"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 120: വരി 120:


== '''''ഭിന്നശേഷി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം''''' ==
== '''''ഭിന്നശേഷി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം''''' ==
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഡിസംബർ 3 നു   അൽഫാറൂഖിയ ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഏറ്റെടുത്തു നടത്തിയ മറ്റൊരു പുതുമയാർന്ന പദ്ധതിയാണ് ഭിന്നശേഷി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം എന്നത്. ബഹുമാനപ്പെട്ട എച്ച് എം മുഹമ്മദ് ബഷീർ പി പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി നവാസ് U, ബിന്ദു മതി, സബിത മൈതീൻ എന്നിവർ പദ്ധതിക്ക് പൂർണ്ണ പിന്തുണ നൽകി.ഭിന്നശേഷി കുട്ടികൾ പലപ്പോഴും സമൂഹത്തിന്റെ മുൻനിരയിൽ നിന്ന് മാറ്റിനിർത്തപ്പെടാറുണ്ട്. ഇത്തരം കുട്ടികളുടെ ശാരീരിക മാനസിക അവസ്ഥ മനസ്സിലാക്കി അവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുവാൻ ഒരു കൈ സഹായം എന്ന രീതിയിലാണ് അൽ ഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ ഈ പദ്ധതി ഏറ്റെടുത്ത് നടത്തിയത്. സ്കൂളിൽ പഠിക്കുന്നതും സ്കൂളിന് സമീപപ്രദേശത്ത് ജീവിക്കുന്നതും ആയ ഭിന്നശേഷി കുട്ടികളെ കണ്ടെത്തുകയായിരുന്നു ആദ്യപടി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇത്തരം കുട്ടികൾക്ക് സ്കൂൾ ലാപ്ടോപ്പിന്റെ സഹായത്തോടുകൂടി കമ്പ്യൂട്ടർ പരിശീലനം നൽകി. Tux പെയിന്റ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കുട്ടികളെ ചിത്രരചനയുടെ മായാലോകത്തേക്ക് കൊണ്ടുപോകുവാൻ അംഗങ്ങൾക്ക് സാധിച്ചു. രസകരമായ കമ്പ്യൂട്ടർ ഗെയിമുകൾ കുട്ടികളെ പരിചയപ്പെടുത്തി. എഴുത്തിന്റെ മായാ ലോകത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള റൈറ്റർ എങ്ങനെ ഉപയോഗിക്കാം എന്നതിന് പരിശീലനം നൽകി. മുഹമ്മദ് ജാസിം ന്റെ നേതൃത്വത്തിലാണ് പദ്ധതികൾ നടപ്പിൽ വരുത്തിയത്. വളരെ ആവേശത്തോടെയും സന്തോഷത്തോടെയും  ലിറ്റിൽ കൈറ്റ്  അംഗങ്ങൾ പദ്ധതി ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കി.
