻ്ററിന് സാധിച്ചു. നിലവിൽ കൗൺ സിംഗ് അധ്യാപിക സ്ഥലം മാറിപ്പോയതിനാൽ കേന്ദ്രത്തിൻ്റെ സഹായം കുട്ടികൾക്ക് ലഭിക്കുന്നില്ല.</p> |