"ജി.എച്ച്.എസ്.എസ്. മുല്ലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 49: വരി 49:


ഫീഡിങ് സ്കൂളുകള്‍
ഫീഡിങ് സ്കൂളുകള്‍
മുല്ലശ്ശേരി പഞ്ചായത്തില്‍ ഒന്‍പതാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സമീപ പ്രദേശത്തുള്ള എല്‍.പി,യു.പി, വിദ്യാലയങളില്‍ നിന്ന് വരുന്ന കുട്ടികള്‍ക്ക് ഉപരി വിദ്യാഭ്യാസ സൗകര്യം നല്‍കുന്നു.മുല്ലശ്ശേരി സെന്റ് ജോസഫ് എല്‍.പി., ഹിന്ദു.എല്‍.പി, ജി.ഡബ്ല്യു. എല്‍.പി അന്നകര, ഹിന്ദു യു.പി.മുല്ലശ്ശേരി, ജി.യു.പി.എസ് ഊരകം, പാടൂര്‍ വാണീവിലാസം എന്നിവിടങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രയമാണ്‍ ഈ വിദ്യാലയം.
അറവിന്റെ ചരിത്രം ഈ വിദ്യാലയത്തിന്റേയും.
മുല്ലശ്ശേരി, വെങ്കിടങ് മേഖലയിലെ യു.പി വിദ്യാഭ്യാസം നേടിയ ക്കൂടികളുടെ തുടര്‍ വിദ്യാഭ്യാസം ഉറപ്പുവരഉത്തുന്നതിന്‍ ഏര്‍പ്പെടുത്തിയ സംവിധാനമാണ്‍ ഇന്നത്തെ വിദ്യാലയം.അതിനു മുന്‍പ് ഒന്നുകില്‍ ഏനാമാവ് പുഴകടന്ന് മണലൂര്‍ ഹൈസ്കൂളിലോ അല്ലെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടി പാവറട്ടി സെന്റ് ജോസഫ് ഹൈസ്കൂളിലോ പൊകേണ്ടി വന്നു.മുല്ലശ്ശേരി പഞ്ചായത്തിലെ കര്‍ഷകരും തൊഴിലാളികളുമടങുന്ന ഒരു വലിയ വിഭാഗത്തിന്റെ ശ്രമഫലമായാണ്‍ ഈ സ്കൂള്‍ സ്ഥാപിതമായത്.
ഉള്ളനാട്ട് ചാപ്പ പണിക്കര്‍, ശങ്കരം കുമരത്ത് ശ്ങ്കുണ്ണി, ശേഖരന്‍ രാഘവന്‍ മാസ്റ്റര്‍, കഴുങ്കില്‍ അപ്പുകുട്ടി, ചങലായ് പാപ്പചന്‍, കൊചു ലോനച്ചന്‍, ദുരൈസാമി എന്നിവര്‍ ഈ വിദ്യാലയം സ്ഥാപിക്കാന്‍ യത്നിച്ചവരാണ്‍.
സ്കൂളിലെ വിദ്യാര്‍ത്ഥികളധികവും കര്‍ഷക തൊഴിലാളി കുടുംബങളില്‍ നിന്ന് വരുന്നവരാണ്‍.ഹൈസ്കൂള്‍- യു.പി ക്ളാസ്സുകളിലെ 75% കുട്ടികളുടേയും രക്ഷിതാക്കള്‍ കര്‍ഷകരോ കൂലിപ്പണിക്കാരോ ആണ്‍.അതിനാല്‍ അന്നും ഇന്നും ഒരു ദേശത്തിന്റെ അറിവിനെക്കുറിച്ചുള്ള സ്വപ്നങളുടേയും അഭിലാഷങളുടേയും സാക്ഷാല്‍ക്കാരമാണ്‍ ഈ വിദ്യാലയം.
ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകന്‍ പി.കെ. കോരുമാസ്റ്റര്‍ നിസ്വാര്‍ത്ഥസേവനം കൊണ്ട് ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു.എളവള്ളി പഞ്ചായത്തിലെ ചിറ്റാട്ടുകര സ്വദേശിയായ അദ്ദേഹം പാടത്തുകൂടെ നടന്ന് വന്ന് സൗജന്യ സേവനമായാണ് ‍ഹെഡ്മാസ്റ്റര്‍ ചുമതല നിര്വ്വഹിച്ചിരുന്നത്. പി.കെ. കോരുമാസ്റ്റര്‍ പിന്നീട് ഗുരുവായൂര്‍ എം.എല്‍.എ.ആയി. ഈ വിദ്യാലയത്തിലെ പ്രഥമ വിദ്യാര്‍ത്ഥി സി.കെ മാധവന്‍ പിന്നീട് ഈ സ്കൂളിലെ അധ്യാപകനായി.




26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/15003" എന്ന താളിൽനിന്ന് ശേഖരിച്ചത്