ജി.എച്.എസ്.എസ്.മേഴത്തൂർ (മൂലരൂപം കാണുക)
20:41, 9 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഡിസംബർ 2016→ചരിത്രം
വരി 39: | വരി 39: | ||
== ചരിത്രം == | == ചരിത്രം == | ||
പന്തിരുകുല പുണ്യആത്മാക്കളിൽ പ്രഥമ സ്ഥാനീയൻ മേഴത്തോൾ അഗ്നിഹോത്രിയുടെ ജന്മം കൊണ്ട് പരിപാവനമായ പുണ്യ ഭൂമിയാണ് മേഴത്തൂർ .1920,ആബാലവൃദ്ധം ഇന്ത്യൻ ജനത സ്വാതത്ര്യസമര പഥങ്ങളിലൂടെ ആവേശപൂർവം മുന്നേറുന്ന കാലം.വിദ്യാലയം വിട്ടു സഹന സമരങ്ങളുടെ വിശാല ഭൂമിയിലേക്ക് വിദ്യാർത്ഥികൾ പോലും ഇറങ്ങി തിരിച്ചകാലം. അന്ന് മേഴത്തൂർ ഗ്രാമത്തിലെ കുട്ടികൾക്ക് പഠിക്കാനും ബഹിഷ്ക്കരിക്കാനും ഒരു വിദ്യാലയം പോലും ഉണ്ടായിരുന്നില്ല .സ്വാതന്ത്ര്യ സമരത്തിന്റെ അലകൾ ജനങ്ങളിൽ | പന്തിരുകുല പുണ്യആത്മാക്കളിൽ പ്രഥമ സ്ഥാനീയൻ മേഴത്തോൾ അഗ്നിഹോത്രിയുടെ ജന്മം കൊണ്ട് പരിപാവനമായ പുണ്യ ഭൂമിയാണ് മേഴത്തൂർ .1920,ആബാലവൃദ്ധം ഇന്ത്യൻ ജനത സ്വാതത്ര്യസമര പഥങ്ങളിലൂടെ ആവേശപൂർവം മുന്നേറുന്ന കാലം.വിദ്യാലയം വിട്ടു സഹന സമരങ്ങളുടെ വിശാല ഭൂമിയിലേക്ക് വിദ്യാർത്ഥികൾ പോലും ഇറങ്ങി തിരിച്ചകാലം. അന്ന് മേഴത്തൂർ ഗ്രാമത്തിലെ കുട്ടികൾക്ക് പഠിക്കാനും ബഹിഷ്ക്കരിക്കാനും ഒരു വിദ്യാലയം പോലും ഉണ്ടായിരുന്നില്ല .സ്വാതന്ത്ര്യ സമരത്തിന്റെ അലകൾ ജനങ്ങളിൽ സ്വാതന്ത്ര്യാഭിവാഞ്ജയ്ക്കു പുറമെ അനാചാരം ,ജാതീയത അന്ധവിശ്വാസം എന്നിവയെ എതിർക്കാനും അറിവിന്റെ വെളിച്ചത്തെ വരവേൽക്കാനുമുള്ള ആഗ്രഹം ഉണ്ടാക്കി .അന്നേവരെ വിദ്യാഭ്യാസം വരേണ്യ വർഗ്ഗത്തിന്റെ കുത്തകയായിരുന്നു .ഇത്തരമൊരു ചുറ്റുപാടിലാണ് വിജ്ഞാനത്തിന്റെ നക്ഷത്രതെളിച്ചം സാധാരണക്കാർക്കും അനുഭവഭേദ്യമാകുംവിധം മേഴത്തൂർഎന്ന നാട്ടിൻപ്പുറത്തു ഒരു വിദ്യാലയം ആരംഭിച്ചത് . | ||
1924 ലിലാണ് മേഴത്തൂരിൽ സ്കൂൾ എന്ന സ്വപ്നം പൂവണിഞ്ഞത് .ഹിന്ദു ബോർഡ് എലിമെന്ററി സ്കൂൾ എന്നായിരുന്നു അന്നത്തെ പേര് .ആം ക്ളാസ് വരെയുള്ള ഒരു എൽ.പി.സ്കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത് ഈ വിദ്യാലത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ വേലു മാസ്റ്റർ ആയിരുന്നു പിന്നീട് മേഴത്തൂരിലെ തന്നെ പ്രധാനിയായ ശ്രീ അച്യുതൻ മാസ്റ്റർ മുൻകൈ എടുത്തു L ഷെയ്പ്പിലുള്ള കെട്ടിടം പണിതു രാവിലെ 10 മണിമുതൽ 4 മണിവരെ സ്കൂൾ പ്രവർത്തിച്ചിരുന്നു അച്യുതൻ മാസ്റ്റർക്കു പുറമെ ഗോവിന്ദൻ നായർ മാസ്റ്ററും ,കുഞ്ഞിലക്ഷ്മിയമ്മ ടീച്ചറും ഉണ്ടായിരുന്നു | 1924 ലിലാണ് മേഴത്തൂരിൽ സ്കൂൾ എന്ന സ്വപ്നം പൂവണിഞ്ഞത് .ഹിന്ദു ബോർഡ് എലിമെന്ററി സ്കൂൾ എന്നായിരുന്നു അന്നത്തെ പേര് .ആം ക്ളാസ് വരെയുള്ള ഒരു എൽ.പി.സ്കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത് ഈ വിദ്യാലത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ വേലു മാസ്റ്റർ ആയിരുന്നു പിന്നീട് മേഴത്തൂരിലെ തന്നെ പ്രധാനിയായ ശ്രീ അച്യുതൻ മാസ്റ്റർ മുൻകൈ എടുത്തു L ഷെയ്പ്പിലുള്ള കെട്ടിടം പണിതു രാവിലെ 10 മണിമുതൽ 4 മണിവരെ സ്കൂൾ പ്രവർത്തിച്ചിരുന്നു അച്യുതൻ മാസ്റ്റർക്കു പുറമെ ഗോവിന്ദൻ നായർ മാസ്റ്ററും ,കുഞ്ഞിലക്ഷ്മിയമ്മ ടീച്ചറും ഉണ്ടായിരുന്നു | ||