"സി.എച്ച്.എസ്.എസ്. പോത്തുകല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(z)
(മ)
വരി 36: വരി 36:
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വിദ്യഭ്യ് സപരമായി പിനോക്കം നിന്നിരുന്ന കിഴക്കന്‍ എറണാട്ടീലെ ചുഹകത്തറയില്‍ 1954 ജൂണീല്‍ ശ്രീ. കരുബൊയില്‍ അപ്പു അവറുകളിലൂടെയാണ് ഈ സ്ക്കൂള്‍ സ്താപിതമായത്.
മണ്ണിനോട് മല്ലടിക്ക‌ുന്ന ഓര‌ു ജനതയ‌‌ടെ സ്വപ്ന സാക്ഷാത്ക്കാരമായി പത്തനാപ‌ുരം ദയറ സന്യാസ സമ‌ൂഹത്തിന്‍െറ മേല്‍നോട്ടത്തില്‍ 1982 ല്‍ കാതോലിക്കേറ്റ് എച്ച് എസ് എസ് സ്ഥാപിതമായി.


== ചരിത്രം ==
== ചരിത്രം ==


പത്തനാപ‌ുരം മൗണ്ട് താബോര്‍ ദയറായ‌ുടെ ഉടമസ്ഥതയില്‍ 1982 - ല്‍ മലപ്പ‌ുറം ജില്ലയില്‍ പോത്ത‌ുകല്‍ പ്രദേശത്ത് ആരംഭിച്ചതാണ് കാതോലിക്കേറ്റ് എച്ച് എസ് എസ്. 184 വിദ്യാര്‍ത്ഥികള‌ും 8 അദ്ധ്യാപകര‌ുമായി പ്രവര്‍ത്തനമാരംഭിച്ച ഈ സരസ്വതീക്ഷേത്രം 34 വര്‍ഷങ്ങള്‍ പിന്നിട‌ുമ്പോള്‍ 8,9,10 ക്ലാസ്സുകളിലായി 38 ഡിവിഷനുകളിലായി 1500 വിദ്യാര്‍ത്ഥികള‌ും 56 അദ്ധ്യാപകര‌ും ഉള്ള വിദ്യാലയമായി വളര്‍ന്നിരിക്ക‌ുന്ന‌ു.2000 യിരത്തില്‍ ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ട‌ു.ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ അഞ്ച് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ബഹ‌ുനില കെട്ടിടങ്ങള‌ും
പത്തനാപ‌ുരം മൗണ്ട് താബോര്‍ ദയറായ‌ുടെ ഉടമസ്ഥതയില്‍ 1982 - ല്‍ മലപ്പ‌ുറം ജില്ലയില്‍ പോത്ത‌ുകല്‍ പ്രദേശത്ത് ആരംഭിച്ചതാണ് കാതോലിക്കേറ്റ് എച്ച് എസ് എസ്. 184 വിദ്യാര്‍ത്ഥികള‌ും 8 അദ്ധ്യാപകര‌ുമായി പ്രവര്‍ത്തനമാരംഭിച്ച ഈ സരസ്വതീക്ഷേത്രം 34 വര്‍ഷങ്ങള്‍ പിന്നിട‌ുമ്പോള്‍ 8,9,10 ക്ലാസ്സുകളിലായി 38 ഡിവിഷനുകളിലായി 1500 ല്‍ പരം വിദ്യാര്‍ത്ഥികള‌ും 57 അദ്ധ്യാപകര‌ും ഉള്ള വിദ്യാലയമായി വളര്‍ന്നിരിക്ക‌ുന്ന‌ു.2000 യിരത്തില്‍ ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ട‌ു.ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ അഞ്ച് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ബഹ‌ുനില കെട്ടിടങ്ങള്‍ ഈ വിദ്യാലയത്തിന്‍െറ വളര്‍ച്ച വിളിച്ചറിയിക്ക‌ുന്ന‌ു.ക‌ൂടാതെ മികച്ച വിജയ ശതമാനവ‌ും കരസ്ഥമാക്ക‌ുന്ന‌ു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/156578" എന്ന താളിൽനിന്ന് ശേഖരിച്ചത്