<p align="justify">ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഡിസംബർ 3 നു   അൽഫാറൂഖിയ ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഏറ്റെടുത്തു നടത്തിയ മറ്റൊരു പുതുമയാർന്ന പദ്ധതിയാണ് ഭിന്നശേഷി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം എന്നത്. ബഹുമാനപ്പെട്ട എച്ച് എം മുഹമ്മദ് ബഷീർ പി പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി നവാസ് U, ബിന്ദു മതി, സബിത മൈതീൻ എന്നിവർ പദ്ധതിക്ക് പൂർണ്ണ പിന്തുണ നൽകി.ഭിന്നശേഷി കുട്ടികൾ പലപ്പോഴും സമൂഹത്തിന്റെ മുൻനിരയിൽ നിന്ന് മാറ്റിനിർത്തപ്പെടാറുണ്ട്. ഇത്തരം കുട്ടികളുടെ ശാരീരിക മാനസിക അവസ്ഥ മനസ്സിലാക്കി അവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുവാൻ ഒരു കൈ സഹായം എന്ന രീതിയിലാണ് അൽ ഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ ഈ പദ്ധതി ഏറ്റെടുത്ത് നടത്തിയത്. സ്കൂളിൽ പഠിക്കുന്നതും സ്കൂളിന് സമീപപ്രദേശത്ത് ജീവിക്കുന്നതും ആയ ഭിന്നശേഷി കുട്ടികളെ കണ്ടെത്തുകയായിരുന്നു ആദ്യപടി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇത്തരം കുട്ടികൾക്ക് സ്കൂൾ ലാപ്ടോപ്പിന്റെ സഹായത്തോടുകൂടി കമ്പ്യൂട്ടർ പരിശീലനം നൽകി. Tux പെയിന്റ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കുട്ടികളെ ചിത്രരചനയുടെ മായാലോകത്തേക്ക് കൊണ്ടുപോകുവാൻ അംഗങ്ങൾക്ക് സാധിച്ചു. രസകരമായ കമ്പ്യൂട്ടർ ഗെയിമുകൾ കുട്ടികളെ പരിചയപ്പെടുത്തി. എഴുത്തിന്റെ മായാ ലോകത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള റൈറ്റർ എങ്ങനെ ഉപയോഗിക്കാം എന്നതിന് പരിശീലനം നൽകി. മുഹമ്മദ് ജാസിം ന്റെ നേതൃത്വത്തിലാണ് പദ്ധതികൾ നടപ്പിൽ വരുത്തിയത്. വളരെ ആവേശത്തോടെയും സന്തോഷത്തോടെയും  ലിറ്റിൽ കൈറ്റ്  അംഗങ്ങൾ പദ്ധതി ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കി.</p>


== '''''ലിറ്റിൽ കൈറ്റ്സ് പി ടി എ''''' ==
== '''''ലിറ്റിൽ കൈറ്റ്സ് പി ടി എ''''' ==
2021 -22  ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ സുഖമായി നടപ്പിലാക്കുവാൻ വേണ്ടി രക്ഷകർത്താക്കളുടെ സഹകരണം ഉറപ്പാക്കുവാൻ  നവംബർ 19 ആം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷകർതൃ യോഗം   യോഗം വിളിച്ചു ചേർത്തു. 2019 22 യൂണിറ്റ് അംഗങ്ങളുടെയും  2020-23 യൂണിട്ടിലേക്ക് രജിസ്റ്റർ ചെയ്ത അംഗങ്ങളുടെയും രക്ഷകർത്താക്കളെ ഉൾപ്പെടുത്തിയാണ് യോഗം സംഘടിപ്പിച്ചത്. ബഹുമാനപ്പെട്ട എച്ച് എം കെ മുഹമ്മദ് ബഷീർ യോഗത്തിൽ അധ്യക്ഷനായി. 40 കുട്ടികളുടെ രക്ഷകർത്താക്കൾ യോഗത്തിൽ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി നവാസ് യു യോഗത്തിൽ സ്വാഗത പ്രസംഗം നടത്തി. 2021- 22 അധ്യയനവർഷത്തെ ലിറ്റിൽ കൈറ്റ് പ്രവർത്തനം സജീവമാക്കുന്നതിന് വേണ്ടിയിട്ട് ഉള്ള നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു. 2019 23 ബാച്ചിലെ കുട്ടികൾക്ക് ഗ്രേസ് മാർക്കിന് അർഹത നേടുന്നതിന് വേണ്ടിയിട്ട് എത്രയും പെട്ടെന്ന് ക്ലാസുകൾ നടത്തുകയും പ്രോജക്ടുകൾ ചെയ്യുന്നതിന് വേണ്ട ഒരുക്കങ്ങൾ തുടങ്ങും എന്നും തീരുമാനമായി. നാലു മണിയോടെ യോഗം അവസാനിപ്പിച്ചു.
