ഗവ സിററി എച്ച് എസ് കണ്ണൂർ (മൂലരൂപം കാണുക)
17:01, 6 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 43: | വരി 43: | ||
== '''ഭൗതികസൗകര്യങ്ങള് '''== | =='''ഭൗതികസൗകര്യങ്ങള്'''== | ||

വരി 61: | വരി 61: | ||
1922 ല്‍ എല്‍.പി സ്കൂളായി ആരംഭിച്ച വിദ്യാലയം 1964 ല്‍ എച്ച്. എസ് ആയി അപ്ഗ്രേഡ് ചെയ്തു. പുതിയ പീടിക ഗവ: യുപിഎസ് എന്നായിരുന്നു വിദ്യാലയത്തിന്റെ ആദ്യത്തെ പേര് . ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയപ്പോള്‍ ഗവ: സിറ്റി ഹൈസ്കൂളായി പുനര്‍നാമകരണം ചെയ്തു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്കൂളില്‍ പ്രവേശനം നല്‍കിവരുന്നുണ്ട്. തീരപ്രദേശത്ത് സാമൂഹ്യമായും വിദ്യാഭ്യാസമായും പിന്നോക്കം നില്ക്കുന്ന ഭുരിപക്ഷം മല്‍സ്യത്തൊഴിലാളികളും പിന്നോക്ക സമുദായക്കാരും തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്തിന്റെ സാക്ഷരതാ നിലവാരം ഉയര്‍ത്തുന്നതിന് ഈ സ്ഥാപനം വളരെയേറെ സഹായകരമായിത്തീര്‍ന്നിട്ടുണ്ട്. 2004 ല്‍ കൊമേഴ്സ് ഹ്യൂമാനിറ്റീസ് വിഷയങ്ങളില്‍ പ്ളസ് വണ്‍ ബാച്ച് അനുവദിക്കുകയും തുടര്‍ന്ന് ഗവ: സിറ്റി ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. ഇപ്പോള്‍ 800ല്‍ പരം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ ഈ സരസ്വതിക്ഷേത്രത്തില് പഠിക്കുന്നുണ്ട്. സ്കൂളിന്റെ ഭൗതികസാഹചര്യം ഉയര്‍ത്തുന്നതിന് കണ്ണൂര്‍ മുന്‍സിപ്പാലിറ്റിയില്‍ നിന്ന് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്കി വരുന്നുണ്ട്. സ്കൂളിന്റെ പുരോഗതിക്ക് P.T.A യുടെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണ്. പിന്നോക്ക പ്രദേശമാണെങ്കിലും ബോധവല്‍കരണത്തിലൂടെ SSLC/+2 വിജയ ശതമാനത്തില്‍ ബഹുദൂരം മുന്നോട്ട് പോകുവാന്‍ സ്കൂളിന് മുന്നോട്ട് പോകുവാന്‍ സാധിച്ചിട്ടുണ്ട്. | 1922 ല്‍ എല്‍.പി സ്കൂളായി ആരംഭിച്ച വിദ്യാലയം 1964 ല്‍ എച്ച്. എസ് ആയി അപ്ഗ്രേഡ് ചെയ്തു. പുതിയ പീടിക ഗവ: യുപിഎസ് എന്നായിരുന്നു വിദ്യാലയത്തിന്റെ ആദ്യത്തെ പേര് . ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയപ്പോള്‍ ഗവ: സിറ്റി ഹൈസ്കൂളായി പുനര്‍നാമകരണം ചെയ്തു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്കൂളില്‍ പ്രവേശനം നല്‍കിവരുന്നുണ്ട്. തീരപ്രദേശത്ത് സാമൂഹ്യമായും വിദ്യാഭ്യാസമായും പിന്നോക്കം നില്ക്കുന്ന ഭുരിപക്ഷം മല്‍സ്യത്തൊഴിലാളികളും പിന്നോക്ക സമുദായക്കാരും തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്തിന്റെ സാക്ഷരതാ നിലവാരം ഉയര്‍ത്തുന്നതിന് ഈ സ്ഥാപനം വളരെയേറെ സഹായകരമായിത്തീര്‍ന്നിട്ടുണ്ട്. 2004 ല്‍ കൊമേഴ്സ് ഹ്യൂമാനിറ്റീസ് വിഷയങ്ങളില്‍ പ്ളസ് വണ്‍ ബാച്ച് അനുവദിക്കുകയും തുടര്‍ന്ന് ഗവ: സിറ്റി ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. ഇപ്പോള്‍ 800ല്‍ പരം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ ഈ സരസ്വതിക്ഷേത്രത്തില് പഠിക്കുന്നുണ്ട്. സ്കൂളിന്റെ ഭൗതികസാഹചര്യം ഉയര്‍ത്തുന്നതിന് കണ്ണൂര്‍ മുന്‍സിപ്പാലിറ്റിയില്‍ നിന്ന് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്കി വരുന്നുണ്ട്. സ്കൂളിന്റെ പുരോഗതിക്ക് P.T.A യുടെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണ്. പിന്നോക്ക പ്രദേശമാണെങ്കിലും ബോധവല്‍കരണത്തിലൂടെ SSLC/+2 വിജയ ശതമാനത്തില്‍ ബഹുദൂരം മുന്നോട്ട് പോകുവാന്‍ സ്കൂളിന് മുന്നോട്ട് പോകുവാന്‍ സാധിച്ചിട്ടുണ്ട്. | ||

== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ '''== | =='''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''== | ||

സ്കൗട്ട് ,ജെ.ആര്.സി,വിദ്യാരംഗം കലാസാഹിത്യവേദി,സയന്‍സ് ക്ലബ്ബ്,സോഷ്യല്‍ സയന്‍സ് ക്ലബ്ബ്,അറബിക് ക്ലബ്ബ്,മാത്തമാറ്റിക്സ് ക്ലബ്ബ് എന്നിവ സ്കൂളില്‍ സജീവമാണ്. | സ്കൗട്ട് ,ജെ.ആര്.സി,വിദ്യാരംഗം കലാസാഹിത്യവേദി,സയന്‍സ് ക്ലബ്ബ്,സോഷ്യല്‍ സയന്‍സ് ക്ലബ്ബ്,അറബിക് ക്ലബ്ബ്,മാത്തമാറ്റിക്സ് ക്ലബ്ബ് എന്നിവ സ്കൂളില്‍ സജീവമാണ്. | ||

== '''മാനേജ്മെന്റ് '''== | =='''മാനേജ്മെന്റ്'''== | ||

ഹെഡ് മാസ്റ്റര്‍ : പി.ബാബു
| ഹെഡ് മാസ്റ്റര്‍ : പി.ബാബു

വരി 71: | വരി 71: | ||
പി.ടി.എ. പ്രസിഡണ്ട് : മുഹമ്മദ് അശ്രഫ്
| പി.ടി.എ. പ്രസിഡണ്ട് : മുഹമ്മദ് അശ്രഫ്

== '''മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍'''== | =='''മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍'''== | ||

2014 മാര്‍ച്ച് എസ്.എസ്.എല്‍.സി - മാഹിര്‍ വി.വി
| 2014 മാര്‍ച്ച് എസ്.എസ്.എല്‍.സി - മാഹിര്‍ വി.വി

2015 മാര്‍ച്ച് എസ്.എസ്.എല്‍.സി - മുഹമ്മദ് നബീല്‍ | 2015 മാര്‍ച്ച് എസ്.എസ്.എല്‍.സി - മുഹമ്മദ് നബീല്‍ | ||

== '''മുന്‍ സാരഥികള്‍ '''== | =='''മുന്‍ സാരഥികള്‍'''== | ||

'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
| '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

വരി 102: | വരി 102: | ||

== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ '''== | =='''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍'''== | ||