"ജി.എൽ.പി.എസ്. പരതക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

327 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഡിസംബർ 2016
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 32: വരി 32:


==ചരിത്രം==
==ചരിത്രം==
മുതുവല്ലുര്‍ പഞ്ചായത്തിലെ പരതക്കാട് പ്രദേശത്ത് 1928-ല്‍ സ്ഥാപിതമായ വിദ്യാലയം.പരതക്കാട് എന്ന ഗ്രാമത്തിന്‍റെ നന്മകള്‍ അടയാളപ്പെടുത്തുന്ന ദിശാസൂചിയായി നിലകൊള്ളുന്നു.പ്രകൃതിരമണീയമായ നാടും വിദ്യാലയത്തെ സ്നേഹിക്കുന്ന ജനങ്ങളും മികവാര്‍ന്ന കുട്ടികളും ഇവിടെ മേളിക്കുന്നു.കോപ്പിലാന്‍ കുടുംബം വക വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയം 2004-ല്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറി.അനേകം ചരിത്രഘട്ടങ്ങളെ പിന്നിട്ട് ഈ വിദ്യാലയം ഇന്ന് പുരോഗതിയുടെ പുതിയ പാദയിലാണ്.
മലബാര്‍ പ്രദേശത്തെ മറ്റു വിദ്യാലയങ്ങളെ പോലെ 1921-ലെ മലബാര്‍ കലാപത്തെ തുടര്‍ന്ന് മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിനു കീഴില്‍ മുതുവല്ലുര്‍ പഞ്ചായത്തിലെ പരതക്കാട് പ്രദേശത്ത് 1928-ല്‍ സ്ഥാപിതമായ വിദ്യാലയം.കോപ്പിലാന്‍ കുടുംബം വക വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയം 2004-ല്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറി.പരതക്കാട് എന്ന ഗ്രാമത്തിന്‍റെ നന്മകള്‍ അടയാളപ്പെടുത്തുന്ന ദിശാസൂചിയായി നിലകൊള്ളുന്നു.പ്രകൃതിരമണീയമായ നാടും വിദ്യാലയത്തെ സ്നേഹിക്കുന്ന ജനങ്ങളും മികവാര്‍ന്ന കുട്ടികളും ഇവിടെ മേളിക്കുന്നു.അനേകം ചരിത്രഘട്ടങ്ങളെ പിന്നിട്ട് ഈ വിദ്യാലയം ഇന്ന് പുരോഗതിയുടെ പുതിയ പാതയിലാണ്.


==ബന്ധപെടലുകള്‍==
==ബന്ധപെടലുകള്‍==
165

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/155789" എന്ന താളിൽനിന്ന് ശേഖരിച്ചത്