"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 170: വരി 170:
ശ്രീമതി ഷൈലജാദേവിയുടെ മേതൃത്വത്തില്‍ ഭാരത് റെഡ്ക്രോസ് നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടൂബാച്ചുകളിലായി 34 കുട്ടികള്‍ സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.   
ശ്രീമതി ഷൈലജാദേവിയുടെ മേതൃത്വത്തില്‍ ഭാരത് റെഡ്ക്രോസ് നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടൂബാച്ചുകളിലായി 34 കുട്ടികള്‍ സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.   


<font size = 6><font color = red>'''ഔഷധവൃക്ഷോദ്യാനം'''</font size></font color >.
<font size = 5><font color = green>'''ഔഷധവൃക്ഷോദ്യാനം'''</font size></font color >.
 
[[പ്രമാണം:28012 9.jpeg|thumb|ഔഷധോദ്യാനത്തിലെ അഗ്നിശിഖി പൂത്തപ്പോള്‍]]
കൂത്താട്ടുകുളം ഹൈസ്ക്കൂള്‍ കാമ്പസ് ഒരു ഔഷധവൃക്ഷോദ്യാനം കൂടിയാണ്. ഈ സ്ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും ശ്രീധരീരീയം ഐ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ ശ്രീ എന്‍. പി. പി. നമ്പൂതിരി 2004 ല്‍ ആദ്യ വൃക്ഷം നട്ടാണ് ഔഷധവൃക്ഷോദ്യാനത്തിന് തുടക്കമിട്ടത്. ഉങ്ങ്, അഗ്നിശിഖി, കരിങ്ങാലി, അശോകം, നീര്‍മരുത് തുടങ്ങി ഇരുപത്തഞ്ചില്‍പരം അപൂര്‍വ്വ ഔഷധ വൃക്ഷങ്ങളെ ഇവിടെ പരിപാലിച്ചുപോരുന്നു.
കൂത്താട്ടുകുളം ഹൈസ്ക്കൂള്‍ കാമ്പസ് ഒരു ഔഷധവൃക്ഷോദ്യാനം കൂടിയാണ്. ഈ സ്ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും ശ്രീധരീരീയം ഐ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ ശ്രീ എന്‍. പി. പി. നമ്പൂതിരി 2004 ല്‍ ആദ്യ വൃക്ഷം നട്ടാണ് ഔഷധവൃക്ഷോദ്യാനത്തിന് തുടക്കമിട്ടത്. എല്ലാ വര്‍ഷവും പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് പുതിയ വൃക്ഷങ്ങള്‍ നട്ടുവരുന്നു. ഇക്കോ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ ഔഷധോദ്യാനം.  ഉങ്ങ്, അഗ്നിശിഖി, കരിങ്ങാലി, അശോകം, നീര്‍മരുത് തുടങ്ങി ഇരുപത്തഞ്ചില്‍പരം അപൂര്‍വ്വ ഔഷധ വൃക്ഷങ്ങളെ ഇവിടെ പരിപാലിച്ചുപോരുന്നു. നാട്ടുചികിത്സയ്ക്കായി പ്രദേശവാസികള്‍ ഇവിടെനിന്നും ഇലകള്‍ ശേഖരിക്കാറുണ്ട്.  
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
[[ചിത്രം:28012-Akkesavan.jpg]]
[[ചിത്രം:28012-Akkesavan.jpg]]
emailconfirmed
1,365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/155225" എന്ന താളിൽനിന്ന് ശേഖരിച്ചത്