<p align="justify">2021 -22  ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ സുഖമായി നടപ്പിലാക്കുവാൻ വേണ്ടി രക്ഷകർത്താക്കളുടെ സഹകരണം ഉറപ്പാക്കുവാൻ  നവംബർ 19 ആം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷകർതൃ യോഗം   യോഗം വിളിച്ചു ചേർത്തു. 2019 22 യൂണിറ്റ് അംഗങ്ങളുടെയും  2020-23 യൂണിട്ടിലേക്ക് രജിസ്റ്റർ ചെയ്ത അംഗങ്ങളുടെയും രക്ഷകർത്താക്കളെ ഉൾപ്പെടുത്തിയാണ് യോഗം സംഘടിപ്പിച്ചത്. ബഹുമാനപ്പെട്ട എച്ച് എം കെ മുഹമ്മദ് ബഷീർ യോഗത്തിൽ അധ്യക്ഷനായി. 40 കുട്ടികളുടെ രക്ഷകർത്താക്കൾ യോഗത്തിൽ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി നവാസ് യു യോഗത്തിൽ സ്വാഗത പ്രസംഗം നടത്തി. 2021- 22 അധ്യയനവർഷത്തെ ലിറ്റിൽ കൈറ്റ് പ്രവർത്തനം സജീവമാക്കുന്നതിന് വേണ്ടിയിട്ട് ഉള്ള നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു. 2019 23 ബാച്ചിലെ കുട്ടികൾക്ക് ഗ്രേസ് മാർക്കിന് അർഹത നേടുന്നതിന് വേണ്ടിയിട്ട് എത്രയും പെട്ടെന്ന് ക്ലാസുകൾ നടത്തുകയും പ്രോജക്ടുകൾ ചെയ്യുന്നതിന് വേണ്ട ഒരുക്കങ്ങൾ തുടങ്ങും എന്നും തീരുമാനമായി. നാലു മണിയോടെ യോഗം അവസാനിപ്പിച്ചു.</p>


== '''''അഭിരുചി പരീക്ഷ''''' ==
== '''''അഭിരുചി പരീക്ഷ''''' ==
2021 23 ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് വേണ്ടിയിട്ടുള്ള അഭിരുചി പരീക്ഷ നവംബർ 27 ശനിയാഴ്ച നടത്തി. ഹൃദയ യൂണിറ്റിലെ ഭായി 36 അംഗങ്ങൾ രജിസ്റ്റർ ചെയ്തിരുന്നു. 31 കുട്ടികളാണ് പരീക്ഷയെഴുതിയത്. അഞ്ചു കുട്ടികൾ അന്ന് പരീക്ഷയ്ക്ക് എത്തിയിരുന്നില്ല.KITE നൽകിയ സോഫ്റ്റ്‌വെയർ അധിഷ്ഠിത പരീക്ഷയാണ് കുട്ടികൾക്ക് സംഘടിപ്പിച്ചത്. വളരെ ആവേശത്തോടെ കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു  26 കുട്ടികൾ പരീക്ഷയിൽ യോഗ്യത നേടി.
<p align="justify">2021 23 ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് വേണ്ടിയിട്ടുള്ള അഭിരുചി പരീക്ഷ നവംബർ 27 ശനിയാഴ്ച നടത്തി. ഹൃദയ യൂണിറ്റിലെ ഭായി 36 അംഗങ്ങൾ രജിസ്റ്റർ ചെയ്തിരുന്നു. 31 കുട്ടികളാണ് പരീക്ഷയെഴുതിയത്. അഞ്ചു കുട്ടികൾ അന്ന് പരീക്ഷയ്ക്ക് എത്തിയിരുന്നില്ല.KITE നൽകിയ സോഫ്റ്റ്‌വെയർ അധിഷ്ഠിത പരീക്ഷയാണ് കുട്ടികൾക്ക് സംഘടിപ്പിച്ചത്. വളരെ ആവേശത്തോടെ കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു  26 കുട്ടികൾ പരീക്ഷയിൽ യോഗ്യത നേടി.</p>
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1530046" എന്ന താളിൽനിന്ന് ശേഖരിച്ചത്