ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
00:04, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 4: | വരി 4: | ||
'''1.വെമ്പലനാട്.
| '''1.വെമ്പലനാട്.

മഹോദയപുരം കേന്ദ്രമായ കുലശേഖര സാമ്രാജ്യത്തിലെ 14 നാടുകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു വെമ്പലനാട്. വേപ്പിൻ പൂവ് ചിഹ്നമാക്കിയതിനാൽ വേമ്പൻ | മഹോദയപുരം കേന്ദ്രമായ കുലശേഖര സാമ്രാജ്യത്തിലെ 14 നാടുകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു വെമ്പലനാട്. വേപ്പിൻ പൂവ് കൊടിയിൽ ചിഹ്നമാക്കിയതിനാൽ വേമ്പൻ എന്ന നാമം പേരിനോട് ചേർത്ത പാണ്ഡ്യന്റെ ഭൂമി വേമ്പനാടായെന്ന് പണ്ഡിത പക്ഷം. AD 475 വരെ ദേശം പാണ്ഡ്യാധിപത്യ ത്തിലായിരുന്നുവെന്നും അതിനു ശേഷം കുറെക്കാലം പടിഞ്ഞാറൻ വേമ്പനാട് രവിവർമ്മ കുലശേഖര പെരുമാൾക്ക് അധീനമായിയെന്നും മഹാകവി ഉള്ളൂർ രേഖപ്പെടുത്തിയിരിക്കുന്നു.തെക്ക് പത്തനംതിട്ടയിലെ കൈപ്പട്ടൂർ കടവ് മുതൽ വടക്ക് മുറിഞ്ഞപുഴ വരെയുള്ള ദേശങ്ങൾ ഈ രാജ്യത്തിലുൾപ്പെട്ടിരുന്നു. ഇന്നത്തെ വൈക്കം, മീനച്ചിൽ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, കടുത്തുരുത്തി, വെന്നിമല, മണികണ്ഠപുരം എന്നിവ വെമ്പൊലി നാട്ടിലായിരുന്നു. ചേരമാൻ പെരുമാളുടെ പുത്ര പരമ്പരയിൽ പെടുന്നവരാണ് വെമ്പലനാട്ട് രാജാക്കൻമാരെന്നാണ് വടക്കുംകൂർ രാജ രാജവർമ്മ അഭിപ്രായപ്പെടുന്നത്.വടമതിര എന്ന് കൂടി പേരുള്ള കടുത്തുരുത്തി ഈ രാജ്യത്തിന്റെ തലസ്ഥാനമായിരുന്നിരിക്കണം. | ||
ഏറ്റവും വലിയ പുരാതന കേരള രാജ്യമായിരുന്നു വെമ്പൊലി നാടെന്നും,50000 ഓളം പോരാളികളുടെ പട ഈ രാജ്യത്തുണ്ടായിരുന്നു വെന്നും കേരള മഹാ ചരിത്രത്തിൽ കുറുപ്പം വീട്ടിൽ ഗോപാലപിള്ള സൂചിപ്പിക്കുന്നു. AD 1008 നും 1018നും ഇടയിൽ മറ്റു പല കേരള രാജ്യങ്ങളും ആക്രമിച്ച ചാലൂക്യാധിപനായിരുന്ന വിക്രമാദിത്യ ത്രിഭുവനമല്ലൻ അക്കാലത്തെ വെമ്പൊലിനാട്ട് രാജാവായിരുന്ന വീര രവിവർമ്മയുടെ സുഹൃത്തായിരുന്നു.AD 1100 ൽ കുലോത്തുംഗ ചോളൻ കുലശേഖര ചക്രവർത്തിയായ ഭാസ്ക്കര രവിവർമ്മനെ പരാജയപ്പെടുത്തുകയും, ആ ആക്രമണ ത്തോട് കൂടി പ്രഭാവം കുറഞ്ഞ മഹോദയപുരത്തിന്റെ മേൽക്കോയ്മയിൽ നിന്നും സ്വാതന്ത്ര്യം നേടിയ നാട്ടുരാജ്യങ്ങളിൽ പലതിലും കൂറു വാഴ്ച ആരംഭിക്കുകയും ചെയ്യ്തു. AD 1100ഓട് കൂടി വെമ്പൊലി നാട് വടക്കുംകൂറെന്നും, തെക്കുംകൂറെന്നും രണ്ടായി പിരിഞ്ഞു...
| ഏറ്റവും വലിയ പുരാതന കേരള രാജ്യമായിരുന്നു വെമ്പൊലി നാടെന്നും,50000 ഓളം പോരാളികളുടെ പട ഈ രാജ്യത്തുണ്ടായിരുന്നു വെന്നും കേരള മഹാ ചരിത്രത്തിൽ കുറുപ്പം വീട്ടിൽ ഗോപാലപിള്ള സൂചിപ്പിക്കുന്നു. AD 1008 നും 1018നും ഇടയിൽ മറ്റു പല കേരള രാജ്യങ്ങളും ആക്രമിച്ച ചാലൂക്യാധിപനായിരുന്ന വിക്രമാദിത്യ ത്രിഭുവനമല്ലൻ അക്കാലത്തെ വെമ്പൊലിനാട്ട് രാജാവായിരുന്ന വീര രവിവർമ്മയുടെ സുഹൃത്തായിരുന്നു.AD 1100 ൽ കുലോത്തുംഗ ചോളൻ കുലശേഖര ചക്രവർത്തിയായ ഭാസ്ക്കര രവിവർമ്മനെ പരാജയപ്പെടുത്തുകയും, ആ ആക്രമണ ത്തോട് കൂടി പ്രഭാവം കുറഞ്ഞ മഹോദയപുരത്തിന്റെ മേൽക്കോയ്മയിൽ നിന്നും സ്വാതന്ത്ര്യം നേടിയ നാട്ടുരാജ്യങ്ങളിൽ പലതിലും കൂറു വാഴ്ച ആരംഭിക്കുകയും ചെയ്യ്തു. AD 1100ഓട് കൂടി വെമ്പൊലി നാട് വടക്കുംകൂറെന്നും, തെക്കുംകൂറെന്നും രണ്ടായി പിരിഞ്ഞു...

''' 2. തെക്കുംകൂർ.
| ''' 2. തെക്കുംകൂർ.