"എസ്.വി.വി.എച്ച്.എസ്.എസ്. പാലേമാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|S.V.H.S. Palemad}}
<!-- ''കിഴക്കൻ ഏറനാട്ടിലെ  പ്രസിദ്ധമായ ശ്രീ വിവേകാനന്ദ വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഹൈസ്‌കൂൾ വിഭാഗം  '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
ശ്രീ വിവേകാനന്ദ ഹൈസ്കൂൾ പാലേമാട് 
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|SVHS Palemad}}
 
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
വരി 17: വരി 16:
പിന്‍ കോഡ്=679331 |
പിന്‍ കോഡ്=679331 |
സ്കൂള്‍ ഫോണ്‍=04931275381|
സ്കൂള്‍ ഫോണ്‍=04931275381|
സ്കൂള്‍ ഇമെയില്‍=sreevivekanandavhss@gmail.com|
സ്കൂള്‍ ഇമെയില്‍=svhspalemad@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=WANDOOR|
ഉപ ജില്ല=NILAMBUR|
ഭരണം വിഭാഗം=AIDED|
ഭരണം വിഭാഗം=AIDED|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
വരി 26: വരി 25:
പഠന വിഭാഗങ്ങള്‍3= VHSE |
പഠന വിഭാഗങ്ങള്‍3= VHSE |
മാദ്ധ്യമം=ENGLISH, MALAYALAM|
മാദ്ധ്യമം=ENGLISH, MALAYALAM|
ആൺകുട്ടികളുടെ എണ്ണം=1750
ആൺകുട്ടികളുടെ എണ്ണം=940
| പെൺകുട്ടികളുടെ എണ്ണം=1250
| പെൺകുട്ടികളുടെ എണ്ണം=960
| വിദ്യാര്‍ത്ഥികളുടെ എണ്ണം=3000
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1800
| അദ്ധ്യാപകരുടെ എണ്ണം=80
| അദ്ധ്യാപകരുടെ എണ്ണം=80
HEADMISTRESS=REMA SIVARAMAN
HEADMISTRESS=REMA SIVARAMAN
| പി.ടി.ഏ. പ്രസിഡണ്ട്=ASHRAF SRAMBIKKAL
| പി.ടി.ഏ. പ്രസിഡണ്ട്=ASHRAF SRAMBIKKAL
| സ്കൂള്‍ ചിത്രം=
| സ്കൂള്‍ ചിത്രം=hhhhhhh.jpeg
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കിഴക്കന്‍ ഏറണാട്ടി
== <blockquote>
== <blockquote>
തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക
ശ്രീ വിവേകാനന്ദ ഹൈസ്കൂൾ പാലേമാട് 
</blockquote> ==
</blockquote> ==
1967 ജൂണീല്‍ ശ്രീ. കെ ആർ ഭാസ്കരൻപിള്ള അവറുകളിലൂടെയാണ് ഈ സ്ക്കൂള്‍ സ്താപിതമായത്.
പാലേമാട് എന്ന കിഴക്കൻ ഏറനാട്ടിലെ ഈ മലയോര ഗ്രാമത്തിൽ വിദ്യാഭ്യാസ രംഗത്ത് വിപുലമായ മികവുകളോടെ ശ്രീ കെ ആർ ഭാസ്കരൻ പിള്ള നേതൃത്വം അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെട്ട ശ്രീ വിവേകാനന്ദ വിദ്യാഭ്യാസ പഠന കേന്ദ്രത്തിന്റെ  ഭാഗമായാണ് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ പ്രവർത്തിക്കുന്നത്  


== ചരിത്രം ==
1963 ൽ LP സ്കൂൾ ആയി തുടങ്ങിയ ഈ സ്ഥാപനം 1967 ൽ UP സ്കൂളും 1984 ൽ ഹൈസ്കൂളും ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഇപ്പോൾ യു പി, ഹൈസ്കൂൾ എന്നിവ ഒരു സെക്ഷൻ ആയി പ്രവർത്തിച്ചു വരുന്നു.
1963 -  കേരള സര്‍ക്കാരാണ് സ്ക്കൂള്‍ സ്ഥാപിച്ചത്ശ്രീമാന്‍ കെ ആർ ഭാസ്കരൻപിള്ള  നേതൃത്ത്വത്തില്‍ ഈ പ്രദേശത്തുകാരുടെ ശ്രമ ഫലമായാണ് ഈ സ്ക്കൂള്‍ സ്ഥാപിതമായത്. എടക്കര ഗ്രാമപ്പഞ്ചായത്ത് പത്താംവാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 21 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു.1993- ല്‍ V.H.S.E. വിഭാഗം ആരംഭിച്ചു. 2000 -ല്‍ ആണ് ഹയര്‍സെക്കന്ററി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.
ശ്രീമതി ടി വി സുമതിക്കുട്ടിയമ്മയാണ് 1968 മുതൽ സ്കൂൾ മാനേജർ .എടക്കര ഗ്രാമപ്പഞ്ചായത്ത് ഒന്നാം  വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 31 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു.1991 -ല്‍ ആണ് ഹയര്‍സെക്കന്ററി വിഭാഗം ആരംഭിച്ചത്. 2000- ല്‍ V.H.S.E. വിഭാഗം ആരംഭിച്ചു.  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
പത്ത് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികള്‍, 2 ഓഫീസുമുറികള്‍, 4 സ്റ്റാഫ്റൂമുകള്‍,2 ലൈബ്രറി റൂമുകള്‍,6 ലബോറട്ടറികള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്. . വിശാലമായ ഒരു കളിസ്ഥലവും ഓഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പത്ത് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍ വിഭാഗത്തിനു മാത്രമായി നാല് നില കെട്ടിടങ്ങളിലായി 31 ക്ലാസ്സുമുറികള്‍, 2 ഓഫീസുമുറികള്‍, 4 സ്റ്റാഫ്റൂമുകള്‍,2 ലൈബ്രറി റൂമുകള്‍,3 ലബോറട്ടറികള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്. . വിശാലമായ ഒരു കളിസ്ഥലവും ഓഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്. രണ്ടു കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി പതിനെട്ടോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* [[എസ് വി എച്ച് എസ് പാലേമാട്/ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യുണിറ്റ്]]
* [[എസ് വി എച്ച് എസ് പാലേമാട്/ സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]]
* [[എസ് വി എച്ച് എസ് പാലേമാട്/ സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]]
* [[എസ് വി എച്ച് എസ് പാലേമാട്/ ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ്]]
* [[എസ് വി എച്ച് എസ് പാലേമാട്/ ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ്]]
വരി 56: വരി 55:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
പി വി തോമസ്/കെ ആർ പ്രേമ/
പി വി തോമസ്/കെ ആർ പ്രേമ/ കെ എ രജിതകുമാരി/


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*
എം. സ്വരാജ് MLA


==വഴികാട്ടി==
==വഴികാട്ടി==
വരി 68: വരി 67:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കോഴിക്കോട് ഊട്ടി റോഡിൽ എടക്കരയിൽ നിന്നും ഇടത്തോട്ടു അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ ശ്രീ വിവേകാനന്ദ വിദ്യാഭ്യാസ സമുച്ചയത്തിൽ എത്തിച്ചേരാം...
* കോഴിക്കോട് ഊട്ടി റോഡിൽ എടക്കരയിൽ നിന്നും ഇടത്തോട്ടു മുന്ന്  കിലോമീറ്റർ സഞ്ചരിച്ചാൽ ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ എത്തിച്ചേരാം...
|}
|}
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/149050" എന്ന താളിൽനിന്ന് ശേഖരിച്ചത്