"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:
==സൗജന്യ ഭക്ഷ്യധാന്യ കിറ്റ് തയ്യാറാക്കാൻ സഹായവുമായി കുട്ടികളും ==

'''സർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ തയ്യാറാക്കുന്ന ജോലിയിൽ സഹായവുമായി നമ്മുടെ കുട്ടികളും. ആറ്റിങ്ങൽ നഗരസഭ പരിധിയിലെ റേഷൻ കടകൾ വഴി വിതരണം ചെയ്യാനുള്ള ഭക്ഷ്യധാന്യങ്ങളുടെ കിറ്റുകൾ ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിൽ സപ്ലൈകോ ജീവനക്കാരോടൊപ്പമാണ് കുട്ടികൾ സന്നദ്ധ പ്രവർത്തനം നടത്തുന്നത്. ഭക്ഷ്യധാന്യങ്ങൾ പ്രത്യേകം പാക്കറ്റുകളാക്കുന്നതിനും അവ ഒരുമിച്ച് ചേർത്ത് ഓരോ കുടുംബത്തിനുമുള്ള കിറ്റുകളാക്കി മാറ്റുന്നതിനുമുള്ള ജോലിയാണ് കുട്ടികൾ ഏറ്റെടുത്തിരിക്കുന്നത്. ദിവസവും പത്തു പേർ വീതമുള്ള ഗ്രൂപ്പുകളായി കഴിഞ്ഞ പത്തു ദിവസമായി ഇവർ സപ്ലെെകോ ജീവനക്കാർക്കൊപ്പം സജീവമാണ്.'

[[പ്രമാണം:42021 2036.jpg|thumb|സൗജന്യ ഭക്ഷ്യധാന്യ കിറ്റ് തയ്യാറാക്കാനായി ഞങ്ങളും .......... ...]]
<gallery mode="packed" heights="200">
42021 2036.jpg|thumb|സൗജന്യ ഭക്ഷ്യധാന്യ കിറ്റ് തയ്യാറാക്കാനായി ഞങ്ങളും .......... ...
</gallery>

==ഒരു വയറൂട്ടാം പദ്ധതി ശ്രദ്ധേയമാകുന്നു.==

5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1486810" എന്ന താളിൽനിന്ന് ശേഖരിച്ചത്