ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം (മൂലരൂപം കാണുക)
13:39, 7 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ജെസ്റ്റിന്‍ ബ്രൈറ്റ് , അനിതകുമാരി | ജെസ്റ്റിന്‍ ബ്രൈറ്റ് , അനിതകുമാരി | ||
==സ്ക്കൂളിന്റെ നേട്ടങ്ങള്‍== രണ്ടു മൂന്ന് വര്‍ഷങ്ങളായി വിദ്യാലയം കൈവരിച്ച നേട്ടങ്ങള്‍ നിരവധിയാണ് . കലാ കായിക ശാസത്രമേളകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചു . 2016-17 അദ്ധ്യായന വര്‍ഷത്തില്‍ സംസ്ഥാനതല ഗണിതശാസത്രമേളയില്‍ രണ്ടു കുട്ടികളും പ്രവര്‍ത്തി പരിചയമേളയില്‍ 5 കുട്ടികളും പങ്കെടുക്കുകയും A ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. സംസ്ഥാനതല പ്രവര്‍ത്തിപരിചയമേളയില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് A ഗ്രേഡ് ലഭിച്ചുവരുന്നു . വര്‍ഷങ്ങളായി കായിക മേളയിലും മികവ് പുലര്‍ത്തുന്നു. ഈ അദ്ധ്യയാന വര്‍ഷം സംസ്ഥാനതല ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുത്ത് കുട്ടികള്‍ രണ്ടാം സ്ഥാനം നേടുകയുണ്ടായി . നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തി മികച്ച വിജയം നേടുകയുണ്ടായി. തുടര്‍ച്ചയായി ബെസ്റ്റ് P.T.A യ്ക്കുള്ള അവാര്‍ഡും സ്ക്കൂളിന് ലഭിക്കുകയുണ്ടായി. | ==സ്ക്കൂളിന്റെ നേട്ടങ്ങള്‍== രണ്ടു മൂന്ന് വര്‍ഷങ്ങളായി വിദ്യാലയം കൈവരിച്ച നേട്ടങ്ങള്‍ നിരവധിയാണ് . കലാ കായിക ശാസത്രമേളകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചു . 2016-17 അദ്ധ്യായന വര്‍ഷത്തില്‍ സംസ്ഥാനതല ഗണിതശാസത്രമേളയില്‍ രണ്ടു കുട്ടികളും പ്രവര്‍ത്തി പരിചയമേളയില്‍ 5 കുട്ടികളും പങ്കെടുക്കുകയും A ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. സംസ്ഥാനതല പ്രവര്‍ത്തിപരിചയമേളയില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് A ഗ്രേഡ് ലഭിച്ചുവരുന്നു . വര്‍ഷങ്ങളായി കായിക മേളയിലും മികവ് പുലര്‍ത്തുന്നു. ഈ അദ്ധ്യയാന വര്‍ഷം സംസ്ഥാനതല ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുത്ത് കുട്ടികള്‍ രണ്ടാം സ്ഥാനം നേടുകയുണ്ടായി . നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തി മികച്ച വിജയം നേടുകയുണ്ടായി. തുടര്‍ച്ചയായി ബെസ്റ്റ് P.T.A യ്ക്കുള്ള അവാര്‍ഡും സ്ക്കൂളിന് ലഭിക്കുകയുണ്ടായി. | ||
സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച നേട്ടമാണ് സ്ക്കൂള്‍ കൈവരിച്ചത്. 2015-16 അദ്ധ്യായന വര്‍ഷത്തില്‍ 43 രാജ്യപുരസ്ക്കാരങ്ങളും 11 രാഷ്ട്രപുരസ്ക്കാരങ്ങളും നേടുകയുണ്ടായി. 2014-15 അദ്ധ്യായന വര്‍ഷത്തില്‍ ജൂനിയര്‍ റെഡ് ക്രോസും , 2015-16 -ല്‍ SPC യും പ്രവര്‍ത്തനം ആരംഭിച്ചു. | സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച നേട്ടമാണ് സ്ക്കൂള്‍ കൈവരിച്ചത്. 2015-16 അദ്ധ്യായന വര്‍ഷത്തില്‍ 43 രാജ്യപുരസ്ക്കാരങ്ങളും 11 രാഷ്ട്രപുരസ്ക്കാരങ്ങളും നേടുകയുണ്ടായി. 2014-15 അദ്ധ്യായന വര്‍ഷത്തില്‍ ജൂനിയര്‍ റെഡ് ക്രോസും , 2015-16 -ല്‍ SPC യും പ്രവര്‍ത്തനം ആരംഭിച്ചു. |