ഗവ.എസ്.വി.എൽ.പി.എസ്.ഏനാത്ത് (മൂലരൂപം കാണുക)
11:46, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ചരിത്രം
Rethi devi (സംവാദം | സംഭാവനകൾ) |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
വടശ്ശേരി വീട്ടിൽ ശ്രീ. ഗോപാലപിള്ള അവറുകൾ 102 വർഷങ്ങൾക്കു മുൻപ് 1915-ൽ ഈ വിദ്യാലയം ആരംഭിച്ചു. കവിയും സ്കൂൾ ഇൻസ്പെക്ടറും ആയിരുന്ന ശ്രീ. എസ് സുബ്രഹ്മണ്യൻ പോറ്റിയോടുള്ള സ്നേഹബഹുമാനങ്ങൾ കാത്തു സൂക്ഷിക്കുന്നതിന് വേണ്ടി സുബ്രഹ്മണ്യ വിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന പേരുനൽകി.കുറെ കാലങ്ങൾക്കു ശേഷം ഒരു ചക്രം പ്രതിഫലം വാങ്ങി സ്കൂൾ സർക്കാരിലേക്ക് വിട്ടു നൽകുകയും, ഇന്നറിയപ്പെടുന്ന ഗവൺമെന്റ് എസ് വി എൽപിഎസ് നിലവിൽ വരികയും ചെയ്തു. | |||
ഏനാത്ത് പ്രദേശത്തെ ഏറ്റവും പഴക്കമേറിയ ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ ആണ് സമസ്ത വിഭാഗം വിദ്യാർത്ഥികളും വിദ്യാഭ്യാസം നേടിയത്. ഈ വിദ്യാലയത്തിൽ നിന്നും വിദ്യാഭ്യാസം നേടിയവർ സമൂഹത്തിൽ വിവിധ ശ്രേണികളിൽ ഉന്നത സേവനമനുഷ്ഠിച്ച വരും അനുഷ്ഠിക്കുന്നവരും ഉണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |