"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:
== <font color="red"> ഭൗതികസൗകര്യങ്ങള്‍ ==
== <font color="red"> ഭൗതികസൗകര്യങ്ങള്‍ ==
<font color="blue">  
<font color="blue">  
2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മൾട്ടിമീഡിയ  റൂം , , സയന്‍സ് ലാബ്, മാത്തമാറ്റിക്സ് ലാബ്, കംപ്യൂട്ടര്‍ ലാബ് എന്നിവ പഠന നിലവാരമുയര്‍ത്താന്‍ സഹായിക്കുന്നു. കൗണ്‍സലിംഗ്, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം കോച്ചിംഗ് എന്നിവ നടത്തി വരുന്നു. . പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളുടെ സര്‍ഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയന്‍സ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യല്‍ സയന്‍സ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചര്‍ ക്ലബ്, ആര്‍ട്സ് ക്ലബ്, വിദ്യാരംഗം,  സോഷ്യല്‍ സര്‍വ്വീസ് ക്ലബ്, എന്നിവ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്
2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മൾട്ടിമീഡിയ  റൂം , , സയന്‍സ് ലാബ്, മാത്തമാറ്റിക്സ് ലാബ്, കംപ്യൂട്ടര്‍ ലാബ് എന്നിവ പഠന നിലവാരമുയര്‍ത്താന്‍ സഹായിക്കുന്നു. കൗണ്‍സലിംഗ്, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം കോച്ചിംഗ് എന്നിവ നടത്തി വരുന്നു. . പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളുടെ സര്‍ഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയന്‍സ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യല്‍ സയന്‍സ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചര്‍ ക്ലബ്, ആര്‍ട്സ് ക്ലബ്, വിദ്യാരംഗം,  സോഷ്യല്‍ സര്‍വ്വീസ് ക്ലബ്, എന്നിവ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട് ലൈബ്രറിയും റീഡിംങ്ങ്റൂമും - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
                                           [[പ്രമാണം:School stadium.JPG|thumb|stadium]]
                                           [[പ്രമാണം:School stadium.JPG|thumb|stadium]]
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഇവിടെ 5 മുതല് 12 വരെയുള്ളക്ലാസുകള് നടക്കുന്നു.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഇവിടെ 5 മുതല് 12 വരെയുള്ളക്ലാസുകള് നടക്കുന്നു.
782

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/156339" എന്ന താളിൽനിന്ന് ശേഖരിച്ചത്