"ജി.എച്ച്.എസ്.എസ്. മുല്ലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
ആമഖം  
ആമഖം  
     ചാവക്കട് താലൂക്കിലെ മുല്ലശ്ശേരി  പഞ്ചാത്തില്‍ ഒന്‍പതാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന മുല്ലശ്ശേരി ഗവ. ഹയര്‍
     ചാവക്കട് താലൂക്കിലെ മുല്ലശ്ശേരി  പഞ്ചാത്തില്‍ ഒന്‍പതാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന മുല്ലശ്ശേരി ഗവ. ഹയര്‍
സെക്കണ്ടറി സ്കൂളിന്‍ അന്‍പതിലധികം വര്ഷങളുടെ ചരിത്രമണ്ട്.1947 ജൂണില്‍ ആരംഭിക്കുകയും 1948ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്ത ഈ വിദ്യാബഭ്യാസ സ്ഥാപനത്തിന്‍ ഒരു ദേശത്തിന്റെ സാംസ്കാരിക ചരിത്ര നിര്മ്മിതീയില്‍ ഇന്നും സവിശേഷമായ സ്ഥാനം ഉണ്ട്.മുല്ലശ്ശേരി,വെങ്കിടങ്,എളവള്ളി, പാവറട്ടി, തൈക്കാട്, എന്നീ പഞ്ചായത്തുകള്‍ക്കുള്ളില്‍  പ്ലസ്ടു തലം വരെ പഠനം നടക്കുന്ന ഏക സര്‍ക്കാര് ഹയര്‍സെക്കണ്ടറി സ്കൂളാണ്‍ ഈ സ്ഥാപനം.കര്‍ഷകരും തൊഴിലാളികളുമടങുന്ന അടിസ്ഥാന ജനതയുടെ അഭയവും വെളിച്ചവുമാണ്‍ ഈ വിദ്യാലയം.
  അക്കാദമിക അക്കാദമിേകതര പ്രവര്‍ത്തനള്കൊണ്ട് ചാവക്കാട് വിദ്യാഭ്യാസ ജില്ലയില്‍ ഏറെ ശ്രദ്ധയര്‍ഹിക്കുന്ന സര്‍ക്കാര്‍ വിദ്യാലയവും ഇതാണ്‍. ജില്ലാ പഞ്ചായത്ത്, എം.പി, എം.എല്‍.എ, സര്വ്വശിക്ഷാ അഭിയാന്‍ എനനീ തലങളില്‍ നിന്ന് ലഭിക്കുന്ന ഫണ്ടുകള്‍ ഈ വിദ്യാലയത്തെ ഭൗതിക സൗകര്യങള്‍കൊണ്‍ട് ഏറെ സംബന്നമാക്കിയിട്ടുണ്ട്. സര്‍വ്വശിക്ഷാ അഭിയാന്‍ പ്രവര്‍ത്തനങള്‍ക്ക് േകന്ദ്രമാകുന്ന ബി.ആര്‍.സി െകട്ടിടവും ഈ വിദ്യാലയത്തിലാണ്‍.




26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/14974" എന്ന താളിൽനിന്ന് ശേഖരിച്ചത്