ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം (മൂലരൂപം കാണുക)
13:18, 8 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
'''ക്ലാസ് മുറികള്‍''' : നിലവിലുള്ള ക്ലാസ് മുറികള്‍ അപര്യാപ്തമാണ് . നിലവില്‍ 4 ക്ലാസ് മുറികള്‍ ആഡിറ്റോറിയത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ബില്‍ഡിംഗ് ഒഴികെയുള്ളവ വളരെ പഴക്കം ചെന്ന ഓടിട്ട കെട്ടിടങ്ങളാണ്. അതു കാരണം മഴക്കാലത്ത് പല തടസ്സങ്ങളും ഉണ്ടാകുന്നുണ്ട്. | '''ക്ലാസ് മുറികള്‍''' : നിലവിലുള്ള ക്ലാസ് മുറികള്‍ അപര്യാപ്തമാണ് . നിലവില്‍ 4 ക്ലാസ് മുറികള്‍ ആഡിറ്റോറിയത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ബില്‍ഡിംഗ് ഒഴികെയുള്ളവ വളരെ പഴക്കം ചെന്ന ഓടിട്ട കെട്ടിടങ്ങളാണ്. അതു കാരണം മഴക്കാലത്ത് പല തടസ്സങ്ങളും ഉണ്ടാകുന്നുണ്ട്. | ||
ലാബ് : യുപി എച്ച് എസ് വിഭാഗങ്ങള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കുമായി ഒരു ലാബാണ് ഉള്ളത് . ലാബിന്റെ സൗകര്യക്കുറവ് പ്രവര്‍ത്തനാധിഷ്ഠിത പഠനത്തിനെ തടസ്സപ്പെടുത്തുന്നുണ്ട്. | '''ലാബ് :''' യുപി എച്ച് എസ് വിഭാഗങ്ങള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കുമായി ഒരു ലാബാണ് ഉള്ളത് . ലാബിന്റെ സൗകര്യക്കുറവ് പ്രവര്‍ത്തനാധിഷ്ഠിത പഠനത്തിനെ തടസ്സപ്പെടുത്തുന്നുണ്ട്. | ||
ആഡിറ്റോറിയം : നിലവിലെ ആഡിറ്റോറിയത്തില്‍ ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പൊതു പരിപാടികള്‍ നടത്തുമ്പോള്‍ കുട്ടികള്‍ക്ക് അസൗകര്യമുണ്ടാകുന്നു. | '''ആഡിറ്റോറിയം :''' നിലവിലെ ആഡിറ്റോറിയത്തില്‍ ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പൊതു പരിപാടികള്‍ നടത്തുമ്പോള്‍ കുട്ടികള്‍ക്ക് അസൗകര്യമുണ്ടാകുന്നു. | ||
ബ്ലാക്ക് ബോര്‍ഡുകള്‍ : പഴക്കമുള്ള ബ്ലാക്ക് ബോര്‍ഡുകള്‍ മെച്ചപ്പെട്ട പഠനത്തിന് പര്യാപ്തമല്ല . | '''ബ്ലാക്ക് ബോര്‍ഡുകള്‍ :''' പഴക്കമുള്ള ബ്ലാക്ക് ബോര്‍ഡുകള്‍ മെച്ചപ്പെട്ട പഠനത്തിന് പര്യാപ്തമല്ല . | ||
കുടിവെള്ളം : കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടാപ്പുകള്‍ ഇല്ല. | '''കുടിവെള്ളം :''' കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടാപ്പുകള്‍ ഇല്ല. | ||
കായികവിദ്യാഭ്യാസം : വിശാലമായ ഒരു ഗ്രൗണ്ട് ഉണ്ടെങ്കിലും കായിക പരിശീലനത്തിനു വേണ്ട ഉപകരണങ്ങള്‍ പരിമിതമാണ്. | '''കായികവിദ്യാഭ്യാസം :''' വിശാലമായ ഒരു ഗ്രൗണ്ട് ഉണ്ടെങ്കിലും കായിക പരിശീലനത്തിനു വേണ്ട ഉപകരണങ്ങള്‍ പരിമിതമാണ്. | ||
സ്റ്റാഫ് റൂം : പരിമിതികള്‍ നിറഞ്ഞ രണ്ടു സ്റ്റാഫ് റൂമുകളാണ് ഉള്ളത് . അടിസ്ഥാന സൗകര്യങ്ങള്‍ സ്റ്റാഫ് റൂമുകളില്‍ വളരെ അത്യാവശ്യമാണ് . | '''സ്റ്റാഫ് റൂം :''' പരിമിതികള്‍ നിറഞ്ഞ രണ്ടു സ്റ്റാഫ് റൂമുകളാണ് ഉള്ളത് . അടിസ്ഥാന സൗകര്യങ്ങള്‍ സ്റ്റാഫ് റൂമുകളില്‍ വളരെ അത്യാവശ്യമാണ് . | ||
അടുക്കള : അടുക്കളയും സ്റ്റോര്‍ റൂമും ഉണ്ട് . എന്നാല്‍ ഭക്ഷണം വിളമ്പുന്നതിനുള്ള സൗകര്യം പര്യാപ്തമല്ല . | '''അടുക്കള :''' അടുക്കളയും സ്റ്റോര്‍ റൂമും ഉണ്ട് . എന്നാല്‍ ഭക്ഷണം വിളമ്പുന്നതിനുള്ള സൗകര്യം പര്യാപ്തമല്ല . | ||
കംപ്യൂട്ടര്‍ ലാബ് : നിലവില്‍ രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍ ഉണ്ട്. അവയില്‍ പ്രവര്‍ത്തിക്കുന്നതായി 18 കംപ്യൂട്ടറുകള്‍ മാത്രമാണ് ഉള്ളത്. ഇവയില്‍ പലതും കാലപ്പഴക്കം കാരണം പ്രവര്‍ത്തനരഹിതമാകാന്‍ സാധ്യതയുണ്ട് . സ്കൂളില്‍ 11 ക്ലാസ് റൂമുകള്‍ ഹൈടെക്ക് ക്ലാസ് റൂമിനു വേണ്ടി സജ്ജീകരിച്ചിട്ടുണ്ട് . | '''കംപ്യൂട്ടര്‍ ലാബ് :''' നിലവില്‍ രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍ ഉണ്ട്. അവയില്‍ പ്രവര്‍ത്തിക്കുന്നതായി 18 കംപ്യൂട്ടറുകള്‍ മാത്രമാണ് ഉള്ളത്. ഇവയില്‍ പലതും കാലപ്പഴക്കം കാരണം പ്രവര്‍ത്തനരഹിതമാകാന്‍ സാധ്യതയുണ്ട് . സ്കൂളില്‍ 11 ക്ലാസ് റൂമുകള്‍ ഹൈടെക്ക് ക്ലാസ് റൂമിനു വേണ്ടി സജ്ജീകരിച്ചിട്ടുണ്ട് . | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |