"ജി.എച്ച്. എസ്സ്.എസ്സ് കോക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 55: വരി 55:
<big>1980</big> ലാണ് ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയര്‍ത്തിയത്. ആവശ്യമായ സ്ഥലം നിലവിലില്ലാത്തതിനാല്‍ ഒരേക്കര്‍ 40 സെന്റ് സ്ഥലം നാട്ടുകാര്‍ പണം പിരിച്ചെടുത്തു വിലക്ക് വാങ്ങുകയായിരുന്നു. കുഞ്ഞിശങ്കരന്‍ നമ്പ്യാര്‍ ആയിരുന്നു ആദ്യത്തെ ടീച്ചര്‍ ഇന്‍ ചാര്‍ജ് .പിന്നീട് കണ്ണിയത്ത് അബ്ദുള്ള ആദ്യ ഹൈസ്കൂള്‍  ഹെ‍ഡ്‍മാസ്റ്ററായി നിയമിക്കപ്പെട്ടു.<br />

<big>കോ</big>ളേജുകളില്‍ നിന്നും പ്രീഡിഗ്രിവേര്‍പ്പടുത്തുന്നതിന്റ ഭാഗമായി 1990-ല്‍ കേരളത്തിലെ 31 ഗവഃ ഹൈസ്കൂളുകളില്‍ ഹയര്‍സെക്കന്ററി കോഴ്‍സ്<nowiki><nowiki>വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക</nowiki></nowiki> ആരംഭിച്ചു.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ആയി മാറിയ ഈ സ്കൂളില്‍ വച്ച്  1990 ആഗസ്റ്റ് 6 ന് ആയിരുന്നു സംസ്ഥാനതല ഉദ്ഘാടനം.സയന്‍സ് ഗ്രൂപ്പാണ് ഇവിടെ അനുവദിക്കപ്പെട്ടത്.ആദ്യകാലത്ത് രണ്ടു ബാച്ചുകള്‍ അനുവദിച്ചു. ഉദ്ഘാടന ദിവസം ക്സാസ്. പി. വിജയന്‍ മാസ്റ്റര്‍ ആണ് ,അങ്ങനെ അദ്ദേഹം കേരളത്തിലെ ആദ്യത്തെ ഹയര്‍സെക്കന്ററി അധ്യാപകനായി.1990 ല്‍ അന്ന് ഹെഡ്‍മിസ്ട്രസ്സായിരുന്ന ടി സതീദേവിയാണ് പ്രഥമ പ്രിന്‍സിപ്പാള്‍.<br />
<big>കോ</big>ളേജുകളില്‍ നിന്നും പ്രീഡിഗ്രിവേര്‍പ്പടുത്തുന്നതിന്റ ഭാഗമായി 1990-ല്‍ കേരളത്തിലെ 31 ഗവഃ ഹൈസ്കൂളുകളില്‍ ഹയര്‍സെക്കന്ററി കോഴ്‍സ് ആരംഭിച്ചു.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ആയി മാറിയ ഈ സ്കൂളില്‍ വച്ച്  1990 ആഗസ്റ്റ് 6 ന് ആയിരുന്നു സംസ്ഥാനതല ഉദ്ഘാടനം.സയന്‍സ് ഗ്രൂപ്പാണ് ഇവിടെ അനുവദിക്കപ്പെട്ടത്.ആദ്യകാലത്ത് രണ്ടു ബാച്ചുകള്‍ അനുവദിച്ചു. ഉദ്ഘാടന ദിവസം ക്സാസ്. പി. വിജയന്‍ മാസ്റ്റര്‍ ആണ് ,അങ്ങനെ അദ്ദേഹം കേരളത്തിലെ ആദ്യത്തെ ഹയര്‍സെക്കന്ററി അധ്യാപകനായി.1990 ല്‍ അന്ന് ഹെഡ്‍മിസ്ട്രസ്സായിരുന്ന ടി സതീദേവിയാണ് പ്രഥമ പ്രിന്‍സിപ്പാള്‍.<br />

19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/156228" എന്ന താളിൽനിന്ന് ശേഖരിച്ചത്