"ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 67: വരി 67:
................................
................................
== ചരിത്രം ==
== ചരിത്രം ==
  വടകര പളളിവകസ്ഥലത്ത് ചങ്ങനാശ്ശേരി രൂപതാധ്യക്ഷൻ  മാർ ജയിംസ് കാളാശ്ശേരി പിതാവിന്റെ അനുമതിയോടു കൂടി  06/06/1932 -ൽ LITTLE FLOWER L. P. SCHOOL  ആരംഭിച്ചു. വടകര സെന്റ്.ജോൺസ് കത്തോലിക്കാപ്പളളി വികാരി റവ. ഫാ.ഗീവർഗ്ഗീസ് പട്ടരുമഠമായിരുന്നു ആദ്യത്തെ മാനേജർ.  
    വടകര ഗ്രാമത്തിൻെറ വിജ്ഞാന ദീപം .നിരവധി പേരുടെ ആഗ്രഹത്തിന്റേയും ,പ്രാർത്ഥനയുടേയും,നിസ്വാർത്ഥസേവനത്തിൻെ്റയും,ആത്മ സമർപ്പണത്തിൻേ്റയും, ഫലമാണീ വിദ്യാലയം. കൂത്താട്ടുകുളത്തു നിന്നും മൂന്നു കിലോമീറ്റർ ദൂരെ പുരാതനവും,വി.സ്പകയോഹന്നാൻെ്റ നാമധേയത്തിലുള്ളതുമായ കത്തോലിക്കപ്പള്ളി സ്ഥിതി ചെയ്യുന്നു. പളളിവകസ്ഥലത്ത് ചങ്ങനാശ്ശേരി രൂപതാധ്യക്ഷൻ  മാർ ജയിംസ് കാളാശ്ശേരി പിതാവിന്റെ അനുമതിയോടു കൂടി  06/06/1932 -ൽ LITTLE FLOWER L. P. SCHOOL  ആരംഭിച്ചു. വടകര സെന്റ്.ജോൺസ് കത്തോലിക്കാപ്പളളി വികാരി റവ. ഫാ.ഗീവർഗ്ഗീസ് പട്ടരുമഠമായിരുന്നു ആദ്യത്തെ മാനേജർ.  
             145കുട്ടികൾക്ക് പ്രവേശനം നല്കി ആരംഭിച്ച ഈ സ്കൂളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിച്ചത് 1972 -1973 വർഷത്തിലാണ്. 627 കുട്ടികൾ പഠനം നടത്തി. ഈ അദ്ധ്യയന വർഷത്തിൽ 221  കുട്ടികൾ പഠനം നടത്തുന്നു.പാഠ്യേതരപ്രവർത്തനങ്ങളായ കലാകായിക രംഗങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ മികച്ചനിലവാരം പുലർത്തുന്നു.

         L.S.S Scholarship -ൽ എല്ലാ വർഷങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ Scholarship നേടുന്നു. 2019-2020 വർഷത്തിൽ ഉപജില്ലയിലെ എറ്റവും കൂടുതൽ  L.S.S. Scholarship നേടി.
         L.S.S Scholarship -ൽ എല്ലാ വർഷങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ Scholarship നേടുന്നു. 2019-2020 വർഷത്തിൽ ഉപജില്ലയിലെ എറ്റവും കൂടുതൽ  L.S.S. Scholarship നേടി.
244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1522011" എന്ന താളിൽനിന്ന് ശേഖരിച്ചത്